HomeKarnan Napoleon Bhagth SinghEnthinanente ChenthamareMalayalam LyricsEnthinanente Chenthamare Lyrics2020Movie / AlbumKarnan Napoleon Bhagth SinghSinger(s)Renjin Raj VarmaMusic DirectorRenjin Raj VarmaLyricistB K HarinarayananAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഎന്തിനാണെന്റെ ചെന്താമരേ നിന്റെയീ മൗനം ഇന്നേവരേ മണിപ്പൂമ്പാറ്റയായ് വന്നു ചുറ്റുന്നു ഞാൻ ഇതളോരോന്നിലോരോന്നിലാവേശമായ് വെറുതെ..വെറുതേ... പുതുമൂവാണ്ടൻ മാവിന്റെ തുഞ്ചത്തിലെ കിളി കൂവുന്ന പാട്ടിന്റെ താളത്തിലായ് അഴകെ..അഴകേ... കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ തിരയുന്നിതെന്റെ ഹൃദയം പതിവായ് കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ തിരയുന്നിതെന്റെ ഹൃദയം പതിവായ് ഹേമന്തം വാസന്തം വന്നേ പോകും നേരത്തും മൈലാഞ്ചിക്കാടായെന്നുള്ളിൽ പൂത്തോള്‍ രാവീറൻ മാറുന്ന സൂര്യാകാശക്കടവത്ത് താരമ്പചേലിട്ട താരപെണ്ണാള് സിരയാകെയുന്മാദം പകരുന്ന തീയോട് ഒരു തിരയായി മാറുന്നേരം തീരംപോരെ നിന്നോള് കനവിന്റെ താമ്പാളം കടമേകി മാഞ്ഞോള് ചിറകായി മാറുന്നു എന്നും എന്നുള്ള് കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ തിരയുന്നിതെന്റെ ഹൃദയം പതിവായ് കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ തിരയുന്നിതെന്റെ ഹൃദയം പതിവായ് എന്തിനാണെന്റെ ചെന്താമരേ നിന്റെയീ മൗനം ഇന്നേവരേ മണിപ്പൂമ്പാറ്റയായ് വന്നു ചുറ്റുന്നു ഞാൻ ഇതളോരോന്നിലോരോന്നിലാവേശമായ് വെറുതെ..വെറുതേ... പുതുമൂവാണ്ടൻ മാവിന്റെ തുഞ്ചത്തിലെ കിളി കൂവുന്ന പാട്ടിന്റെ താളത്തിലായ് അഴകെ..അഴകേ...Male : Enthinaanente chenthaamare Ninteyee maunam innevare Manippoombaattayaay vannu chuttunnu Njaan Ithaloronnilooronnilaaveshamaay Veruthe..veruthe… Puthumoovaandan maavinte Thunchathile Kili koovunna paattinte thaalathilaay Azhake..azhake… Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Male : Hemantham vaasantham vanne Pokum nerathum Mylaanchikkaadaayennullil pootholu Raveeran maarunna Suryaakashakkadavathu Thaarampachelitta thaarapennaalu Sirayaakeyunmaadam pakarunna Theeyodu Oru thirayaayi maarunneram theerampore ninnolu Kanavinte thaambaalam kadameki Maanjolu Chirakaayi maarunnu ennum ennullu Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Male : Enthinaanente chenthaamare Ninteyee maunam innevare Manippoombaattayaay vannu chuttunnu Njaan Ithaloronnilooronnilaaveshamaay Veruthe..veruthe… Puthumoovaandan maavinte Thunchathile Kili koovunna paattinte thaalathilaay Azhake..azhake…മലയാളം വരികൾ:എന്തിനാണെന്റെ ചെന്താമരേ നിന്റെയീ മൗനം ഇന്നേവരേ മണിപ്പൂമ്പാറ്റയായ് വന്നു ചുറ്റുന്നു ഞാൻ ഇതളോരോന്നിലോരോന്നിലാവേശമായ് വെറുതെ..വെറുതേ... പുതുമൂവാണ്ടൻ മാവിന്റെ തുഞ്ചത്തിലെ കിളി കൂവുന്ന പാട്ടിന്റെ താളത്തിലായ് അഴകെ..അഴകേ... കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ തിരയുന്നിതെന്റെ ഹൃദയം പതിവായ് കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ തിരയുന്നിതെന്റെ ഹൃദയം പതിവായ് ഹേമന്തം വാസന്തം വന്നേ പോകും നേരത്തും മൈലാഞ്ചിക്കാടായെന്നുള്ളിൽ പൂത്തോള്‍ രാവീറൻ മാറുന്ന സൂര്യാകാശക്കടവത്ത് താരമ്പചേലിട്ട താരപെണ്ണാള് സിരയാകെയുന്മാദം പകരുന്ന തീയോട് ഒരു തിരയായി മാറുന്നേരം തീരംപോരെ നിന്നോള് കനവിന്റെ താമ്പാളം കടമേകി മാഞ്ഞോള് ചിറകായി മാറുന്നു എന്നും എന്നുള്ള് കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ തിരയുന്നിതെന്റെ ഹൃദയം പതിവായ് കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ തിരയുന്നിതെന്റെ ഹൃദയം പതിവായ് എന്തിനാണെന്റെ ചെന്താമരേ നിന്റെയീ മൗനം ഇന്നേവരേ മണിപ്പൂമ്പാറ്റയായ് വന്നു ചുറ്റുന്നു ഞാൻ ഇതളോരോന്നിലോരോന്നിലാവേശമായ് വെറുതെ..