HomeKarutha Kai Malayalam Movieകണ്ണുകൾ കണ്ണുകൾMalayalam Lyricsകണ്ണുകൾ കണ്ണുകൾ LyricsMovie / AlbumKarutha Kai Malayalam MovieSinger(s)Kamukara Purushothaman, Lr EeswariMusic DirectorM S BaburajLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആയിരം കണ്ണുകള്‍ മാനത്ത് ആയിരം കണ്ണുകള്‍ താഴത്ത് (2) ആരു തുറന്നിവയെല്ലാം കാണ്മവന് ആ മിഴി മൂടാനാകുമോ (2) അവനെ മറയ്ക്കാനാകുമോ (കണ്ണുകള്‍ ....) കണ്ണില്ലാത്തൊരു പറവയുമില്ലാ കാഴ്ചയില്ലാ മൃഗങ്ങളില്ലാ കണ്ണിരിക്കെ കാണാതുള്ളത് മാനുഷന് മാത്രം - മണ്ണില്‍ മാനുഷന് മാത്രം (കണ്ണുകള്‍ ....)മലയാളം വരികൾ:ആയിരം കണ്ണുകള്‍ മാനത്ത് ആയിരം കണ്ണുകള്‍ താഴത്ത് (2) ആരു തുറന്നിവയെല്ലാം കാണ്മവന് ആ മിഴി മൂടാനാകുമോ (2) അവനെ മറയ്ക്കാനാകുമോ (കണ്ണുകള്‍ ....) കണ്ണില്ലാത്തൊരു പറവയുമില്ലാ കാഴ്ചയില്ലാ മൃഗങ്ങളില്ലാ കണ്ണിരിക്കെ കാണാതുള്ളത് മാനുഷന് മാത്രം - മണ്ണില്‍ മാനുഷന് മാത്രം (കണ്ണുകള്‍ ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Karutha Kai Malayalam MovieView Movie Album →1964മുങ്ങാക്കടലില്‍ മുക്കിളിയിട്ടേKarutha Kai Malayalam Movie • Lr EeswariKarutha Kai Malayalam MovieLr EeswariRead Lyrics →1964
ആയിരം കണ്ണുകള്‍ മാനത്ത് ആയിരം കണ്ണുകള്‍ താഴത്ത് (2) ആരു തുറന്നിവയെല്ലാം കാണ്മവന് ആ മിഴി മൂടാനാകുമോ (2) അവനെ മറയ്ക്കാനാകുമോ (കണ്ണുകള്‍ ....) കണ്ണില്ലാത്തൊരു പറവയുമില്ലാ കാഴ്ചയില്ലാ മൃഗങ്ങളില്ലാ കണ്ണിരിക്കെ കാണാതുള്ളത് മാനുഷന് മാത്രം - മണ്ണില്‍ മാനുഷന് മാത്രം (കണ്ണുകള്‍ ....)