HomeKireedamillaatha Rajakkanmarമിഴിദീപനാളം - FMalayalam Lyricsമിഴിദീപനാളം - F Lyrics1996Movie / AlbumKireedamillaatha RajakkanmarSinger(s)SujathaMusic DirectorS P VenkateshLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം ശുഭരാഗതാരം വരവർണ്ണമായി ഇതൾചൂടുമെന്റെ മൺചെരാതിലാനന്ദം കുളിർമഞ്ഞായ് പെയ്തിറങ്ങൂ മുത്തേ തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ കവിളോരം മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം നീ എൻ കാതോരം കൊഞ്ചും സംഗീതം പൂനിലാവിലും പുലർമഞ്ഞുപൂങ്കാറ്റിലും കരിനീലസാഗരം കുളിർപെയ്ത സന്ധ്യോദയം പോലെയെന്നും സ്വന്തമായ് മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം ശുഭരാഗതാരം വരവർണ്ണമായി ഇതൾചൂടുമെന്റെ മൺചെരാതിലാനന്ദം കുളിർമഞ്ഞായ് പെയ്തിറങ്ങൂ മുത്തേ തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ കവിളോരംമലയാളം വരികൾ:മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം ശുഭരാഗതാരം വരവർണ്ണമായി ഇതൾചൂടുമെന്റെ മൺചെരാതിലാനന്ദം കുളിർമഞ്ഞായ് പെയ്തിറങ്ങൂ മുത്തേ തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ കവിളോരം മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം നീ എൻ കാതോരം കൊഞ്ചും സംഗീതം പൂനിലാവിലും പുലർമഞ്ഞുപൂങ്കാറ്റിലും കരിനീലസാഗരം കുളിർപെയ്ത സന്ധ്യോദയം പോലെയെന്നും സ്വന്തമായ് മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം ശുഭരാഗതാരം വരവർണ്ണമായി ഇതൾചൂടുമെന്റെ മൺചെരാതിലാനന്ദം കുളിർമഞ്ഞായ് പെയ്തിറങ്ങൂ മുത്തേ തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ കവിളോരംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kireedamillaatha RajakkanmarView Movie Album →1996മുകിൽ തുടികൊട്ടിKireedamillaatha Rajakkanmar • K S ChithraKireedamillaatha RajakkanmarK S ChithraRead Lyrics →1996
മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം ശുഭരാഗതാരം വരവർണ്ണമായി ഇതൾചൂടുമെന്റെ മൺചെരാതിലാനന്ദം കുളിർമഞ്ഞായ് പെയ്തിറങ്ങൂ മുത്തേ തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ കവിളോരം മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം നീ എൻ കാതോരം കൊഞ്ചും സംഗീതം പൂനിലാവിലും പുലർമഞ്ഞുപൂങ്കാറ്റിലും കരിനീലസാഗരം കുളിർപെയ്ത സന്ധ്യോദയം പോലെയെന്നും സ്വന്തമായ് മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം ശുഭരാഗതാരം വരവർണ്ണമായി ഇതൾചൂടുമെന്റെ മൺചെരാതിലാനന്ദം കുളിർമഞ്ഞായ് പെയ്തിറങ്ങൂ മുത്തേ തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ കവിളോരം