HomeIniyum PuzhayozhukumKanakaangi Nin NananjaMalayalam LyricsKanakaangi Nin Nananja LyricsMovie / AlbumIniyum PuzhayozhukumSinger(s)Kj YesudasMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകനകാംഗീ നിന്റെ നനഞ്ഞ സൗന്ദര്യം കരളിൽ തീ പടർത്തീ മഴയും കുളിരും മദനവികാരത്തെ വീണ്ടും വിളിച്ചുണർത്തീ (കനകാംഗീ ) തുടുത്ത മേനിയിൽ ഈറൻ പൂഞ്ചേല ഉടുക്കുവാനെന്തിത്ര തിടുക്കം (2) നയനസാഫല്യം തേടുവാനണയുമ്പോൾ നിനക്കെന്തിനാണൊരു നടുക്കം ഈ വിജനതയിൽ ഈ മണി നികുഞ്ജത്തിൽ ഇണക്കിളിക്കെന്തിനു നാണം നാണം (കനകാംഗീ..) അഴിഞ്ഞു വീണ നിൻ വാർമുടി മാരിയിൽ കുതിർന്നപ്പൊഴെന്തൊരു തിളക്കം(2) മുത്തുകൾ ചിന്നിയ നിൻ മൃദുമുഖപത്മം മുകരുമ്പോളെന്തിനു പിണക്കം മധുവിധു കഴിഞ്ഞിട്ടും മോഹമടങ്ങിയിട്ടും മതിമുഖിയ്ക്കെന്തിനു നാണം നാണം (കനകാംഗീ..)മലയാളം വരികൾ:കനകാംഗീ നിന്റെ നനഞ്ഞ സൗന്ദര്യം കരളിൽ തീ പടർത്തീ മഴയും കുളിരും മദനവികാരത്തെ വീണ്ടും വിളിച്ചുണർത്തീ (കനകാംഗീ ) തുടുത്ത മേനിയിൽ ഈറൻ പൂഞ്ചേല ഉടുക്കുവാനെന്തിത്ര തിടുക്കം (2) നയനസാഫല്യം തേടുവാനണയുമ്പോൾ നിനക്കെന്തിനാണൊരു നടുക്കം ഈ വിജനതയിൽ ഈ മണി നികുഞ്ജത്തിൽ ഇണക്കിളിക്കെന്തിനു നാണം നാണം (കനകാംഗീ..) അഴിഞ്ഞു വീണ നിൻ വാർമുടി മാരിയിൽ കുതിർന്നപ്പൊഴെന്തൊരു തിളക്കം(2) മുത്തുകൾ ചിന്നിയ നിൻ മൃദുമുഖപത്മം മുകരുമ്പോളെന്തിനു പിണക്കം മധുവിധു കഴിഞ്ഞിട്ടും മോഹമടങ്ങിയിട്ടും മതിമുഖിയ്ക്കെന്തിനു നാണം നാണം (കനകാംഗീ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Iniyum PuzhayozhukumView Movie Album →SongGanga YamunakaleIniyum Puzhayozhukum • Kj YesudasIniyum PuzhayozhukumKj YesudasRead Lyrics →Malayalam
കനകാംഗീ നിന്റെ നനഞ്ഞ സൗന്ദര്യം കരളിൽ തീ പടർത്തീ മഴയും കുളിരും മദനവികാരത്തെ വീണ്ടും വിളിച്ചുണർത്തീ (കനകാംഗീ ) തുടുത്ത മേനിയിൽ ഈറൻ പൂഞ്ചേല ഉടുക്കുവാനെന്തിത്ര തിടുക്കം (2) നയനസാഫല്യം തേടുവാനണയുമ്പോൾ നിനക്കെന്തിനാണൊരു നടുക്കം ഈ വിജനതയിൽ ഈ മണി നികുഞ്ജത്തിൽ ഇണക്കിളിക്കെന്തിനു നാണം നാണം (കനകാംഗീ..) അഴിഞ്ഞു വീണ നിൻ വാർമുടി മാരിയിൽ കുതിർന്നപ്പൊഴെന്തൊരു തിളക്കം(2) മുത്തുകൾ ചിന്നിയ നിൻ മൃദുമുഖപത്മം മുകരുമ്പോളെന്തിനു പിണക്കം മധുവിധു കഴിഞ്ഞിട്ടും മോഹമടങ്ങിയിട്ടും മതിമുഖിയ്ക്കെന്തിനു നാണം നാണം (കനകാംഗീ..)