Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeTaxi Kadha ParayunnuKarayatha Manushyanum
Malayalam Lyrics

Karayatha Manushyanum Lyrics

1981
Movie / AlbumTaxi Kadha Parayunnu
Singer(s)Hari Madhavan
Music DirectorK S Muhammad Kutty
LyricistKohinnoor Saleem
Advertisement
Script:
Malayalam Script
base
കരയാത്ത മനുഷ്യനും കരയും കാല്‍‌വരിക്കുരിശിലെ കഥകേട്ടാല്‍ കരയാത്ത കണ്ണിലും കണ്ണീര്‍ നിറയും കരയാത്ത മനുഷ്യനും കരയും കാല്‍‌വരിക്കുരിശിലെ കഥകേട്ടാല്‍ കരയാത്ത കണ്ണിലും കണ്ണീര്‍ നിറയും കരയാത്ത മനുഷ്യനും കരയും...... ഗാഗുല്‍ത്തയില്‍ വച്ചു ത്യാഗം സഹിച്ചല്ലോ പ്രാണന്‍ പിടഞ്ഞു മരിച്ചുവല്ലോ..(2) മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേറ്റ്.. സ്വര്‍ഗ്ഗത്തില്‍ പോയൊരു പുണ്യവാനേ മറക്കുകില്ല ഞങ്ങള്‍ മറക്കുകില്ല ഉയിര്‍ത്തെഴുന്നേല്‍പ്പു മറക്കുകില്ല..(കരയാത്ത) ആയിരമായിരം കൊല്ലങ്ങളായി കോടാനുകോടി മരിച്ചുവല്ലോ.(2) ആരെഴുന്നേറ്റു ഉയിര്‍ത്തെഴുന്നേറ്റു ക്രിസ്തുവല്ലാതെ ഈ മന്നിടത്തില്‍..(കരയാത്ത)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon
Advertisement

More Songs from Taxi Kadha Parayunnu

View Movie Album →
1981

Adukkalathozhilali

Taxi Kadha Parayunnu • K S Muhammad Kutty,Chorus

Taxi Kadha Parayunnu
K S Muhammad Kutty,Chorus
Read Lyrics →1981