HomeKarimbinte VillumMalayalam LyricsKarimbinte Villum LyricsSinger(s)P MadhuriMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ് കാമൻ കടന്നു വന്നൂ അഭയത്തിനായ് ആരോമലേ നിൻ അരികിൽ പറന്നു വന്നൂ (കരിമ്പിന്റെ...) മഞ്ഞലയിൽ ഞാൻ കുളിരണിയുമ്പോൾ മാറിൽ ചൂടു തരൂ മനസ്സിൽ മോഹം കതിരണിയുമ്പോൾ മധുരം നീ പകരൂ (കരിമ്പിന്റെ...) മൃദുലവികാരം പിരി മുറുകുമ്പോൾ മൽ സഖീ നീയുണരൂ കനകക്കവിളിൽ കമനീയതയുടെ കളഭം ചാർത്തി വരൂ (കരിമ്പിന്റെ...)മലയാളം വരികൾ:കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ് കാമൻ കടന്നു വന്നൂ അഭയത്തിനായ് ആരോമലേ നിൻ അരികിൽ പറന്നു വന്നൂ (കരിമ്പിന്റെ...) മഞ്ഞലയിൽ ഞാൻ കുളിരണിയുമ്പോൾ മാറിൽ ചൂടു തരൂ മനസ്സിൽ മോഹം കതിരണിയുമ്പോൾ മധുരം നീ പകരൂ (കരിമ്പിന്റെ...) മൃദുലവികാരം പിരി മുറുകുമ്പോൾ മൽ സഖീ നീയുണരൂ കനകക്കവിളിൽ കമനീയതയുടെ കളഭം ചാർത്തി വരൂ (കരിമ്പിന്റെ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2002Ee Elavaththoor KayalinteMeesa Madhavan Malayalam Movie • P MadhuriMeesa Madhavan Malayalam MovieP MadhuriRead Lyrics →2002
കരിമ്പിന്റെ വില്ലും കമലപ്പൂവമ്പുമായ് കാമൻ കടന്നു വന്നൂ അഭയത്തിനായ് ആരോമലേ നിൻ അരികിൽ പറന്നു വന്നൂ (കരിമ്പിന്റെ...) മഞ്ഞലയിൽ ഞാൻ കുളിരണിയുമ്പോൾ മാറിൽ ചൂടു തരൂ മനസ്സിൽ മോഹം കതിരണിയുമ്പോൾ മധുരം നീ പകരൂ (കരിമ്പിന്റെ...) മൃദുലവികാരം പിരി മുറുകുമ്പോൾ മൽ സഖീ നീയുണരൂ കനകക്കവിളിൽ കമനീയതയുടെ കളഭം ചാർത്തി വരൂ (കരിമ്പിന്റെ...)