HomeKarutha Kai Malayalam Movieപാലപ്പൂവിൻ പരിമളമേകുംMalayalam Lyricsപാലപ്പൂവിൻ പരിമളമേകും LyricsMovie / AlbumKarutha Kai Malayalam MovieSinger(s)S JanakiMusic DirectorM S BaburajLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകസവിട്ടു പായുന്നു കാട്ടരുവീ കരകളിൽ പാടുന്നു തേൻകുരുവീ (2) കതിരണി വയലും മലരണി കാടും കാണാൻ അരികിൽ വാ വാ നീ(2) (പാലപ്പൂവിൻ..) മാവേലി നാടിന്റെ കഥ പാടി മാനത്തിലുയരുന്ന മാമരമേ (2) മനസ്സിലെ തമ്പുരാൻ തിരുമുറ്റത്തണയുമ്പോൾ മധുരം തരുവാൻ വാ വാ നീ(2) (പാലപ്പൂവിൻ..)മലയാളം വരികൾ:കസവിട്ടു പായുന്നു കാട്ടരുവീ കരകളിൽ പാടുന്നു തേൻകുരുവീ (2) കതിരണി വയലും മലരണി കാടും കാണാൻ അരികിൽ വാ വാ നീ(2) (പാലപ്പൂവിൻ..) മാവേലി നാടിന്റെ കഥ പാടി മാനത്തിലുയരുന്ന മാമരമേ (2) മനസ്സിലെ തമ്പുരാൻ തിരുമുറ്റത്തണയുമ്പോൾ മധുരം തരുവാൻ വാ വാ നീ(2) (പാലപ്പൂവിൻ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Karutha Kai Malayalam MovieView Movie Album →1964മുങ്ങാക്കടലില് മുക്കിളിയിട്ടേKarutha Kai Malayalam Movie • Lr EeswariKarutha Kai Malayalam MovieLr EeswariRead Lyrics →1964
കസവിട്ടു പായുന്നു കാട്ടരുവീ കരകളിൽ പാടുന്നു തേൻകുരുവീ (2) കതിരണി വയലും മലരണി കാടും കാണാൻ അരികിൽ വാ വാ നീ(2) (പാലപ്പൂവിൻ..) മാവേലി നാടിന്റെ കഥ പാടി മാനത്തിലുയരുന്ന മാമരമേ (2) മനസ്സിലെ തമ്പുരാൻ തിരുമുറ്റത്തണയുമ്പോൾ മധുരം തരുവാൻ വാ വാ നീ(2) (പാലപ്പൂവിൻ..)