HomeKanalkkattu Malayalam Movieചെത്തിക്കിണുങ്ങി പാടടേMalayalam Lyricsചെത്തിക്കിണുങ്ങി പാടടേ Lyrics1991Movie / AlbumKanalkkattu Malayalam MovieSinger(s)Kj Yesudas, ChorusMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെത്തിക്കിണുങ്ങി പാടടേ മൊത്തിക്കിറുങ്ങി ആടടേ (2)പെരുമാറിക്കോ ഇന്നു പൊടിപാറിക്കോനാളെയൊരു കോന്തനാരും കാത്ത് നിൽക്കണ്ടാ ചീട്ടടിച്ചു വെട്ടി മലർത്ത് കുത്തിയൊഴിക്ക്കുട്ടിച്ചാക്ക് കുത്തി നിറയ്ക്ക്ചെത്തിക്കിണുങ്ങി പാടടേ മൊത്തിക്കിറുങ്ങി ആടടേ അത്തിമരം മുട്ടു കൊടുത്ത് മാനത്തെ പന്തലൊന്നു താങ്ങുമ്പംതീപ്പൊരി എറുമ്പരിച്ചു പൊണ്ണന്റെ പൊറകിലൊരാലു മൂളച്ചൂ (2)കൊത്തിക്കൊത്തി മുറത്തി കേറിയെറങ്ങിഅന്നക്കിടാത്തിയ്ക്ക് പള്ള നിറഞ്ഞു (2)വെളുക്കാനടിച്ചത് പാണ്ടായി പെഴച്ചിട്ടും പഴമൊഴി മൂറുമുറുപ്പ്വെട്ടി മലർത്ത് കുത്തിയൊഴിക്ക്കുട്ടിച്ചാക്ക് കുത്തി നിറയ്ക്ക്(ചെത്തിക്കിണുങ്ങി പാടടേ) മൂപ്പര് വടി പിടിച്ചു നേരം കടുകടെ ഇരുളുമ്പംകൂട്ടര് കൊടമൊടച്ചു തലവഴി പൂരം കൊടിയിറങ്ങീ (2)അല്പനൊരിത്തിരി അർത്ഥം കെടച്ചുപര പര ഇരുട്ടത്ത് കൊട വിരിഞ്ഞു (2)പിന്നേം ചങ്കരൻ തെങ്ങിന്റെ മണ്ടേന്ന് പഴമൊഴി പിറുപിറുത്തൂ വെട്ടി മലർത്ത് കുത്തിയൊഴിക്ക്കുട്ടിച്ചാക്ക് കുത്തി നിറയ്ക്ക് (ചെത്തിക്കിണുങ്ങി പാടടേ)മലയാളം വരികൾ:ചെത്തിക്കിണുങ്ങി പാടടേ മൊത്തിക്കിറുങ്ങി ആടടേ (2)പെരുമാറിക്കോ ഇന്നു പൊടിപാറിക്കോനാളെയൊരു കോന്തനാരും കാത്ത് നിൽക്കണ്ടാ ചീട്ടടിച്ചു വെട്ടി മലർത്ത് കുത്തിയൊഴിക്ക്കുട്ടിച്ചാക്ക് കുത്തി നിറയ്ക്ക്ചെത്തിക്കിണുങ്ങി പാടടേ മൊത്തിക്കിറുങ്ങി ആടടേ അത്തിമരം മുട്ടു കൊടുത്ത് മാനത്തെ പന്തലൊന്നു താങ്ങുമ്പംതീപ്പൊരി എറുമ്പരിച്ചു പൊണ്ണന്റെ പൊറകിലൊരാലു മൂളച്ചൂ (2)കൊത്തിക്കൊത്തി മുറത്തി കേറിയെറങ്ങിഅന്നക്കിടാത്തിയ്ക്ക് പള്ള നിറഞ്ഞു (2)വെളുക്കാനടിച്ചത് പാണ്ടായി പെഴച്ചിട്ടും പഴമൊഴി മൂറുമുറുപ്പ്വെട്ടി മലർത്ത് കുത്തിയൊഴിക്ക്കുട്ടിച്ചാക്ക് കുത്തി നിറയ്ക്ക്(ചെത്തിക്കിണുങ്ങി പാടടേ) മൂപ്പര് വടി പിടിച്ചു നേരം കടുകടെ ഇരുളുമ്പംകൂട്ടര് കൊടമൊടച്ചു തലവഴി പൂരം കൊടിയിറങ്ങീ (2)അല്പനൊരിത്തിരി അർത്ഥം കെടച്ചുപര പര ഇരുട്ടത്ത് കൊട വിരിഞ്ഞു (2)പിന്നേം ചങ്കരൻ തെങ്ങിന്റെ മണ്ടേന്ന് പഴമൊഴി പിറുപിറുത്തൂ വെട്ടി മലർത്ത് കുത്തിയൊഴിക്ക്കുട്ടിച്ചാക്ക് കുത്തി നിറയ്ക്ക് (ചെത്തിക്കിണുങ്ങി പാടടേ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kanalkkattu Malayalam MovieView Movie Album →1991സാന്ത്വനം കാര്ത്തികKanalkkattu Malayalam Movie • Kj YesudasKanalkkattu Malayalam MovieKj YesudasRead Lyrics →1991
ചെത്തിക്കിണുങ്ങി പാടടേ മൊത്തിക്കിറുങ്ങി ആടടേ (2)പെരുമാറിക്കോ ഇന്നു പൊടിപാറിക്കോനാളെയൊരു കോന്തനാരും കാത്ത് നിൽക്കണ്ടാ ചീട്ടടിച്ചു വെട്ടി മലർത്ത് കുത്തിയൊഴിക്ക്കുട്ടിച്ചാക്ക് കുത്തി നിറയ്ക്ക്ചെത്തിക്കിണുങ്ങി പാടടേ മൊത്തിക്കിറുങ്ങി ആടടേ അത്തിമരം മുട്ടു കൊടുത്ത് മാനത്തെ പന്തലൊന്നു താങ്ങുമ്പംതീപ്പൊരി എറുമ്പരിച്ചു പൊണ്ണന്റെ പൊറകിലൊരാലു മൂളച്ചൂ (2)കൊത്തിക്കൊത്തി മുറത്തി കേറിയെറങ്ങിഅന്നക്കിടാത്തിയ്ക്ക് പള്ള നിറഞ്ഞു (2)വെളുക്കാനടിച്ചത് പാണ്ടായി പെഴച്ചിട്ടും പഴമൊഴി മൂറുമുറുപ്പ്വെട്ടി മലർത്ത് കുത്തിയൊഴിക്ക്കുട്ടിച്ചാക്ക് കുത്തി നിറയ്ക്ക്(ചെത്തിക്കിണുങ്ങി പാടടേ) മൂപ്പര് വടി പിടിച്ചു നേരം കടുകടെ ഇരുളുമ്പംകൂട്ടര് കൊടമൊടച്ചു തലവഴി പൂരം കൊടിയിറങ്ങീ (2)അല്പനൊരിത്തിരി അർത്ഥം കെടച്ചുപര പര ഇരുട്ടത്ത് കൊട വിരിഞ്ഞു (2)പിന്നേം ചങ്കരൻ തെങ്ങിന്റെ മണ്ടേന്ന് പഴമൊഴി പിറുപിറുത്തൂ വെട്ടി മലർത്ത് കുത്തിയൊഴിക്ക്കുട്ടിച്ചാക്ക് കുത്തി നിറയ്ക്ക് (ചെത്തിക്കിണുങ്ങി പാടടേ)