HomeKarutha Rathrikalആരറിവൂ ആരറിവൂMalayalam Lyricsആരറിവൂ ആരറിവൂ LyricsMovie / AlbumKarutha RathrikalSinger(s)Kamukara PurushothamanMusic DirectorM S BaburajLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരറിവൂ ആരറിവൂ ഇരവെന്നും പകലെന്നും ഇരുവഴി പിരിയുന്ന കാലത്തിൻ പൊരുളെന്തെന്നാരറിവൂ ആരറിവൂ... കറുത്ത രാത്രികൾ - കരിനാഗങ്ങൾ പത്തി വിടർത്തി നൃത്തം ചെയ്വൂ കത്തും കനൽ മിഴിയോടെ പായുകയല്ലോ പകലിൻ പിമ്പേ തീരാപ്പകയോടെ (ആരറിവൂ...) മനസ്സിനുള്ളിലെ മണിദീപങ്ങൾ മങ്ങിമയങ്ങി പൊലിയുകയല്ലോ എങ്ങും നിഴലുകൾ മാത്രം ആഴം കാണാക്കൂരിരുളിൽ ഞാൻ താഴുകയാണല്ലോ (ആരറിവൂ...)മലയാളം വരികൾ:ആരറിവൂ ആരറിവൂ ഇരവെന്നും പകലെന്നും ഇരുവഴി പിരിയുന്ന കാലത്തിൻ പൊരുളെന്തെന്നാരറിവൂ ആരറിവൂ... കറുത്ത രാത്രികൾ - കരിനാഗങ്ങൾ പത്തി വിടർത്തി നൃത്തം ചെയ്വൂ കത്തും കനൽ മിഴിയോടെ പായുകയല്ലോ പകലിൻ പിമ്പേ തീരാപ്പകയോടെ (ആരറിവൂ...) മനസ്സിനുള്ളിലെ മണിദീപങ്ങൾ മങ്ങിമയങ്ങി പൊലിയുകയല്ലോ എങ്ങും നിഴലുകൾ മാത്രം ആഴം കാണാക്കൂരിരുളിൽ ഞാൻ താഴുകയാണല്ലോ (ആരറിവൂ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Karutha RathrikalView Movie Album →1967പൂക്കളാണെന് കൂട്ടുകാര്Karutha Rathrikal • Lr EeswariKarutha RathrikalLr EeswariRead Lyrics →1967
ആരറിവൂ ആരറിവൂ ഇരവെന്നും പകലെന്നും ഇരുവഴി പിരിയുന്ന കാലത്തിൻ പൊരുളെന്തെന്നാരറിവൂ ആരറിവൂ... കറുത്ത രാത്രികൾ - കരിനാഗങ്ങൾ പത്തി വിടർത്തി നൃത്തം ചെയ്വൂ കത്തും കനൽ മിഴിയോടെ പായുകയല്ലോ പകലിൻ പിമ്പേ തീരാപ്പകയോടെ (ആരറിവൂ...) മനസ്സിനുള്ളിലെ മണിദീപങ്ങൾ മങ്ങിമയങ്ങി പൊലിയുകയല്ലോ എങ്ങും നിഴലുകൾ മാത്രം ആഴം കാണാക്കൂരിരുളിൽ ഞാൻ താഴുകയാണല്ലോ (ആരറിവൂ...)