HomeKavithaആദാം എന്റെ അപ്പൂപ്പൻMalayalam Lyricsആദാം എന്റെ അപ്പൂപ്പൻ LyricsMovie / AlbumKavithaSinger(s)Sp Balasubramaniam, P SusheelaMusic DirectorK RaghavanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആദാം എന്റെ അപ്പൂപ്പൻ - അപ്പപ്പോ ഹവ്വാ എന്റെ അമ്മൂമ്മ - അമ്മമ്മോ ഹെല്ലോ മൈ ഡിയർ മാഡം ഹെല്ലോ ജൂണിയർ ആദം കമോൺ - കമോൺ - കമോൺ (ആദാം..) ഏകാന്തതയുടെ മാറില്‍ ചായും ഏദന്‍ പൂന്തോട്ടം മധുരപ്രേമവസന്തം പുല്കി മാടിവിളിക്കുന്നു - നമ്മെ മാടിവിളിക്കുന്നു പോകാം - പോകാം - കമോണ്‍ താരുണ്യത്തിന് താമരമലരുകള്‍ താലമെടുക്കുമ്പോള്‍ വികാരമധുപന് വീണ്ടും കരളില്‍ വീണമീട്ടുന്നു - ഏതോ വീണമീട്ടുന്നു ഓഹോ - ഓഹോ - കമോണ്‍ (ആദാം..)മലയാളം വരികൾ:ആദാം എന്റെ അപ്പൂപ്പൻ - അപ്പപ്പോ ഹവ്വാ എന്റെ അമ്മൂമ്മ - അമ്മമ്മോ ഹെല്ലോ മൈ ഡിയർ മാഡം ഹെല്ലോ ജൂണിയർ ആദം കമോൺ - കമോൺ - കമോൺ (ആദാം..) ഏകാന്തതയുടെ മാറില്‍ ചായും ഏദന്‍ പൂന്തോട്ടം മധുരപ്രേമവസന്തം പുല്കി മാടിവിളിക്കുന്നു - നമ്മെ മാടിവിളിക്കുന്നു പോകാം - പോകാം - കമോണ്‍ താരുണ്യത്തിന് താമരമലരുകള്‍ താലമെടുക്കുമ്പോള്‍ വികാരമധുപന് വീണ്ടും കരളില്‍ വീണമീട്ടുന്നു - ഏതോ വീണമീട്ടുന്നു ഓഹോ - ഓഹോ - കമോണ്‍ (ആദാം..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KavithaView Movie Album →1973സ്വപ്നങ്ങള്‍ നീട്ടും കുമ്പിള്Kavitha • Kj YesudasKavithaKj YesudasRead Lyrics →1973
ആദാം എന്റെ അപ്പൂപ്പൻ - അപ്പപ്പോ ഹവ്വാ എന്റെ അമ്മൂമ്മ - അമ്മമ്മോ ഹെല്ലോ മൈ ഡിയർ മാഡം ഹെല്ലോ ജൂണിയർ ആദം കമോൺ - കമോൺ - കമോൺ (ആദാം..) ഏകാന്തതയുടെ മാറില്‍ ചായും ഏദന്‍ പൂന്തോട്ടം മധുരപ്രേമവസന്തം പുല്കി മാടിവിളിക്കുന്നു - നമ്മെ മാടിവിളിക്കുന്നു പോകാം - പോകാം - കമോണ്‍ താരുണ്യത്തിന് താമരമലരുകള്‍ താലമെടുക്കുമ്പോള്‍ വികാരമധുപന് വീണ്ടും കരളില്‍ വീണമീട്ടുന്നു - ഏതോ വീണമീട്ടുന്നു ഓഹോ - ഓഹോ - കമോണ്‍ (ആദാം..)