HomeKarutha Pournnamiഹൃദയമുരുകി നീ കരയില്ലെങ്കിൽMalayalam Lyricsഹൃദയമുരുകി നീ കരയില്ലെങ്കിൽ LyricsMovie / AlbumKarutha PournnamiSinger(s)Kj YesudasMusic DirectorMk ArjunanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം തകരുമെൻ സങ്കല്പ്പത്തിൻ തന്ത്രികൾ മീട്ടി തരളമധുരമൊരു പാട്ടു പാടാം...പാട്ടു പാടാം (ഹൃദയം) ബാല്യത്തിൻ മലർവനം കാലം ചുട്ടെരിച്ചപ്പോൾ ബാഷ്പത്താലെഴുതിയ കവിത പാടാം ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ ഞാൻ കരളിന്റെ കരളിലെ കവിത പാടാം (ഹൃദയം ) ആഴക്കു കണ്ണീരിൽ എൻ സ്നേഹസ്വപ്നത്തിൻ അരയന്നം മുങ്ങിച്ചത്ത കഥ പറയാം സകലവും നഷ്ടപ്പെട്ടു ചുടുകാട്ടിലലയുന്ന സാധുവാമിടയന്റെ കഥ പറയാം (ഹൃദയം)മലയാളം വരികൾ:ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം തകരുമെൻ സങ്കല്പ്പത്തിൻ തന്ത്രികൾ മീട്ടി തരളമധുരമൊരു പാട്ടു പാടാം...പാട്ടു പാടാം (ഹൃദയം) ബാല്യത്തിൻ മലർവനം കാലം ചുട്ടെരിച്ചപ്പോൾ ബാഷ്പത്താലെഴുതിയ കവിത പാടാം ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ ഞാൻ കരളിന്റെ കരളിലെ കവിത പാടാം (ഹൃദയം ) ആഴക്കു കണ്ണീരിൽ എൻ സ്നേഹസ്വപ്നത്തിൻ അരയന്നം മുങ്ങിച്ചത്ത കഥ പറയാം സകലവും നഷ്ടപ്പെട്ടു ചുടുകാട്ടിലലയുന്ന സാധുവാമിടയന്റെ കഥ പറയാം (ഹൃദയം)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Karutha PournnamiView Movie Album →1968മാനത്തിന് മുറ്റത്ത് മഴവില്ലാലഴകെട്ടും (M)Karutha Pournnami • Kj YesudasKarutha PournnamiKj YesudasRead Lyrics →1968
ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം തകരുമെൻ സങ്കല്പ്പത്തിൻ തന്ത്രികൾ മീട്ടി തരളമധുരമൊരു പാട്ടു പാടാം...പാട്ടു പാടാം (ഹൃദയം) ബാല്യത്തിൻ മലർവനം കാലം ചുട്ടെരിച്ചപ്പോൾ ബാഷ്പത്താലെഴുതിയ കവിത പാടാം ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ ഞാൻ കരളിന്റെ കരളിലെ കവിത പാടാം (ഹൃദയം ) ആഴക്കു കണ്ണീരിൽ എൻ സ്നേഹസ്വപ്നത്തിൻ അരയന്നം മുങ്ങിച്ചത്ത കഥ പറയാം സകലവും നഷ്ടപ്പെട്ടു ചുടുകാട്ടിലലയുന്ന സാധുവാമിടയന്റെ കഥ പറയാം (ഹൃദയം)