HomeKarutha Rathrikalഓമനത്തിങ്കളേ (സങ്കടം)Malayalam Lyricsഓമനത്തിങ്കളേ (സങ്കടം) LyricsMovie / AlbumKarutha RathrikalSinger(s)S JanakiMusic DirectorM S BaburajLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓഹോ.... ആ..... ഓമനത്തിങ്കളേ ഓമനത്തിങ്കളേ നിന് പൂമടി പുല്കിയ മാന്‍ കിടാവിനു സുഖമാണോ സുഖമാണോ താമരക്കുമ്പിളില്‍ ദാഹനീര് കൊടുത്തു നീതാലോലം പാടിയുറക്കിയോ (2)താഴമ്പൂ വിരിയുന്ന താഴ്വരത്തോപ്പിലിന്നുംദാഹിക്കും മനസ്സുമായ് ഞാനിരിപ്പൂഓഹോ.... ആ..... താരകള്‍ വിരിയും ആകാശതീര്ഥങ്ങളില്വേഴാമ്പല് പോലെ ഞാൻ ഉഴറുമ്പോള്‍ (2)ഓരിതള്പ്പൂവുപോലെ നീറുമെന്‍ കുമ്പിളില്നീകനിഞ്ഞരുളുമോ നീര്മണികള്(ഓമനത്തിങ്കളേ...)മലയാളം വരികൾ:ഓഹോ.... ആ..... ഓമനത്തിങ്കളേ ഓമനത്തിങ്കളേ നിന് പൂമടി പുല്കിയ മാന്‍ കിടാവിനു സുഖമാണോ സുഖമാണോ താമരക്കുമ്പിളില്‍ ദാഹനീര് കൊടുത്തു നീതാലോലം പാടിയുറക്കിയോ (2)താഴമ്പൂ വിരിയുന്ന താഴ്വരത്തോപ്പിലിന്നുംദാഹിക്കും മനസ്സുമായ് ഞാനിരിപ്പൂഓഹോ.... ആ..... താരകള്‍ വിരിയും ആകാശതീര്ഥങ്ങളില്വേഴാമ്പല് പോലെ ഞാൻ ഉഴറുമ്പോള്‍ (2)ഓരിതള്പ്പൂവുപോലെ നീറുമെന്‍ കുമ്പിളില്നീകനിഞ്ഞരുളുമോ നീര്മണികള്(ഓമനത്തിങ്കളേ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Karutha RathrikalView Movie Album →1967പൂക്കളാണെന്‍ കൂട്ടുകാര്‍Karutha Rathrikal • Lr EeswariKarutha RathrikalLr EeswariRead Lyrics →1967
ഓഹോ.... ആ..... ഓമനത്തിങ്കളേ ഓമനത്തിങ്കളേ നിന് പൂമടി പുല്കിയ മാന്‍ കിടാവിനു സുഖമാണോ സുഖമാണോ താമരക്കുമ്പിളില്‍ ദാഹനീര് കൊടുത്തു നീതാലോലം പാടിയുറക്കിയോ (2)താഴമ്പൂ വിരിയുന്ന താഴ്വരത്തോപ്പിലിന്നുംദാഹിക്കും മനസ്സുമായ് ഞാനിരിപ്പൂഓഹോ.... ആ..... താരകള്‍ വിരിയും ആകാശതീര്ഥങ്ങളില്വേഴാമ്പല് പോലെ ഞാൻ ഉഴറുമ്പോള്‍ (2)ഓരിതള്പ്പൂവുപോലെ നീറുമെന്‍ കുമ്പിളില്നീകനിഞ്ഞരുളുമോ നീര്മണികള്(ഓമനത്തിങ്കളേ...)