HomeKanalkkattu Malayalam Movieസാന്ത്വനം കാര്‍ത്തികMalayalam Lyricsസാന്ത്വനം കാര്‍ത്തിക Lyrics1991Movie / AlbumKanalkkattu Malayalam MovieSinger(s)Kj YesudasMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസാന്ത്വനം കാര്‍ത്തിക രാത്രിയില്പൊലിയും മണ്ചിരാതിനുപോലുംപകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേസാന്ത്വനം... ചെങ്കനല്ക്കൂട്ടില് കിളിയുടെ ദുഃഖ രാശിയില്നിന് മഴത്താളം പാഴായി മാഞ്ഞുവോ (2)മുള്ക്കിനാവും കണ്ണീര്ക്കൈക്കുരുന്നുംഏതോ വീഥിയില്‍ മൂകമാം..നിരാധാര കണങ്ങളായി വീണുവോകേണുവോ വാരിളം കാറ്റേ.. സാന്ത്വനം കാര്‍ത്തിക രാത്രിയില്പൊലിയും മണ്ചിരാതിനുപോലുംപകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേസാന്ത്വനം... ആതിരാപ്പൂവിന് ജന്മം നുള്ളിവീഴ്ത്തി നീ..പൊന്മുളം കാട്ടില്‍ പാട്ടായി മറഞ്ഞു നീ (2)സ്നേഹഗീതം തെല്ലും ബാക്കിയില്ലേഇനിയീ പൈതലില്‍ നിനവിലേ നിരാലംബ തലങ്ങളില്‍ ഓതുമോ നിന്പ്രാണമന്ത്രം. വാരിളം കാറ്റേ.. സാന്ത്വനം കാര്‍ത്തിക രാത്രിയില്പൊലിയും മണ്ചിരാതിനുപോലുംപകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേസാന്ത്വനം... രാത്രിയില്പൊലിയും മണ്ചിരാതിനുപോലുംപകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേസാന്ത്വനം...മലയാളം വരികൾ:സാന്ത്വനം കാര്‍ത്തിക രാത്രിയില്പൊലിയും മണ്ചിരാതിനുപോലുംപകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേസാന്ത്വനം... ചെങ്കനല്ക്കൂട്ടില് കിളിയുടെ ദുഃഖ രാശിയില്നിന് മഴത്താളം പാഴായി മാഞ്ഞുവോ (2)മുള്ക്കിനാവും കണ്ണീര്ക്കൈക്കുരുന്നുംഏതോ വീഥിയില്‍ മൂകമാം..നിരാധാര കണങ്ങളായി വീണുവോകേണുവോ വാരിളം കാറ്റേ.. സാന്ത്വനം കാര്‍ത്തിക രാത്രിയില്പൊലിയും മണ്ചിരാതിനുപോലുംപകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേസാന്ത്വനം... ആതിരാപ്പൂവിന് ജന്മം നുള്ളിവീഴ്ത്തി നീ..പൊന്മുളം കാട്ടില്‍ പാട്ടായി മറഞ്ഞു നീ (2)സ്നേഹഗീതം തെല്ലും ബാക്കിയില്ലേഇനിയീ പൈതലില്‍ നിനവിലേ നിരാലംബ തലങ്ങളില്‍ ഓതുമോ നിന്പ്രാണമന്ത്രം. വാരിളം കാറ്റേ.. സാന്ത്വനം കാര്‍ത്തിക രാത്രിയില്പൊലിയും മണ്ചിരാതിനുപോലുംപകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേസാന്ത്വനം... രാത്രിയില്പൊലിയും മണ്ചിരാതിനുപോലുംപകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേസാന്ത്വനം...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kanalkkattu Malayalam MovieView Movie Album →1991ചെത്തിക്കിണുങ്ങി പാടടേKanalkkattu Malayalam Movie • Kj Yesudas,ChorusKanalkkattu Malayalam MovieKj Yesudas,ChorusRead Lyrics →1991
സാന്ത്വനം കാര്‍ത്തിക രാത്രിയില്പൊലിയും മണ്ചിരാതിനുപോലുംപകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേസാന്ത്വനം... ചെങ്കനല്ക്കൂട്ടില് കിളിയുടെ ദുഃഖ രാശിയില്നിന് മഴത്താളം പാഴായി മാഞ്ഞുവോ (2)മുള്ക്കിനാവും കണ്ണീര്ക്കൈക്കുരുന്നുംഏതോ വീഥിയില്‍ മൂകമാം..നിരാധാര കണങ്ങളായി വീണുവോകേണുവോ വാരിളം കാറ്റേ.. സാന്ത്വനം കാര്‍ത്തിക രാത്രിയില്പൊലിയും മണ്ചിരാതിനുപോലുംപകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേസാന്ത്വനം... ആതിരാപ്പൂവിന് ജന്മം നുള്ളിവീഴ്ത്തി നീ..പൊന്മുളം കാട്ടില്‍ പാട്ടായി മറഞ്ഞു നീ (2)സ്നേഹഗീതം തെല്ലും ബാക്കിയില്ലേഇനിയീ പൈതലില്‍ നിനവിലേ നിരാലംബ തലങ്ങളില്‍ ഓതുമോ നിന്പ്രാണമന്ത്രം. വാരിളം കാറ്റേ.. സാന്ത്വനം കാര്‍ത്തിക രാത്രിയില്പൊലിയും മണ്ചിരാതിനുപോലുംപകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേസാന്ത്വനം... രാത്രിയില്പൊലിയും മണ്ചിരാതിനുപോലുംപകരാനരുതാതെന്തേ.. തേങ്ങി നീ പൂങ്കാറ്റേസാന്ത്വനം...