HomeKanakachilanka Kilungi Kilungiഒരുഭാവഗീതം മിഴിയില്‍Malayalam Lyricsഒരുഭാവഗീതം മിഴിയില്‍ Lyrics1985Movie / AlbumKanakachilanka Kilungi KilungiSinger(s)Kj YesudasMusic DirectorKj YesudasLyricistVijayan ThirurAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..ആ ..ആ ഒരുഭാവഗീതം മിഴിയില്‍ ഒരുഭാവഗീതം മിഴിയില്‍ മയങ്ങീ മനസ്സില്‍ മധുമയരാഗം.. ആ.. മലരും മധുവും പകരും ലഹരി ഒരു ഭാവഗീതം മിഴിയില്‍.. മയങ്ങീ മനസ്സില്‍ മധുമയരാഗം.. ആ.. മലരും മധുവും പകരും ലഹരി ഒരു ഭാവഗീതം മിഴിയില്‍.. നിന്മിഴിക്കൂമ്പില് മാദകഭാവം കരളിതില്‍.. ആശകള്‍ നല്കീ ദേവിതന്‍ മാറില്‍.. സ്വപ്നം മയങ്ങി മാലയായ് ഞാനതു പുല്കീ കാമന്റെ മലര്‍വില്ലാല്‍ മേനിയിലെയ്തപ്പോള്‍ സ്വപ്നങ്ങള്‍ അനുരാഗ പുഷ്പങ്ങളായ്.. ഒരു ഭാവഗീതം മിഴിയില്‍.. മയങ്ങീ മനസ്സില്‍ മധുമയരാഗം.. ആ.. മലരും മധുവും പകരും ലഹരി ഒരു ഭാവഗീതം മിഴിയില്‍..മലയാളം വരികൾ:ആ..ആ ..ആ ഒരുഭാവഗീതം മിഴിയില്‍ ഒരുഭാവഗീതം മിഴിയില്‍ മയങ്ങീ മനസ്സില്‍ മധുമയരാഗം.. ആ.. മലരും മധുവും പകരും ലഹരി ഒരു ഭാവഗീതം മിഴിയില്‍.. മയങ്ങീ മനസ്സില്‍ മധുമയരാഗം.. ആ.. മലരും മധുവും പകരും ലഹരി ഒരു ഭാവഗീതം മിഴിയില്‍.. നിന്മിഴിക്കൂമ്പില് മാദകഭാവം കരളിതില്‍.. ആശകള്‍ നല്കീ ദേവിതന്‍ മാറില്‍.. സ്വപ്നം മയങ്ങി മാലയായ് ഞാനതു പുല്കീ കാമന്റെ മലര്‍വില്ലാല്‍ മേനിയിലെയ്തപ്പോള്‍ സ്വപ്നങ്ങള്‍ അനുരാഗ പുഷ്പങ്ങളായ്.. ഒരു ഭാവഗീതം മിഴിയില്‍.. മയങ്ങീ മനസ്സില്‍ മധുമയരാഗം.. ആ.. മലരും മധുവും പകരും ലഹരി ഒരു ഭാവഗീതം മിഴിയില്‍..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kanakachilanka Kilungi KilungiView Movie Album →1985തേടും മനസ്സിലോ കാണുംKanakachilanka Kilungi Kilungi • Kj YesudasKanakachilanka Kilungi KilungiKj YesudasRead Lyrics →1985
ആ..ആ ..ആ ഒരുഭാവഗീതം മിഴിയില്‍ ഒരുഭാവഗീതം മിഴിയില്‍ മയങ്ങീ മനസ്സില്‍ മധുമയരാഗം.. ആ.. മലരും മധുവും പകരും ലഹരി ഒരു ഭാവഗീതം മിഴിയില്‍.. മയങ്ങീ മനസ്സില്‍ മധുമയരാഗം.. ആ.. മലരും മധുവും പകരും ലഹരി ഒരു ഭാവഗീതം മിഴിയില്‍.. നിന്മിഴിക്കൂമ്പില് മാദകഭാവം കരളിതില്‍.. ആശകള്‍ നല്കീ ദേവിതന്‍ മാറില്‍.. സ്വപ്നം മയങ്ങി മാലയായ് ഞാനതു പുല്കീ കാമന്റെ മലര്‍വില്ലാല്‍ മേനിയിലെയ്തപ്പോള്‍ സ്വപ്നങ്ങള്‍ അനുരാഗ പുഷ്പങ്ങളായ്.. ഒരു ഭാവഗീതം മിഴിയില്‍.. മയങ്ങീ മനസ്സില്‍ മധുമയരാഗം.. ആ.. മലരും മധുവും പകരും ലഹരി ഒരു ഭാവഗീതം മിഴിയില്‍..