HomeKalippattam Malayalam Movieവഴിയോരം വെയിൽ കായുംMalayalam Lyricsവഴിയോരം വെയിൽ കായും Lyrics1993Movie / AlbumKalippattam Malayalam MovieSinger(s)Mohanlal, K S ChithraMusic DirectorRaveendranLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവഴിയോരം വെയിൽ കായും വനമലരിൻ കവിളിണയിൽ ഇളമഞ്ഞിൻ തണുവലകൾ തഴുകിവരും പരമസുഖം വരവീണാ മൃദുപാണി ഗഗ പപ അതുവേണ്ട നിസ ധധപ ലളിത മതി ശരിയാക്കാം തണുവലകള്‍ തഴുകിവരും പരമസുഖം ചെണ്ടുകളില്‍ കുളിരുണ്ടിനിയും ചില വണ്ടുകള്‍ തെണ്ടിവരും മണ്ടനുമഴകിയ മഠയനുമിനിയിതിലേ നോ നോ നോ നോനോ കണ്ടതു കടിയതും പറയരുതിനി മകനേ ഓക്കേ... (വഴിയോരം...) ഉണ്ടിനിയും ചില നമ്പരുകള്‍ വയലിന്റെ ഞരമ്പുകളില്‍ എങ്കില്‍ വിശ്രമവേളകള്‍ ആനന്ദമാക്കരുതോ നോ നോ നോ നോ നോനോ ഉള്ളൊരു തൊഴിലതുമിളകിയൊരനുഭവമാ അയ്യോ.... (വഴിയോരം...)മലയാളം വരികൾ:വഴിയോരം വെയിൽ കായും വനമലരിൻ കവിളിണയിൽ ഇളമഞ്ഞിൻ തണുവലകൾ തഴുകിവരും പരമസുഖം വരവീണാ മൃദുപാണി ഗഗ പപ അതുവേണ്ട നിസ ധധപ ലളിത മതി ശരിയാക്കാം തണുവലകള്‍ തഴുകിവരും പരമസുഖം ചെണ്ടുകളില്‍ കുളിരുണ്ടിനിയും ചില വണ്ടുകള്‍ തെണ്ടിവരും മണ്ടനുമഴകിയ മഠയനുമിനിയിതിലേ നോ നോ നോ നോനോ കണ്ടതു കടിയതും പറയരുതിനി മകനേ ഓക്കേ... (വഴിയോരം...) ഉണ്ടിനിയും ചില നമ്പരുകള്‍ വയലിന്റെ ഞരമ്പുകളില്‍ എങ്കില്‍ വിശ്രമവേളകള്‍ ആനന്ദമാക്കരുതോ നോ നോ നോ നോ നോനോ ഉള്ളൊരു തൊഴിലതുമിളകിയൊരനുഭവമാ അയ്യോ.... (വഴിയോരം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kalippattam Malayalam MovieView Movie Album →Songചാച്ചിക്കോ ചാച്ചിക്കോKalippattam Malayalam Movie • Mg SreekumarKalippattam Malayalam MovieMg SreekumarRead Lyrics →Malayalam
വഴിയോരം വെയിൽ കായും വനമലരിൻ കവിളിണയിൽ ഇളമഞ്ഞിൻ തണുവലകൾ തഴുകിവരും പരമസുഖം വരവീണാ മൃദുപാണി ഗഗ പപ അതുവേണ്ട നിസ ധധപ ലളിത മതി ശരിയാക്കാം തണുവലകള്‍ തഴുകിവരും പരമസുഖം ചെണ്ടുകളില്‍ കുളിരുണ്ടിനിയും ചില വണ്ടുകള്‍ തെണ്ടിവരും മണ്ടനുമഴകിയ മഠയനുമിനിയിതിലേ നോ നോ നോ നോനോ കണ്ടതു കടിയതും പറയരുതിനി മകനേ ഓക്കേ... (വഴിയോരം...) ഉണ്ടിനിയും ചില നമ്പരുകള്‍ വയലിന്റെ ഞരമ്പുകളില്‍ എങ്കില്‍ വിശ്രമവേളകള്‍ ആനന്ദമാക്കരുതോ നോ നോ നോ നോ നോനോ ഉള്ളൊരു തൊഴിലതുമിളകിയൊരനുഭവമാ അയ്യോ.... (വഴിയോരം...)