HomeIniyum PuzhayozhukumGanga YamunakaleMalayalam LyricsGanga Yamunakale LyricsMovie / AlbumIniyum PuzhayozhukumSinger(s)Kj YesudasMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗംഗായമുനകളേ സംഗമം തേടും ദാഹങ്ങളേ ഒന്നിച്ചു ചേർന്നിട്ടും നിങ്ങളിന്നകലേ ഉദയാസ്തമയങ്ങൾ പോലെ (ഗംഗാ..) രണ്ടു സമാന്തര രേഖകൾ പോലെ രണ്ടു ധ്രുവങ്ങൾ പോലെ(2) ഒരിക്കലുമടുക്കാതെ അകന്നേ നിൽക്കുന്നു തുടിക്കുന്ന ഹൃദയവുമായ് നിന്നു വിതുമ്പുന്ന ഹൃദയവുമായി സായൂജ്യമെവിടെ സാന്ത്വനമെവിടെ നാടകമതിന്നന്തമെവിടെ (ഗംഗാ..) മൃദുലവികാരത്തിൻ വീചിയിലൂടെ മധുരാനുഭൂതിയിലൂടെ (2) മതിമറന്നൊഴുകുമ്പോൾ മാദകശൃംഗാര മധു നുകരാനൊരു മോഹം പുൽകിപടരുവാൻ വല്ലാത്ത മോഹം സംഗമമെവിടെ സാഫല്യമെവിടെ നാമൊന്നു ചേരാമിവിടെ (ഗംഗാ..)മലയാളം വരികൾ:ഗംഗായമുനകളേ സംഗമം തേടും ദാഹങ്ങളേ ഒന്നിച്ചു ചേർന്നിട്ടും നിങ്ങളിന്നകലേ ഉദയാസ്തമയങ്ങൾ പോലെ (ഗംഗാ..) രണ്ടു സമാന്തര രേഖകൾ പോലെ രണ്ടു ധ്രുവങ്ങൾ പോലെ(2) ഒരിക്കലുമടുക്കാതെ അകന്നേ നിൽക്കുന്നു തുടിക്കുന്ന ഹൃദയവുമായ് നിന്നു വിതുമ്പുന്ന ഹൃദയവുമായി സായൂജ്യമെവിടെ സാന്ത്വനമെവിടെ നാടകമതിന്നന്തമെവിടെ (ഗംഗാ..) മൃദുലവികാരത്തിൻ വീചിയിലൂടെ മധുരാനുഭൂതിയിലൂടെ (2) മതിമറന്നൊഴുകുമ്പോൾ മാദകശൃംഗാര മധു നുകരാനൊരു മോഹം പുൽകിപടരുവാൻ വല്ലാത്ത മോഹം സംഗമമെവിടെ സാഫല്യമെവിടെ നാമൊന്നു ചേരാമിവിടെ (ഗംഗാ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Iniyum PuzhayozhukumView Movie Album →SongKanakaangi Nin NananjaIniyum Puzhayozhukum • Kj YesudasIniyum PuzhayozhukumKj YesudasRead Lyrics →Malayalam
ഗംഗായമുനകളേ സംഗമം തേടും ദാഹങ്ങളേ ഒന്നിച്ചു ചേർന്നിട്ടും നിങ്ങളിന്നകലേ ഉദയാസ്തമയങ്ങൾ പോലെ (ഗംഗാ..) രണ്ടു സമാന്തര രേഖകൾ പോലെ രണ്ടു ധ്രുവങ്ങൾ പോലെ(2) ഒരിക്കലുമടുക്കാതെ അകന്നേ നിൽക്കുന്നു തുടിക്കുന്ന ഹൃദയവുമായ് നിന്നു വിതുമ്പുന്ന ഹൃദയവുമായി സായൂജ്യമെവിടെ സാന്ത്വനമെവിടെ നാടകമതിന്നന്തമെവിടെ (ഗംഗാ..) മൃദുലവികാരത്തിൻ വീചിയിലൂടെ മധുരാനുഭൂതിയിലൂടെ (2) മതിമറന്നൊഴുകുമ്പോൾ മാദകശൃംഗാര മധു നുകരാനൊരു മോഹം പുൽകിപടരുവാൻ വല്ലാത്ത മോഹം സംഗമമെവിടെ സാഫല്യമെവിടെ നാമൊന്നു ചേരാമിവിടെ (ഗംഗാ..)