HomeTaxi Kadha ParayunnuEn Nadayil GajarajanMalayalam LyricsEn Nadayil Gajarajan Lyrics1981Movie / AlbumTaxi Kadha ParayunnuSinger(s)PoornimaMusic DirectorK S Muhammad KuttyLyricistKohinnoor SaleemAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്‍ നടയില്‍ ഗജരാജന്‍ തോല്‍ക്കും എന്‍ സ്വരത്തില്‍ പുള്ളിക്കുയില്‍ തോല്‍ക്കും എന്റെ കണ്ണില്‍ കമ്പിപ്പൂത്തിരി എന്റെ ചുണ്ടില്‍ ചുവപ്പുലാത്തിരി എന്റെ കണ്ണില്‍ കമ്പിപ്പൂത്തിരി എന്റെ ചുണ്ടില്‍ ചുവപ്പുലാത്തിരി ഞാനൊരു ഗന്ധര്‍വ കന്യക ഞാനൊരു ഗന്ധര്‍വ കന്യക.(എന്‍ നടയില്‍ ) ഇളനീര്ക്കുളത്തില് ഞാന്‍ നീരാടുമ്പോള്‍ ഇളം തളിര് മേനിയില്‍ പന്താടുമ്പോള്‍..(2) കണ്ടു നിന്നവര്‍ പല്ലിളിച്ചു കൂടെ ഞാനും പുഞ്ചിരിച്ചു..(2) ഞാനൊരു ഗന്ധര്‍വ കന്യക ഞാനൊരു ഗന്ധര്‍വ കന്യക.(എന്‍ നടയില്‍ ) അങ്കത്തട്ടില്‍ ഞാനൊരു കളരിക്കാരി അരങ്ങത്തു ഞാനൊരു ആട്ടക്കാരി..(2) അങ്കം വെട്ടാന്‍ കൂടെ വരു ആട്ടം കാണാന്‍ കൂടെ വരു.(2) ഞാനൊരു ഗന്ധര്‍വ കന്യക ഞാനൊരു ഗന്ധര്‍വ കന്യക.(എന്‍ നടയില്‍ )മലയാളം വരികൾ:എന്‍ നടയില്‍ ഗജരാജന്‍ തോല്‍ക്കും എന്‍ സ്വരത്തില്‍ പുള്ളിക്കുയില്‍ തോല്‍ക്കും എന്റെ കണ്ണില്‍ കമ്പിപ്പൂത്തിരി എന്റെ ചുണ്ടില്‍ ചുവപ്പുലാത്തിരി എന്റെ കണ്ണില്‍ കമ്പിപ്പൂത്തിരി എന്റെ ചുണ്ടില്‍ ചുവപ്പുലാത്തിരി ഞാനൊരു ഗന്ധര്‍വ കന്യക ഞാനൊരു ഗന്ധര്‍വ കന്യക.(എന്‍ നടയില്‍ ) ഇളനീര്ക്കുളത്തില് ഞാന്‍ നീരാടുമ്പോള്‍ ഇളം തളിര് മേനിയില്‍ പന്താടുമ്പോള്‍..(2) കണ്ടു നിന്നവര്‍ പല്ലിളിച്ചു കൂടെ ഞാനും പുഞ്ചിരിച്ചു..(2) ഞാനൊരു ഗന്ധര്‍വ കന്യക ഞാനൊരു ഗന്ധര്‍വ കന്യക.(എന്‍ നടയില്‍ ) അങ്കത്തട്ടില്‍ ഞാനൊരു കളരിക്കാരി അരങ്ങത്തു ഞാനൊരു ആട്ടക്കാരി..(2) അങ്കം വെട്ടാന്‍ കൂടെ വരു ആട്ടം കാണാന്‍ കൂടെ വരു.(2) ഞാനൊരു ഗന്ധര്‍വ കന്യക ഞാനൊരു ഗന്ധര്‍വ കന്യക.(എന്‍ നടയില്‍ )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Taxi Kadha ParayunnuView Movie Album →1981Geethe Ente GeetheTaxi Kadha Parayunnu • Malaysia VasudevanTaxi Kadha ParayunnuMalaysia VasudevanRead Lyrics →1981
എന്‍ നടയില്‍ ഗജരാജന്‍ തോല്‍ക്കും എന്‍ സ്വരത്തില്‍ പുള്ളിക്കുയില്‍ തോല്‍ക്കും എന്റെ കണ്ണില്‍ കമ്പിപ്പൂത്തിരി എന്റെ ചുണ്ടില്‍ ചുവപ്പുലാത്തിരി എന്റെ കണ്ണില്‍ കമ്പിപ്പൂത്തിരി എന്റെ ചുണ്ടില്‍ ചുവപ്പുലാത്തിരി ഞാനൊരു ഗന്ധര്‍വ കന്യക ഞാനൊരു ഗന്ധര്‍വ കന്യക.(എന്‍ നടയില്‍ ) ഇളനീര്ക്കുളത്തില് ഞാന്‍ നീരാടുമ്പോള്‍ ഇളം തളിര് മേനിയില്‍ പന്താടുമ്പോള്‍..(2) കണ്ടു നിന്നവര്‍ പല്ലിളിച്ചു കൂടെ ഞാനും പുഞ്ചിരിച്ചു..(2) ഞാനൊരു ഗന്ധര്‍വ കന്യക ഞാനൊരു ഗന്ധര്‍വ കന്യക.(എന്‍ നടയില്‍ ) അങ്കത്തട്ടില്‍ ഞാനൊരു കളരിക്കാരി അരങ്ങത്തു ഞാനൊരു ആട്ടക്കാരി..(2) അങ്കം വെട്ടാന്‍ കൂടെ വരു ആട്ടം കാണാന്‍ കൂടെ വരു.(2) ഞാനൊരു ഗന്ധര്‍വ കന്യക ഞാനൊരു ഗന്ധര്‍വ കന്യക.(എന്‍ നടയില്‍ )