HomeKarutha Pournnamiപൊന്നിലഞ്ഞി ചോട്ടിൽMalayalam Lyricsപൊന്നിലഞ്ഞി ചോട്ടിൽ LyricsMovie / AlbumKarutha PournnamiSinger(s)B VasanthaMusic DirectorMk ArjunanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നിലഞ്ഞി ചോട്ടിൽ വെച്ചൊരു കിന്നരനേ കണ്ടൂ കണ്ടിരിക്കേ കണ്മുനകൾ കരളിൽ വന്നു കൊണ്ടൂ... കരളിൽ വന്നു കൊണ്ടൂ (പൊന്നിലഞ്ഞി...) താമരപ്പൂത്താമ്പാളവുമായ് പുലരിവരും നേരം പൂമരത്തിൻ ചോട്ടിൽനിന്ന് പുല്ലരിയും നേരം (പൊന്നിലഞ്ഞി...) കാട്ടുമുളം തണ്ടെടുത്തു ചുണ്ടിലവൻ ചേർത്തു പാട്ടുകൊണ്ടൊരു പാലാഴി പാരിലവൻ തീർത്തു (പൊന്നിലഞ്ഞി...) കാടുചുറ്റി ഓടിടുന്ന വേടക്കിടാത്തിയെപ്പോൽ മാടം തീർത്തു മഞ്ചം തീർത്തു മാരനേ കാത്തു (പൊന്നിലഞ്ഞി...)മലയാളം വരികൾ:പൊന്നിലഞ്ഞി ചോട്ടിൽ വെച്ചൊരു കിന്നരനേ കണ്ടൂ കണ്ടിരിക്കേ കണ്മുനകൾ കരളിൽ വന്നു കൊണ്ടൂ... കരളിൽ വന്നു കൊണ്ടൂ (പൊന്നിലഞ്ഞി...) താമരപ്പൂത്താമ്പാളവുമായ് പുലരിവരും നേരം പൂമരത്തിൻ ചോട്ടിൽനിന്ന് പുല്ലരിയും നേരം (പൊന്നിലഞ്ഞി...) കാട്ടുമുളം തണ്ടെടുത്തു ചുണ്ടിലവൻ ചേർത്തു പാട്ടുകൊണ്ടൊരു പാലാഴി പാരിലവൻ തീർത്തു (പൊന്നിലഞ്ഞി...) കാടുചുറ്റി ഓടിടുന്ന വേടക്കിടാത്തിയെപ്പോൽ മാടം തീർത്തു മഞ്ചം തീർത്തു മാരനേ കാത്തു (പൊന്നിലഞ്ഞി...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Karutha PournnamiView Movie Album →1968മാനത്തിന് മുറ്റത്ത് മഴവില്ലാലഴകെട്ടും (M)Karutha Pournnami • Kj YesudasKarutha PournnamiKj YesudasRead Lyrics →1968
പൊന്നിലഞ്ഞി ചോട്ടിൽ വെച്ചൊരു കിന്നരനേ കണ്ടൂ കണ്ടിരിക്കേ കണ്മുനകൾ കരളിൽ വന്നു കൊണ്ടൂ... കരളിൽ വന്നു കൊണ്ടൂ (പൊന്നിലഞ്ഞി...) താമരപ്പൂത്താമ്പാളവുമായ് പുലരിവരും നേരം പൂമരത്തിൻ ചോട്ടിൽനിന്ന് പുല്ലരിയും നേരം (പൊന്നിലഞ്ഞി...) കാട്ടുമുളം തണ്ടെടുത്തു ചുണ്ടിലവൻ ചേർത്തു പാട്ടുകൊണ്ടൊരു പാലാഴി പാരിലവൻ തീർത്തു (പൊന്നിലഞ്ഞി...) കാടുചുറ്റി ഓടിടുന്ന വേടക്കിടാത്തിയെപ്പോൽ മാടം തീർത്തു മഞ്ചം തീർത്തു മാരനേ കാത്തു (പൊന്നിലഞ്ഞി...)