HomeKarumadikkuttanചേലുള്ള വള്ളത്തിൽMalayalam Lyricsചേലുള്ള വള്ളത്തിൽ Lyrics2001Movie / AlbumKarumadikkuttanSinger(s)K S ChithraMusic DirectorMohan SitharaLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചേലുള്ള വള്ളത്തിൽ ചാഞ്ചക്കം വള്ളത്തിൽ ചേകവന്റെ തിരുവെഴുന്നള്ളത്ത് ചേകവന്റെ തിരുവെഴുന്നള്ളത്ത് (ചേലുള്ള വള്ളത്തിൽ ) പടവാളുണ്ട് പരിചയുമുണ്ട് പുടമുറിക്കായ് തിരുവെഴുന്നള്ളത്ത് പുടമുറിക്കായ് തിരുവെഴുന്നള്ളത്ത് (ചേലുള്ള വള്ളത്തിൽ ) ആടിയാടിയൊഴുകി തിര കരയിൽ വന്നു തഴുകി (2) കുറുമൊഴിക്ക് പുളകം ആയ് കുരവയിട്ടു കിളികൾ താലിയ്ക്ക് പൊന്നുരുക്കാൻ കിഴക്കുണർന്നേ (2) തട്ടാൻ കിഴക്കുണർന്നേ തട്ടാൻ കിഴക്കുണർന്നേ (ചേലുള്ള വള്ളത്തിൽ ) പൊൻ കിനാക്കൾ ഉണരും മിഴി ദൂരെ ദൂരെ നീട്ടി (2) മനസ്സിനുള്ളിലാരോ മൃദു മധുര വീണ മീട്ടി ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ (2) നെഞ്ചിൽ തുടിച്ചുയർന്നൂ നെഞ്ചിൽ തുടിച്ചുയർന്നൂ (ചേലുള്ള വള്ളത്തിൽ )മലയാളം വരികൾ:ചേലുള്ള വള്ളത്തിൽ ചാഞ്ചക്കം വള്ളത്തിൽ ചേകവന്റെ തിരുവെഴുന്നള്ളത്ത് ചേകവന്റെ തിരുവെഴുന്നള്ളത്ത് (ചേലുള്ള വള്ളത്തിൽ ) പടവാളുണ്ട് പരിചയുമുണ്ട് പുടമുറിക്കായ് തിരുവെഴുന്നള്ളത്ത് പുടമുറിക്കായ് തിരുവെഴുന്നള്ളത്ത് (ചേലുള്ള വള്ളത്തിൽ ) ആടിയാടിയൊഴുകി തിര കരയിൽ വന്നു തഴുകി (2) കുറുമൊഴിക്ക് പുളകം ആയ് കുരവയിട്ടു കിളികൾ താലിയ്ക്ക് പൊന്നുരുക്കാൻ കിഴക്കുണർന്നേ (2) തട്ടാൻ കിഴക്കുണർന്നേ തട്ടാൻ കിഴക്കുണർന്നേ (ചേലുള്ള വള്ളത്തിൽ ) പൊൻ കിനാക്കൾ ഉണരും മിഴി ദൂരെ ദൂരെ നീട്ടി (2) മനസ്സിനുള്ളിലാരോ മൃദു മധുര വീണ മീട്ടി ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ (2) നെഞ്ചിൽ തുടിച്ചുയർന്നൂ നെഞ്ചിൽ തുടിച്ചുയർന്നൂ (ചേലുള്ള വള്ളത്തിൽ )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KarumadikkuttanView Movie Album →2001Odivarum OrmmakalilKarumadikkuttan • Kj YesudasKarumadikkuttanKj YesudasRead Lyrics →2001
ചേലുള്ള വള്ളത്തിൽ ചാഞ്ചക്കം വള്ളത്തിൽ ചേകവന്റെ തിരുവെഴുന്നള്ളത്ത് ചേകവന്റെ തിരുവെഴുന്നള്ളത്ത് (ചേലുള്ള വള്ളത്തിൽ ) പടവാളുണ്ട് പരിചയുമുണ്ട് പുടമുറിക്കായ് തിരുവെഴുന്നള്ളത്ത് പുടമുറിക്കായ് തിരുവെഴുന്നള്ളത്ത് (ചേലുള്ള വള്ളത്തിൽ ) ആടിയാടിയൊഴുകി തിര കരയിൽ വന്നു തഴുകി (2) കുറുമൊഴിക്ക് പുളകം ആയ് കുരവയിട്ടു കിളികൾ താലിയ്ക്ക് പൊന്നുരുക്കാൻ കിഴക്കുണർന്നേ (2) തട്ടാൻ കിഴക്കുണർന്നേ തട്ടാൻ കിഴക്കുണർന്നേ (ചേലുള്ള വള്ളത്തിൽ ) പൊൻ കിനാക്കൾ ഉണരും മിഴി ദൂരെ ദൂരെ നീട്ടി (2) മനസ്സിനുള്ളിലാരോ മൃദു മധുര വീണ മീട്ടി ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ (2) നെഞ്ചിൽ തുടിച്ചുയർന്നൂ നെഞ്ചിൽ തുടിച്ചുയർന്നൂ (ചേലുള്ള വള്ളത്തിൽ )