HomeKattumaina Malayalam Movieവാ വാ വനരാജാവേMalayalam Lyricsവാ വാ വനരാജാവേ Lyrics1963Movie / AlbumKattumaina Malayalam MovieSinger(s)K P Udayabhanu, P SusheelaMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാ വാ വാ വാ വനരാജാവേ വാർത്തകളെന്തേ ചൊല്ലീടാമോ കാട്ടിൽ വഴിതെറ്റി വന്നതാണോ കൂട്ടംപിഴച്ചിങ്ങു പോന്നതാണോ (വാ വാ.....) ആഹാഹാ..ആ..ആ...ആ...ഹാഹഹാ... ആനക്കൊമ്പന്മേലിരുന്നാൽ ആരെയും പേടിച്ചിടേണ്ടെന്നോ (2) എത്താക്കൊമ്പിൻ കനി തിന്നാൻ എത്തിപ്പിടിക്കാനാമെന്നോ (വാ വാ......) മലവീരന്മാർ കൂടുകെട്ടി തലകൊയ്തീടാൻ കാത്തിടുമ്പോൾ (2) വളർത്തും കിളിയെ എതുമട്ടായ് വലയിൽ നിന്നും നേടുന്നു (വാ വാ....) പാലുകുറുക്കി താലിയൊരുക്കി പഞ്ചമി വന്നുവിളിച്ചല്ലോ പാടിയിണങ്ങും ഞങ്ങളെയും കൊണ്ടോടിച്ചെല്ലട കൊലക്കൊമ്പാമലയാളം വരികൾ:വാ വാ വാ വാ വനരാജാവേ വാർത്തകളെന്തേ ചൊല്ലീടാമോ കാട്ടിൽ വഴിതെറ്റി വന്നതാണോ കൂട്ടംപിഴച്ചിങ്ങു പോന്നതാണോ (വാ വാ.....) ആഹാഹാ..ആ..ആ...ആ...ഹാഹഹാ... ആനക്കൊമ്പന്മേലിരുന്നാൽ ആരെയും പേടിച്ചിടേണ്ടെന്നോ (2) എത്താക്കൊമ്പിൻ കനി തിന്നാൻ എത്തിപ്പിടിക്കാനാമെന്നോ (വാ വാ......) മലവീരന്മാർ കൂടുകെട്ടി തലകൊയ്തീടാൻ കാത്തിടുമ്പോൾ (2) വളർത്തും കിളിയെ എതുമട്ടായ് വലയിൽ നിന്നും നേടുന്നു (വാ വാ....) പാലുകുറുക്കി താലിയൊരുക്കി പഞ്ചമി വന്നുവിളിച്ചല്ലോ പാടിയിണങ്ങും ഞങ്ങളെയും കൊണ്ടോടിച്ചെല്ലട കൊലക്കൊമ്പാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kattumaina Malayalam MovieView Movie Album →1963നല്ലനല്ല കയ്യാണല്ലോKattumaina Malayalam Movie • P LeelaKattumaina Malayalam MovieP LeelaRead Lyrics →1963
വാ വാ വാ വാ വനരാജാവേ വാർത്തകളെന്തേ ചൊല്ലീടാമോ കാട്ടിൽ വഴിതെറ്റി വന്നതാണോ കൂട്ടംപിഴച്ചിങ്ങു പോന്നതാണോ (വാ വാ.....) ആഹാഹാ..ആ..ആ...ആ...ഹാഹഹാ... ആനക്കൊമ്പന്മേലിരുന്നാൽ ആരെയും പേടിച്ചിടേണ്ടെന്നോ (2) എത്താക്കൊമ്പിൻ കനി തിന്നാൻ എത്തിപ്പിടിക്കാനാമെന്നോ (വാ വാ......) മലവീരന്മാർ കൂടുകെട്ടി തലകൊയ്തീടാൻ കാത്തിടുമ്പോൾ (2) വളർത്തും കിളിയെ എതുമട്ടായ് വലയിൽ നിന്നും നേടുന്നു (വാ വാ....) പാലുകുറുക്കി താലിയൊരുക്കി പഞ്ചമി വന്നുവിളിച്ചല്ലോ പാടിയിണങ്ങും ഞങ്ങളെയും കൊണ്ടോടിച്ചെല്ലട കൊലക്കൊമ്പാ