HomeKarmmaജും ജും രാവിൽMalayalam Lyricsജും ജും രാവിൽ Lyrics1995Movie / AlbumKarmmaSinger(s)SwarnnalathaMusic DirectorS P VenkateshLyricistI S KundurScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജും ജും രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും ദൂരചക്രവാളമൊത്ത് പോയ്മറഞ്ഞു പോൽ വീണ്ടൊഴിഞ്ഞ നീലമേഘ ജാലമായ് ഞാൻ കനവു നെയ്തു രാഗലോലയായ് രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും യാ ഏതോ ദേവലോകമോ രാവിൻ തേരിലാണ് ഞാൻ നിതാന്തമീ നിലാവിലോ വിലാസ നൃത്തമാടി ഞാനി ദേവലോക രാജനീതിയിൽ രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും ഹോമലയാളം വരികൾ:ജും ജും രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും ദൂരചക്രവാളമൊത്ത് പോയ്മറഞ്ഞു പോൽ വീണ്ടൊഴിഞ്ഞ നീലമേഘ ജാലമായ് ഞാൻ കനവു നെയ്തു രാഗലോലയായ് രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും യാ ഏതോ ദേവലോകമോ രാവിൻ തേരിലാണ് ഞാൻ നിതാന്തമീ നിലാവിലോ വിലാസ നൃത്തമാടി ഞാനി ദേവലോക രാജനീതിയിൽ രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും ഹോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KarmmaView Movie Album →1995ഈ രാജവീഥിയിൽKarmma • P Jayachandran,Biju Narayanan,SindhudeviKarmmaP Jayachandran,Biju Narayanan,SindhudeviRead Lyrics →1995
ജും ജും രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും ദൂരചക്രവാളമൊത്ത് പോയ്മറഞ്ഞു പോൽ വീണ്ടൊഴിഞ്ഞ നീലമേഘ ജാലമായ് ഞാൻ കനവു നെയ്തു രാഗലോലയായ് രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും യാ ഏതോ ദേവലോകമോ രാവിൻ തേരിലാണ് ഞാൻ നിതാന്തമീ നിലാവിലോ വിലാസ നൃത്തമാടി ഞാനി ദേവലോക രാജനീതിയിൽ രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും ഹോ