HomeKarumadikkuttanKaa Kaa KaakkakkarumbiMalayalam LyricsKaa Kaa Kaakkakkarumbi Lyrics2001Movie / AlbumKarumadikkuttanSinger(s)Kalabhavan ManiMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാകാ കാക്കക്കറുമ്പീ മ്യാവു മ്യാവു പൂച്ചക്കുറുഞ്ഞീ കൂടെക്കളിക്കാന്‍ വാ..ഓ താളംതുള്ളാന്‍ വാ... തിത്തൈ പാടണ പൂങ്കാറ്റേ ഒരു പാട്ടുമൂളാന്‍ വാ...... (കാകാ കാക്കക്കറുമ്പീ..) തിനക്കും തക്ക തിന്നക്കും തക്കാ തിന്നക്കും തക്കാ ഒഹോഹോ...... അക്കരെയുണ്ടൊരു ചക്കരമാവ് കൊമ്പുനിറച്ചും മാങ്ങാ.. വാലുമ്പൊക്കീ ചിഞ്ചില്ലം തുള്ളും അണ്ണാറക്കണ്ണനു കോള്‍ അണ്ണാറക്കണ്ണനു കോള്‍ (കാകാ കാക്കക്കറുമ്പീ..) നോനോനോ...നൊനൊ നോനോനോ... കൊക്കരകൂവുന്ന പൂവങ്കോഴീ തക്കിടതരിക്കിട താറാവ് അമ്മിഞ്ഞപ്പാലു മുത്തിക്കുടിക്കണ് ഇത്തിരിയുള്ളൊരു കുഞ്ഞാട് അമ്മിഞ്ഞപ്പാലു മുത്തിക്കുടിക്കണ് ഇത്തിരിയുള്ളൊരു കുഞ്ഞാട് ഇത്തിരിയുള്ളൊരു കുഞ്ഞാട്.... (കാകാ കാക്കക്കറുമ്പീ..)മലയാളം വരികൾ:കാകാ കാക്കക്കറുമ്പീ മ്യാവു മ്യാവു പൂച്ചക്കുറുഞ്ഞീ കൂടെക്കളിക്കാന്‍ വാ..ഓ താളംതുള്ളാന്‍ വാ... തിത്തൈ പാടണ പൂങ്കാറ്റേ ഒരു പാട്ടുമൂളാന്‍ വാ...... (കാകാ കാക്കക്കറുമ്പീ..) തിനക്കും തക്ക തിന്നക്കും തക്കാ തിന്നക്കും തക്കാ ഒഹോഹോ...... അക്കരെയുണ്ടൊരു ചക്കരമാവ് കൊമ്പുനിറച്ചും മാങ്ങാ.. വാലുമ്പൊക്കീ ചിഞ്ചില്ലം തുള്ളും അണ്ണാറക്കണ്ണനു കോള്‍ അണ്ണാറക്കണ്ണനു കോള്‍ (കാകാ കാക്കക്കറുമ്പീ..) നോനോനോ...നൊനൊ നോനോനോ... കൊക്കരകൂവുന്ന പൂവങ്കോഴീ തക്കിടതരിക്കിട താറാവ് അമ്മിഞ്ഞപ്പാലു മുത്തിക്കുടിക്കണ് ഇത്തിരിയുള്ളൊരു കുഞ്ഞാട് അമ്മിഞ്ഞപ്പാലു മുത്തിക്കുടിക്കണ് ഇത്തിരിയുള്ളൊരു കുഞ്ഞാട് ഇത്തിരിയുള്ളൊരു കുഞ്ഞാട്.... (കാകാ കാക്കക്കറുമ്പീ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KarumadikkuttanView Movie Album →2001Odivarum OrmmakalilKarumadikkuttan • Kj YesudasKarumadikkuttanKj YesudasRead Lyrics →2001
കാകാ കാക്കക്കറുമ്പീ മ്യാവു മ്യാവു പൂച്ചക്കുറുഞ്ഞീ കൂടെക്കളിക്കാന്‍ വാ..ഓ താളംതുള്ളാന്‍ വാ... തിത്തൈ പാടണ പൂങ്കാറ്റേ ഒരു പാട്ടുമൂളാന്‍ വാ...... (കാകാ കാക്കക്കറുമ്പീ..) തിനക്കും തക്ക തിന്നക്കും തക്കാ തിന്നക്കും തക്കാ ഒഹോഹോ...... അക്കരെയുണ്ടൊരു ചക്കരമാവ് കൊമ്പുനിറച്ചും മാങ്ങാ.. വാലുമ്പൊക്കീ ചിഞ്ചില്ലം തുള്ളും അണ്ണാറക്കണ്ണനു കോള്‍ അണ്ണാറക്കണ്ണനു കോള്‍ (കാകാ കാക്കക്കറുമ്പീ..) നോനോനോ...നൊനൊ നോനോനോ... കൊക്കരകൂവുന്ന പൂവങ്കോഴീ തക്കിടതരിക്കിട താറാവ് അമ്മിഞ്ഞപ്പാലു മുത്തിക്കുടിക്കണ് ഇത്തിരിയുള്ളൊരു കുഞ്ഞാട് അമ്മിഞ്ഞപ്പാലു മുത്തിക്കുടിക്കണ് ഇത്തിരിയുള്ളൊരു കുഞ്ഞാട് ഇത്തിരിയുള്ളൊരു കുഞ്ഞാട്.... (കാകാ കാക്കക്കറുമ്പീ..)