Homeഓണത്തുമ്പീ ഓണത്തുമ്പീMalayalam Lyricsഓണത്തുമ്പീ ഓണത്തുമ്പീ LyricsSinger(s)Kaviyoor RevammaMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി (2) ഓണത്തുമ്പീ ഓണത്തുമ്പീ നീരാടാൻ പൂങ്കുളമുണ്ടേ നൃത്തമാടാൻ പൂക്കളമുണ്ടേ (2) പൂ ചൂടാൻ പൂമരമുണ്ടേ പുതിയൊരു രാഗം മൂളെടി തുമ്പി (ഓണത്തുമ്പീ.........) ആറ്റിന്നക്കരെയോടേണ്ടാ ആമ്പൽപ്പൂവിനു നോമ്പാണ് (2) വിണ്ണിൽ ചന്ദ്രിക പൊന്തും വരെയും കണ്ണുമടച്ചു തപസ്സാണ് (2) (ഓണത്തുമ്പീ.........) പച്ചമുരിക്കിൽ കയറേണ്ടാ പഴനിയിൽ പോവാൻ വ്രതമാണ് (2) വാർമഴവില്ലിൻ കാവടിയേന്തി കാവിയുടുക്കാൻ വ്രതമാണ് (ഓണത്തുമ്പീ.....)മലയാളം വരികൾ:ഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി (2) ഓണത്തുമ്പീ ഓണത്തുമ്പീ നീരാടാൻ പൂങ്കുളമുണ്ടേ നൃത്തമാടാൻ പൂക്കളമുണ്ടേ (2) പൂ ചൂടാൻ പൂമരമുണ്ടേ പുതിയൊരു രാഗം മൂളെടി തുമ്പി (ഓണത്തുമ്പീ.........) ആറ്റിന്നക്കരെയോടേണ്ടാ ആമ്പൽപ്പൂവിനു നോമ്പാണ് (2) വിണ്ണിൽ ചന്ദ്രിക പൊന്തും വരെയും കണ്ണുമടച്ചു തപസ്സാണ് (2) (ഓണത്തുമ്പീ.........) പച്ചമുരിക്കിൽ കയറേണ്ടാ പഴനിയിൽ പോവാൻ വ്രതമാണ് (2) വാർമഴവില്ലിൻ കാവടിയേന്തി കാവിയുടുക്കാൻ വ്രതമാണ് (ഓണത്തുമ്പീ.....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1961പാഹി തായേ പാർവതീJeevithanauka • Kaviyoor Revamma,MehboobJeevithanaukaKaviyoor Revamma,MehboobRead Lyrics →1961
ഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി (2) ഓണത്തുമ്പീ ഓണത്തുമ്പീ നീരാടാൻ പൂങ്കുളമുണ്ടേ നൃത്തമാടാൻ പൂക്കളമുണ്ടേ (2) പൂ ചൂടാൻ പൂമരമുണ്ടേ പുതിയൊരു രാഗം മൂളെടി തുമ്പി (ഓണത്തുമ്പീ.........) ആറ്റിന്നക്കരെയോടേണ്ടാ ആമ്പൽപ്പൂവിനു നോമ്പാണ് (2) വിണ്ണിൽ ചന്ദ്രിക പൊന്തും വരെയും കണ്ണുമടച്ചു തപസ്സാണ് (2) (ഓണത്തുമ്പീ.........) പച്ചമുരിക്കിൽ കയറേണ്ടാ പഴനിയിൽ പോവാൻ വ്രതമാണ് (2) വാർമഴവില്ലിൻ കാവടിയേന്തി കാവിയുടുക്കാൻ വ്രതമാണ് (ഓണത്തുമ്പീ.....)