വെറുതേ... പുതുമൂവാണ്ടൻ മാവിന്റെ തുഞ്ചത്തിലെ കിളി കൂവുന്ന പാട്ടിന്റെ താളത്തിലായ് അഴകെ..അഴകേ...Manglish Lyrics:Male : Enthinaanente chenthaamare Ninteyee maunam innevare Manippoombaattayaay vannu chuttunnu Njaan Ithaloronnilooronnilaaveshamaay Veruthe..veruthe… Puthumoovaandan maavinte Thunchathile Kili koovunna paattinte thaalathilaay Azhake..azhake… Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Male : Hemantham vaasantham vanne Pokum nerathum Mylaanchikkaadaayennullil pootholu Raveeran maarunna Suryaakashakkadavathu Thaarampachelitta thaarapennaalu Sirayaakeyunmaadam pakarunna Theeyodu Oru thirayaayi maarunneram theerampore ninnolu Kanavinte thaambaalam kadameki Maanjolu Chirakaayi maarunnu ennum ennullu Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Male : Enthinaanente chenthaamare Ninteyee maunam innevare Manippoombaattayaay vannu chuttunnu Njaan Ithaloronnilooronnilaaveshamaay Veruthe..veruthe… Puthumoovaandan maavinte Thunchathile Kili koovunna paattinte thaalathilaay Azhake..azhake…Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Karnan Napoleon Bhagth SinghView Movie Album →2020സായാഹ്ന തീരങ്ങളിൽKarnan Napoleon Bhagth Singh • K S HarisankarKarnan Napoleon Bhagth SinghK S HarisankarRead Lyrics →2020
എന്തിനാണെന്റെ ചെന്താമരേ നിന്റെയീ മൗനം ഇന്നേവരേ മണിപ്പൂമ്പാറ്റയായ് വന്നു ചുറ്റുന്നു ഞാൻ ഇതളോരോന്നിലോരോന്നിലാവേശമായ് വെറുതെ..വെറുതേ... പുതുമൂവാണ്ടൻ മാവിന്റെ തുഞ്ചത്തിലെ കിളി കൂവുന്ന പാട്ടിന്റെ താളത്തിലായ് അഴകെ..അഴകേ... കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ തിരയുന്നിതെന്റെ ഹൃദയം പതിവായ് കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ തിരയുന്നിതെന്റെ ഹൃദയം പതിവായ് ഹേമന്തം വാസന്തം വന്നേ പോകും നേരത്തും മൈലാഞ്ചിക്കാടായെന്നുള്ളിൽ പൂത്തോള്‍ രാവീറൻ മാറുന്ന സൂര്യാകാശക്കടവത്ത് താരമ്പചേലിട്ട താരപെണ്ണാള് സിരയാകെയുന്മാദം പകരുന്ന തീയോട് ഒരു തിരയായി മാറുന്നേരം തീരംപോരെ നിന്നോള് കനവിന്റെ താമ്പാളം കടമേകി മാഞ്ഞോള് ചിറകായി മാറുന്നു എന്നും എന്നുള്ള് കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ തിരയുന്നിതെന്റെ ഹൃദയം പതിവായ് കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ തിരയുന്നിതെന്റെ ഹൃദയം പതിവായ് എന്തിനാണെന്റെ ചെന്താമരേ നിന്റെയീ മൗനം ഇന്നേവരേ മണിപ്പൂമ്പാറ്റയായ് വന്നു ചുറ്റുന്നു ഞാൻ ഇതളോരോന്നിലോരോന്നിലാവേശമായ് വെറുതെ..വെറുതേ... പുതുമൂവാണ്ടൻ മാവിന്റെ തുഞ്ചത്തിലെ കിളി കൂവുന്ന പാട്ടിന്റെ താളത്തിലായ് അഴകെ..അഴകേ...
Male : Enthinaanente chenthaamare Ninteyee maunam innevare Manippoombaattayaay vannu chuttunnu Njaan Ithaloronnilooronnilaaveshamaay Veruthe..veruthe… Puthumoovaandan maavinte Thunchathile Kili koovunna paattinte thaalathilaay Azhake..azhake… Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Male : Hemantham vaasantham vanne Pokum nerathum Mylaanchikkaadaayennullil pootholu Raveeran maarunna Suryaakashakkadavathu Thaarampachelitta thaarapennaalu Sirayaakeyunmaadam pakarunna Theeyodu Oru thirayaayi maarunneram theerampore ninnolu Kanavinte thaambaalam kadameki Maanjolu Chirakaayi maarunnu ennum ennullu Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Kaattilaadiyaadi ulayum chirakode Ninnilengo Thirayunnithente hrdayam pathivaay Male : Enthinaanente chenthaamare Ninteyee maunam innevare Manippoombaattayaay vannu chuttunnu Njaan Ithaloronnilooronnilaaveshamaay Veruthe..veruthe… Puthumoovaandan maavinte Thunchathile Kili koovunna paattinte thaalathilaay Azhake..azhake…