HomeKarmmaശ്യാമ സന്ധ്യയിൽMalayalam Lyricsശ്യാമ സന്ധ്യയിൽ Lyrics1995Movie / AlbumKarmmaSinger(s)K S ChithraMusic DirectorS P VenkateshLyricistI S KundurScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശ്യാമസന്ധ്യയിൽ വരൂ തുഷാരമായ് യാമസന്ധ്യയിൽ തരൂ സമാഗമം മോഹമിങ്ങും രാഗഭാവമങ്ങും നാവറിഞ്ഞു നാളറിഞ്ഞ നോപുരങ്ങളിൽ കിലുങ്ങി യാ... ജികിട് ജക്കാ ജികിട് ജക്കാ [ ശ്യാമസന്ധ്യയിൽ.. സുംസു സുംസു സും സുംസു സുംസു സും സാമഗാനസാന്ദ്രം കായലോരമാകെ ലാസ്യഭാവങ്ങളിൽ നീ കാവ്യസാരങ്ങളായ് സാമഗാനസാന്ദ്രം കായലോരമാകെ ലാസ്യഭാവങ്ങളിൽ നീ കാവ്യസാരങ്ങളായ് വീഴ്ന്നിറങ്ങുമീസ്വരങ്ങൾ പാടിനിന്ന് ഞാനണർന്നുവോ ജികിട് ജക്കാ ജികിട് ജക്കാ [ ശ്യാമസന്ധ്യയിൽ.. രൂരുരുരു രൂരുരുരു രൂരുരുരു രൂരൂ രുരൂരുരൂ രൂരുരൂരൂ സൗരയൂധമാകെ സ്നേഹഗീതം മൂളും പ്രേമവാടങ്ങളിൽ നീ മൗനരാഗങ്ങളായ് സൗരയൂധമാകെ സ്നേഹഗീതം മൂളും പ്രേമവാടങ്ങളിൽ നീ മൗനരാഗങ്ങളായ് നീലയാമിനീപഥങ്ങൾ തേടുമെന്നിൽ പൂത്തുലഞ്ഞുവോ ജകിട് ജക്കാ ജകിട് ജക്കാ [ ശ്യാമസന്ധ്യയിൽമലയാളം വരികൾ:ശ്യാമസന്ധ്യയിൽ വരൂ തുഷാരമായ് യാമസന്ധ്യയിൽ തരൂ സമാഗമം മോഹമിങ്ങും രാഗഭാവമങ്ങും നാവറിഞ്ഞു നാളറിഞ്ഞ നോപുരങ്ങളിൽ കിലുങ്ങി യാ... ജികിട് ജക്കാ ജികിട് ജക്കാ [ ശ്യാമസന്ധ്യയിൽ.. സുംസു സുംസു സും സുംസു സുംസു സും സാമഗാനസാന്ദ്രം കായലോരമാകെ ലാസ്യഭാവങ്ങളിൽ നീ കാവ്യസാരങ്ങളായ് സാമഗാനസാന്ദ്രം കായലോരമാകെ ലാസ്യഭാവങ്ങളിൽ നീ കാവ്യസാരങ്ങളായ് വീഴ്ന്നിറങ്ങുമീസ്വരങ്ങൾ പാടിനിന്ന് ഞാനണർന്നുവോ ജികിട് ജക്കാ ജികിട് ജക്കാ [ ശ്യാമസന്ധ്യയിൽ.. രൂരുരുരു രൂരുരുരു രൂരുരുരു രൂരൂ രുരൂരുരൂ രൂരുരൂരൂ സൗരയൂധമാകെ സ്നേഹഗീതം മൂളും പ്രേമവാടങ്ങളിൽ നീ മൗനരാഗങ്ങളായ് സൗരയൂധമാകെ സ്നേഹഗീതം മൂളും പ്രേമവാടങ്ങളിൽ നീ മൗനരാഗങ്ങളായ് നീലയാമിനീപഥങ്ങൾ തേടുമെന്നിൽ പൂത്തുലഞ്ഞുവോ ജകിട് ജക്കാ ജകിട് ജക്കാ [ ശ്യാമസന്ധ്യയിൽLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KarmmaView Movie Album →1995ഈ രാജവീഥിയിൽKarmma • P Jayachandran,Biju Narayanan,SindhudeviKarmmaP Jayachandran,Biju Narayanan,SindhudeviRead Lyrics →1995
ശ്യാമസന്ധ്യയിൽ വരൂ തുഷാരമായ് യാമസന്ധ്യയിൽ തരൂ സമാഗമം മോഹമിങ്ങും രാഗഭാവമങ്ങും നാവറിഞ്ഞു നാളറിഞ്ഞ നോപുരങ്ങളിൽ കിലുങ്ങി യാ... ജികിട് ജക്കാ ജികിട് ജക്കാ [ ശ്യാമസന്ധ്യയിൽ.. സുംസു സുംസു സും സുംസു സുംസു സും സാമഗാനസാന്ദ്രം കായലോരമാകെ ലാസ്യഭാവങ്ങളിൽ നീ കാവ്യസാരങ്ങളായ് സാമഗാനസാന്ദ്രം കായലോരമാകെ ലാസ്യഭാവങ്ങളിൽ നീ കാവ്യസാരങ്ങളായ് വീഴ്ന്നിറങ്ങുമീസ്വരങ്ങൾ പാടിനിന്ന് ഞാനണർന്നുവോ ജികിട് ജക്കാ ജികിട് ജക്കാ [ ശ്യാമസന്ധ്യയിൽ.. രൂരുരുരു രൂരുരുരു രൂരുരുരു രൂരൂ രുരൂരുരൂ രൂരുരൂരൂ സൗരയൂധമാകെ സ്നേഹഗീതം മൂളും പ്രേമവാടങ്ങളിൽ നീ മൗനരാഗങ്ങളായ് സൗരയൂധമാകെ സ്നേഹഗീതം മൂളും പ്രേമവാടങ്ങളിൽ നീ മൗനരാഗങ്ങളായ് നീലയാമിനീപഥങ്ങൾ തേടുമെന്നിൽ പൂത്തുലഞ്ഞുവോ ജകിട് ജക്കാ ജകിട് ജക്കാ [ ശ്യാമസന്ധ്യയിൽ