HomeKattumaina Malayalam Movieനാണത്താല്‍ പാതിവിരിഞ്ഞMalayalam Lyricsനാണത്താല്‍ പാതിവിരിഞ്ഞ Lyrics1963Movie / AlbumKattumaina Malayalam MovieSinger(s)Kamukara Purushothaman, Kpac GracyMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാണത്താല്‍ പാതിവിരിഞ്ഞോ - രോണപ്പൂവിലൊരൊളിയമ്പ് ആ മലരമ്പു തറച്ചു പിടിക്കും പ്രേമം കൊണ്ട കരള്ക്കാമ്പ് മാരന്റെ മനസ്സു മയക്കണ മൊഴിക്കകത്തൊരു വലയുണ്ട് വീശിയെറിഞ്ഞാലക്കിളി വലയില്‍ വീഴാതേതൊരു കിളിയുണ്ട് തൊട്ടുതൊട്ടുചെന്നാല് ഞെട്ടിപ്പിരിയും തൊട്ടുപോയാലവളോ പൊട്ടിവിരിയും കിട്ടും കനി ഇനിയും കിട്ടീല്ലെങ്കില്‍ പുളിക്കും മട്ടുമാറ്റും മീശക്കൊമ്പന് മങ്കയെക്കണ്ടാല് (തൊട്ടുതൊട്ടു... ) നാണത്താല്‍ പാതിവിരിഞ്ഞോ - രോണപ്പൂവിലൊരൊളിയമ്പ് ആ മലരമ്പു തറച്ചു പിടിക്കും പ്രേമം കൊണ്ട കരള്ക്കാമ്പ് മാരന്റെ മനസ്സു മയക്കണ മൊഴിക്കകത്തൊരു വലയുണ്ട് വീശിയെറിഞ്ഞാലക്കിളി വലയില്‍ വീഴാതേതൊരു കിളിയുണ്ട് പാലമരപ്പൂക്കള്‍ പന്തലിടുന്നേ നീലമലച്ചോല പാട്ടുപാടുന്നേ (2) മുല്ലവള്ളിയാര്ക്കോ കല്ലുമാല കോര്‍ത്തു കല്യാണമൊരുക്കുന്നു കാട്ടുറാണിക്ക് (2) ഈ കാട്ടു റാണിക്ക്മലയാളം വരികൾ:നാണത്താല്‍ പാതിവിരിഞ്ഞോ - രോണപ്പൂവിലൊരൊളിയമ്പ് ആ മലരമ്പു തറച്ചു പിടിക്കും പ്രേമം കൊണ്ട കരള്ക്കാമ്പ് മാരന്റെ മനസ്സു മയക്കണ മൊഴിക്കകത്തൊരു വലയുണ്ട് വീശിയെറിഞ്ഞാലക്കിളി വലയില്‍ വീഴാതേതൊരു കിളിയുണ്ട് തൊട്ടുതൊട്ടുചെന്നാല് ഞെട്ടിപ്പിരിയും തൊട്ടുപോയാലവളോ പൊട്ടിവിരിയും കിട്ടും കനി ഇനിയും കിട്ടീല്ലെങ്കില്‍ പുളിക്കും മട്ടുമാറ്റും മീശക്കൊമ്പന് മങ്കയെക്കണ്ടാല് (തൊട്ടുതൊട്ടു... ) നാണത്താല്‍ പാതിവിരിഞ്ഞോ - രോണപ്പൂവിലൊരൊളിയമ്പ് ആ മലരമ്പു തറച്ചു പിടിക്കും പ്രേമം കൊണ്ട കരള്ക്കാമ്പ് മാരന്റെ മനസ്സു മയക്കണ മൊഴിക്കകത്തൊരു വലയുണ്ട് വീശിയെറിഞ്ഞാലക്കിളി വലയില്‍ വീഴാതേതൊരു കിളിയുണ്ട് പാലമരപ്പൂക്കള്‍ പന്തലിടുന്നേ നീലമലച്ചോല പാട്ടുപാടുന്നേ (2) മുല്ലവള്ളിയാര്ക്കോ കല്ലുമാല കോര്‍ത്തു കല്യാണമൊരുക്കുന്നു കാട്ടുറാണിക്ക് (2) ഈ കാട്ടു റാണിക്ക്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kattumaina Malayalam MovieView Movie Album →1963വാ വാ വനരാജാവേKattumaina Malayalam Movie • K P Udayabhanu,P SusheelaKattumaina Malayalam MovieK P Udayabhanu,P SusheelaRead Lyrics →1963
നാണത്താല്‍ പാതിവിരിഞ്ഞോ - രോണപ്പൂവിലൊരൊളിയമ്പ് ആ മലരമ്പു തറച്ചു പിടിക്കും പ്രേമം കൊണ്ട കരള്ക്കാമ്പ് മാരന്റെ മനസ്സു മയക്കണ മൊഴിക്കകത്തൊരു വലയുണ്ട് വീശിയെറിഞ്ഞാലക്കിളി വലയില്‍ വീഴാതേതൊരു കിളിയുണ്ട് തൊട്ടുതൊട്ടുചെന്നാല് ഞെട്ടിപ്പിരിയും തൊട്ടുപോയാലവളോ പൊട്ടിവിരിയും കിട്ടും കനി ഇനിയും കിട്ടീല്ലെങ്കില്‍ പുളിക്കും മട്ടുമാറ്റും മീശക്കൊമ്പന് മങ്കയെക്കണ്ടാല് (തൊട്ടുതൊട്ടു... ) നാണത്താല്‍ പാതിവിരിഞ്ഞോ - രോണപ്പൂവിലൊരൊളിയമ്പ് ആ മലരമ്പു തറച്ചു പിടിക്കും പ്രേമം കൊണ്ട കരള്ക്കാമ്പ് മാരന്റെ മനസ്സു മയക്കണ മൊഴിക്കകത്തൊരു വലയുണ്ട് വീശിയെറിഞ്ഞാലക്കിളി വലയില്‍ വീഴാതേതൊരു കിളിയുണ്ട് പാലമരപ്പൂക്കള്‍ പന്തലിടുന്നേ നീലമലച്ചോല പാട്ടുപാടുന്നേ (2) മുല്ലവള്ളിയാര്ക്കോ കല്ലുമാല കോര്‍ത്തു കല്യാണമൊരുക്കുന്നു കാട്ടുറാണിക്ക് (2) ഈ കാട്ടു റാണിക്ക്