HomeKarnan Napoleon Bhagth SinghKathorthu KathorthuMalayalam LyricsKathorthu Kathorthu Lyrics2020Movie / AlbumKarnan Napoleon Bhagth SinghSinger(s)Unni MenonMusic DirectorRenjin Raj VarmaLyricistB K HarinarayananAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareകാതോർത്തു കാതോർത്തു ഞാനിരിക്കെ കാലൊച്ച കേൾക്കാതെ കാത്തിരിക്കെ കാറ്റിൽ ജനൽപാളികൾ താനേ തുറക്കുന്നുവോ മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ സഖി നിൻ വരവോ പകലെഴുതിയ കനവോയിത് .. നീയെന്റെ നിഴലായ് പ്രാണന്റെയിതളായ് വന്നെന്റെ ഉയിരിൽ തൊടൂ. നീയെന്റെ നിഴലായ് പ്രാണന്റെയിതളായ് വന്നെന്റെ ഉയിരിൽ തൊടൂ.. ശാരദേന്തു പോലെയെന്റെ വാനില്ലെന്നുമേ.. കെടാതെ വന്നു പുഞ്ചിരിച്ചു നീ കുഞ്ഞുപൂവിനെ വസന്ത- മുമ്മ വെക്കവേ.. ഉള്ളിലാകെ നിന്റെയോർമ്മയായ്.. നിലാവു മഞ്ഞിനെ പുണർന്നു നിന്നൊരീ.. മണൽത്തടങ്ങളിൽ തിരഞ്ഞു വന്നു ഞാൻ.. നിൻമുഖം വിമൂകമായ് എന്റെ ജീവരാഗമൊന്നു നീയറിഞ്ഞോ.. നീയെന്റെ നിഴലായ് പ്രാണന്റെയിതളായ് വന്നെന്റെ ഉയിരിൽ തൊടൂ. നീയെന്റെ നിഴലായ് പ്രാണന്റെയിതളായ് വന്നെന്റെ ഉയിരിൽ തൊടൂ. കാതോർത്തു കാതോർത്തു ഞാനിരിക്കെ... കാലൊച്ച കേൾക്കാതെ കാത്തിരിക്കെ... കാറ്റിൽ ജനൽപാളികൾ താനേ തുറക്കുന്നുവോ.. മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ.. സഖി നിൻ വരവോ പകലെഴുതിയ കനവോയിത് ..Male : Kaathorthu kaathorthu njanirikke Kaalocha kelkkaathe kaathirikke Kaattil janalpaalikal Thaane thurakkunnuvo Mannil mazhachaattalin Gandham parakkunnuvo Sakhi nin varavo Pakalezhuthiya kanavoyithu .. Neeyente nizhalaay Praananteyithalaay Vannente uyiril thotoo. Neeyente nizhalaay Praananteyithalaay Vannente uyiril thotoo.. Male : Shaaradenthu poleyente Vaanillennume.. Kedathe vannu punchirichu nee Kunjupoovine vasantha Mumma vekkave.. Ullilaake ninteyormmayaay.. Nilaavu manjine punarnnu ninnoree.. Manalthadangalil thiranju vannu njaan.. Ninmukham vimookamaay Ente jeevaraagamonnu neeyarinjo.. Neeyente nizhalaay Praananteyithalaay Vannente uyiril thotoo. Neeyente nizhalaay Praananteyithalaay Vannente uyiril thotoo. Kaathorthu kaathorthu njanirikke… Kaalocha kelkkaathe kaathirikke… Kaattil janalpaalikal Thaane thurakkunnuvo.. Mannil mazhachaattalin Gandham parakkunnuvo.. Sakhi nin varavo Pakalezhuthiya kanavoyithuമലയാളം വരികൾ:കാതോർത്തു കാതോർത്തു ഞാനിരിക്കെ കാലൊച്ച കേൾക്കാതെ കാത്തിരിക്കെ കാറ്റിൽ ജനൽപാളികൾ താനേ തുറക്കുന്നുവോ മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ സഖി നിൻ വരവോ പകലെഴുതിയ കനവോയിത് .. നീയെന്റെ നിഴലായ് പ്രാണന്റെയിതളായ് വന്നെന്റെ ഉയിരിൽ തൊടൂ. നീയെന്റെ നിഴലായ് പ്രാണന്റെയിതളായ് വന്നെന്റെ ഉയിരിൽ തൊടൂ.. ശാരദേന്തു പോലെയെന്റെ വാനില്ലെന്നുമേ.. കെടാതെ വന്നു പുഞ്ചിരിച്ചു നീ കുഞ്ഞുപൂവിനെ വസന്ത- മുമ്മ വെക്കവേ.. ഉള്ളിലാകെ നിന്റെയോർമ്മയായ്.. നിലാവു മഞ്ഞിനെ പുണർന്നു നിന്നൊരീ.. മണൽത്തടങ്ങളിൽ തിരഞ്ഞു വന്നു ഞാൻ.. നിൻമുഖം വിമൂകമായ് എന്റെ ജീവരാഗമൊന്നു നീയറിഞ്ഞോ.. നീയെന്റെ നിഴലായ് പ്രാണന്റെയിതളായ് വന്നെന്റെ ഉയിരിൽ തൊടൂ. നീയെന്റെ നിഴലായ് പ്രാണന്റെയിതളായ് വന്നെന്റെ ഉയിരിൽ തൊടൂ. കാതോർത്തു കാതോർത്തു ഞാനിരിക്കെ... കാലൊച്ച കേൾക്കാതെ കാത്തിരിക്കെ... കാറ്റിൽ ജനൽപാളികൾ താനേ തുറക്കുന്നുവോ.. മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ.. സഖി നിൻ വരവോ പകലെഴുതിയ കനവോയിത് ..Manglish Lyrics:Male : Kaathorthu kaathorthu njanirikke Kaalocha kelkkaathe kaathirikke Kaattil janalpaalikal Thaane thurakkunnuvo Mannil mazhachaattalin Gandham parakkunnuvo Sakhi nin varavo Pakalezhuthiya kanavoyithu .. Neeyente nizhalaay Praananteyithalaay Vannente uyiril thotoo. Neeyente nizhalaay Praananteyithalaay Vannente uyiril thotoo.. Male : Shaaradenthu poleyente Vaanillennume.. Kedathe vannu punchirichu nee Kunjupoovine vasantha Mumma vekkave.. Ullilaake ninteyormmayaay.. Nilaavu manjine punarnnu ninnoree.. Manalthadangalil thiranju vannu njaan.. Ninmukham vimookamaay Ente jeevaraagamonnu neeyarinjo.. Neeyente nizhalaay Praananteyithalaay Vannente uyiril thotoo. Neeyente nizhalaay Praananteyithalaay Vannente uyiril thotoo. Kaathorthu kaathorthu njanirikke… Kaalocha kelkkaathe kaathirikke… Kaattil janalpaalikal Thaane thurakkunnuvo.. Mannil mazhachaattalin Gandham parakkunnuvo.. Sakhi nin varavo Pakalezhuthiya kanavoyithuLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Karnan Napoleon Bhagth SinghView Movie Album →2020Enthinanente ChenthamareKarnan Napoleon Bhagth Singh • Renjin Raj VarmaKarnan Napoleon Bhagth SinghRenjin Raj VarmaRead Lyrics →2020
കാതോർത്തു കാതോർത്തു ഞാനിരിക്കെ കാലൊച്ച കേൾക്കാതെ കാത്തിരിക്കെ കാറ്റിൽ ജനൽപാളികൾ താനേ തുറക്കുന്നുവോ മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ സഖി നിൻ വരവോ പകലെഴുതിയ കനവോയിത് .. നീയെന്റെ നിഴലായ് പ്രാണന്റെയിതളായ് വന്നെന്റെ ഉയിരിൽ തൊടൂ. നീയെന്റെ നിഴലായ് പ്രാണന്റെയിതളായ് വന്നെന്റെ ഉയിരിൽ തൊടൂ.. ശാരദേന്തു പോലെയെന്റെ വാനില്ലെന്നുമേ.. കെടാതെ വന്നു പുഞ്ചിരിച്ചു നീ കുഞ്ഞുപൂവിനെ വസന്ത- മുമ്മ വെക്കവേ.. ഉള്ളിലാകെ നിന്റെയോർമ്മയായ്.. നിലാവു മഞ്ഞിനെ പുണർന്നു നിന്നൊരീ.. മണൽത്തടങ്ങളിൽ തിരഞ്ഞു വന്നു ഞാൻ.. നിൻമുഖം വിമൂകമായ് എന്റെ ജീവരാഗമൊന്നു നീയറിഞ്ഞോ.. നീയെന്റെ നിഴലായ് പ്രാണന്റെയിതളായ് വന്നെന്റെ ഉയിരിൽ തൊടൂ. നീയെന്റെ നിഴലായ് പ്രാണന്റെയിതളായ് വന്നെന്റെ ഉയിരിൽ തൊടൂ. കാതോർത്തു കാതോർത്തു ഞാനിരിക്കെ... കാലൊച്ച കേൾക്കാതെ കാത്തിരിക്കെ... കാറ്റിൽ ജനൽപാളികൾ താനേ തുറക്കുന്നുവോ.. മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ.. സഖി നിൻ വരവോ പകലെഴുതിയ കനവോയിത് ..
Male : Kaathorthu kaathorthu njanirikke Kaalocha kelkkaathe kaathirikke Kaattil janalpaalikal Thaane thurakkunnuvo Mannil mazhachaattalin Gandham parakkunnuvo Sakhi nin varavo Pakalezhuthiya kanavoyithu .. Neeyente nizhalaay Praananteyithalaay Vannente uyiril thotoo. Neeyente nizhalaay Praananteyithalaay Vannente uyiril thotoo.. Male : Shaaradenthu poleyente Vaanillennume.. Kedathe vannu punchirichu nee Kunjupoovine vasantha Mumma vekkave.. Ullilaake ninteyormmayaay.. Nilaavu manjine punarnnu ninnoree.. Manalthadangalil thiranju vannu njaan.. Ninmukham vimookamaay Ente jeevaraagamonnu neeyarinjo.. Neeyente nizhalaay Praananteyithalaay Vannente uyiril thotoo. Neeyente nizhalaay Praananteyithalaay Vannente uyiril thotoo. Kaathorthu kaathorthu njanirikke… Kaalocha kelkkaathe kaathirikke… Kaattil janalpaalikal Thaane thurakkunnuvo.. Mannil mazhachaattalin Gandham parakkunnuvo.. Sakhi nin varavo Pakalezhuthiya kanavoyithu