HomeKanakachilanka Kilungi Kilungiതേടും മനസ്സിലോ കാണുംMalayalam Lyricsതേടും മനസ്സിലോ കാണും Lyrics1985Movie / AlbumKanakachilanka Kilungi KilungiSinger(s)Kj YesudasMusic DirectorKj YesudasLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതേടും മനസ്സിലോ കാണും കനവിലോ വിരിയുന്നെൻ ചിറകിലെ പ്രിയമുഖം തിരുമുഖം (2)ഓഹോ ...ഓഹോ ...ഓഹോഹോ ... തേന്‍ ചോരുമാ സ്വരം സ്വരം ..സ്വരം നീലാംബരി ലയം.. ലയം ...ലയം താരാട്ടിലെ കളമിടും സുഖം തരും ..പൊന്നൂഞ്ഞാലില്‍ ഇളകിടും രസം തരും കവിത വരും മധുരിമയില്‍ വീണ്ടും വീണ്ടും തേടും മനസ്സിലോ കാണും കനവിലോ വിരിയുന്നെൻ ചിറകിലെ പ്രിയമുഖം തിരുമുഖം ചാഞ്ചാടുമീ മനം മനം ..മനം കാദംബരി വനം വനം ..വനം ഈ പാട്ടിലെ കുളിരല കളമിടും എന്‍ മേടയില്‍ ഒരു ദിനമവള്‍ വരും പുതുമതരും.. സുഷമകളില്‍ പൂക്കും മഞ്ചം തേടും മനസ്സിലോ കാണും കനവിലോ വിരിയുന്നെൻ ചിറകിലെ പ്രിയമുഖം തിരുമുഖംപ്രിയമുഖം തിരുമുഖം..പ്രിയമുഖം തിരുമുഖം..പ്രിയമുഖം തിരുമുഖം..പ്രിയമുഖം തിരുമുഖം..മലയാളം വരികൾ:തേടും മനസ്സിലോ കാണും കനവിലോ വിരിയുന്നെൻ ചിറകിലെ പ്രിയമുഖം തിരുമുഖം (2)ഓഹോ ...ഓഹോ ...ഓഹോഹോ ... തേന്‍ ചോരുമാ സ്വരം സ്വരം ..സ്വരം നീലാംബരി ലയം.. ലയം ...ലയം താരാട്ടിലെ കളമിടും സുഖം തരും ..പൊന്നൂഞ്ഞാലില്‍ ഇളകിടും രസം തരും കവിത വരും മധുരിമയില്‍ വീണ്ടും വീണ്ടും തേടും മനസ്സിലോ കാണും കനവിലോ വിരിയുന്നെൻ ചിറകിലെ പ്രിയമുഖം തിരുമുഖം ചാഞ്ചാടുമീ മനം മനം ..മനം കാദംബരി വനം വനം ..വനം ഈ പാട്ടിലെ കുളിരല കളമിടും എന്‍ മേടയില്‍ ഒരു ദിനമവള്‍ വരും പുതുമതരും.. സുഷമകളില്‍ പൂക്കും മഞ്ചം തേടും മനസ്സിലോ കാണും കനവിലോ വിരിയുന്നെൻ ചിറകിലെ പ്രിയമുഖം തിരുമുഖംപ്രിയമുഖം തിരുമുഖം..പ്രിയമുഖം തിരുമുഖം..പ്രിയമുഖം തിരുമുഖം..പ്രിയമുഖം തിരുമുഖം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kanakachilanka Kilungi KilungiView Movie Album →1985എന്നില്‍ നിറയുന്ന ദുഃഖംKanakachilanka Kilungi Kilungi • Kj YesudasKanakachilanka Kilungi KilungiKj YesudasRead Lyrics →1985
തേടും മനസ്സിലോ കാണും കനവിലോ വിരിയുന്നെൻ ചിറകിലെ പ്രിയമുഖം തിരുമുഖം (2)ഓഹോ ...ഓഹോ ...ഓഹോഹോ ... തേന്‍ ചോരുമാ സ്വരം സ്വരം ..സ്വരം നീലാംബരി ലയം.. ലയം ...ലയം താരാട്ടിലെ കളമിടും സുഖം തരും ..പൊന്നൂഞ്ഞാലില്‍ ഇളകിടും രസം തരും കവിത വരും മധുരിമയില്‍ വീണ്ടും വീണ്ടും തേടും മനസ്സിലോ കാണും കനവിലോ വിരിയുന്നെൻ ചിറകിലെ പ്രിയമുഖം തിരുമുഖം ചാഞ്ചാടുമീ മനം മനം ..മനം കാദംബരി വനം വനം ..വനം ഈ പാട്ടിലെ കുളിരല കളമിടും എന്‍ മേടയില്‍ ഒരു ദിനമവള്‍ വരും പുതുമതരും.. സുഷമകളില്‍ പൂക്കും മഞ്ചം തേടും മനസ്സിലോ കാണും കനവിലോ വിരിയുന്നെൻ ചിറകിലെ പ്രിയമുഖം തിരുമുഖംപ്രിയമുഖം തിരുമുഖം..പ്രിയമുഖം തിരുമുഖം..പ്രിയമുഖം തിരുമുഖം..പ്രിയമുഖം തിരുമുഖം..