HomeKalippattam Malayalam Movieമൊഴിയഴകും മിഴിയഴകുംMalayalam Lyricsമൊഴിയഴകും മിഴിയഴകും LyricsMovie / AlbumKalippattam Malayalam MovieSinger(s)Kj Yesudas, K S ChithraMusic DirectorRaveendranLyricistKonniyur BhasAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൊഴിയഴകും മിഴിയഴകും എന്നിലണിഞ്ഞമ്മാ താരാട്ടിൻ രാരീരം മനസ്സിന്നീണമായ്... എൻ മനസ്സിന്നീണമായ്.... മാൻമിഴിയേ തേന്മൊഴിയേ മകളേ തളിരിതളേ അമ്മക്കുട്ടീ അമ്മുക്കുട്ടീ നീ നിനവിൻ താളമായ് എൻ കനവിൻ രാഗമായ്... പവനുതിരും പുഞ്ചിരിയെൻ നെഞ്ചിലലിഞ്ഞമൃതായ് പാൽനുരയെൻ ചുണ്ടുകളിൽ പൂന്തേൻകുഴമ്പായ്... നറുപൂന്തേൻകുഴമ്പായ്... (മൊഴിയഴകും) പൊൻതടുക്കിൽ അടുത്തിരുത്താൻ പൊൻമണിത്തളികകളിൽ പഴംനുറുക്കും പാലടയും ഇനിയും പങ്കിടാം... ഞാനിനിയും പങ്കിടാം... (മൊഴിയഴകും)മലയാളം വരികൾ:മൊഴിയഴകും മിഴിയഴകും എന്നിലണിഞ്ഞമ്മാ താരാട്ടിൻ രാരീരം മനസ്സിന്നീണമായ്... എൻ മനസ്സിന്നീണമായ്.... മാൻമിഴിയേ തേന്മൊഴിയേ മകളേ തളിരിതളേ അമ്മക്കുട്ടീ അമ്മുക്കുട്ടീ നീ നിനവിൻ താളമായ് എൻ കനവിൻ രാഗമായ്... പവനുതിരും പുഞ്ചിരിയെൻ നെഞ്ചിലലിഞ്ഞമൃതായ് പാൽനുരയെൻ ചുണ്ടുകളിൽ പൂന്തേൻകുഴമ്പായ്... നറുപൂന്തേൻകുഴമ്പായ്... (മൊഴിയഴകും) പൊൻതടുക്കിൽ അടുത്തിരുത്താൻ പൊൻമണിത്തളികകളിൽ പഴംനുറുക്കും പാലടയും ഇനിയും പങ്കിടാം... ഞാനിനിയും പങ്കിടാം... (മൊഴിയഴകും)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kalippattam Malayalam MovieView Movie Album →1993വഴിയോരം വെയിൽ കായുംKalippattam Malayalam Movie • Mohanlal,K S ChithraKalippattam Malayalam MovieMohanlal,K S ChithraRead Lyrics →1993
മൊഴിയഴകും മിഴിയഴകും എന്നിലണിഞ്ഞമ്മാ താരാട്ടിൻ രാരീരം മനസ്സിന്നീണമായ്... എൻ മനസ്സിന്നീണമായ്.... മാൻമിഴിയേ തേന്മൊഴിയേ മകളേ തളിരിതളേ അമ്മക്കുട്ടീ അമ്മുക്കുട്ടീ നീ നിനവിൻ താളമായ് എൻ കനവിൻ രാഗമായ്... പവനുതിരും പുഞ്ചിരിയെൻ നെഞ്ചിലലിഞ്ഞമൃതായ് പാൽനുരയെൻ ചുണ്ടുകളിൽ പൂന്തേൻകുഴമ്പായ്... നറുപൂന്തേൻകുഴമ്പായ്... (മൊഴിയഴകും) പൊൻതടുക്കിൽ അടുത്തിരുത്താൻ പൊൻമണിത്തളികകളിൽ പഴംനുറുക്കും പാലടയും ഇനിയും പങ്കിടാം... ഞാനിനിയും പങ്കിടാം... (മൊഴിയഴകും)