HomeKavithaവാരിധി വാനിനെMalayalam Lyricsവാരിധി വാനിനെ Lyrics1973Movie / AlbumKavithaSinger(s)P SusheelaMusic DirectorK RaghavanLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാരിധി വാനിനെ പുല്കുമീ സന്ധ്യയില്‍ വാസനത്തൈലം ചുരത്തുമിത്തെന്നലില് ഏകാന്തമൗനങ്ങള്‍ തന്ത്രികള്‍ മീട്ടിയ രാഗാര്ദ്രവീണകള് പാടുമീവേളയില്‍ എന്‍ മനസ്സാശ്വാസ മേഖല പൂകവേ എല്ലാം മറന്നൊന്നാശ്വസിക്കട്ടെ ഞാന്മലയാളം വരികൾ:വാരിധി വാനിനെ പുല്കുമീ സന്ധ്യയില്‍ വാസനത്തൈലം ചുരത്തുമിത്തെന്നലില് ഏകാന്തമൗനങ്ങള്‍ തന്ത്രികള്‍ മീട്ടിയ രാഗാര്ദ്രവീണകള് പാടുമീവേളയില്‍ എന്‍ മനസ്സാശ്വാസ മേഖല പൂകവേ എല്ലാം മറന്നൊന്നാശ്വസിക്കട്ടെ ഞാന്‍Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KavithaView Movie Album →1973സ്വപ്നങ്ങള്‍ നീട്ടും കുമ്പിള്Kavitha • Kj YesudasKavithaKj YesudasRead Lyrics →1973
വാരിധി വാനിനെ പുല്കുമീ സന്ധ്യയില്‍ വാസനത്തൈലം ചുരത്തുമിത്തെന്നലില് ഏകാന്തമൗനങ്ങള്‍ തന്ത്രികള്‍ മീട്ടിയ രാഗാര്ദ്രവീണകള് പാടുമീവേളയില്‍ എന്‍ മനസ്സാശ്വാസ മേഖല പൂകവേ എല്ലാം മറന്നൊന്നാശ്വസിക്കട്ടെ ഞാന്‍