HomeKalanju Kittiya Thankam Malayalam Movieകളിത്തോഴീ കളിത്തോഴീMalayalam Lyricsകളിത്തോഴീ കളിത്തോഴീ Lyrics1964Movie / AlbumKalanju Kittiya Thankam Malayalam MovieSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകളിത്തോഴീ... കളിത്തോഴീ... കനകക്കിനാവിന്‍ കൈയക്ഷരത്തില്‍ കടങ്കഥ എഴുതിത്തന്നാട്ടെ (2) വന്നാട്ടെ വന്നാട്ടെ വന്നാട്ടെ (കളിത്തോഴീ... ) നാടോടിപ്പാട്ടിലെ നാലുകെട്ടിനുള്ളിലെ നാടന്‍ പെണ്മണി നീ (2) മനസ്സിലെ താമരത്താളില്‍ നീയൊരു മന്ത്രം എഴുതിത്തന്നാട്ടേ (3) (കളിത്തോഴീ... ) ആലോലം കാട്ടിലെ ആശ്രമത്തിനുള്ളിലെ അമ്പലപ്പൈങ്കിളി നീ (2) അനശ്വര സ്നേഹത്തിന് താളിയോലയില്‍ ഹരിശ്രീ എഴുതിത്തന്നാട്ടേ (3) കളിത്തോഴീ... കളിത്തോഴീ... കനകക്കിനാവിന്‍ കൈയക്ഷരത്തില്‍ കടങ്കഥ എഴുതിത്തന്നാട്ടെ (2) വന്നാട്ടെ വന്നാട്ടെ വന്നാട്ടെമലയാളം വരികൾ:കളിത്തോഴീ... കളിത്തോഴീ... കനകക്കിനാവിന്‍ കൈയക്ഷരത്തില്‍ കടങ്കഥ എഴുതിത്തന്നാട്ടെ (2) വന്നാട്ടെ വന്നാട്ടെ വന്നാട്ടെ (കളിത്തോഴീ... ) നാടോടിപ്പാട്ടിലെ നാലുകെട്ടിനുള്ളിലെ നാടന്‍ പെണ്മണി നീ (2) മനസ്സിലെ താമരത്താളില്‍ നീയൊരു മന്ത്രം എഴുതിത്തന്നാട്ടേ (3) (കളിത്തോഴീ... ) ആലോലം കാട്ടിലെ ആശ്രമത്തിനുള്ളിലെ അമ്പലപ്പൈങ്കിളി നീ (2) അനശ്വര സ്നേഹത്തിന് താളിയോലയില്‍ ഹരിശ്രീ എഴുതിത്തന്നാട്ടേ (3) കളിത്തോഴീ... കളിത്തോഴീ... കനകക്കിനാവിന്‍ കൈയക്ഷരത്തില്‍ കടങ്കഥ എഴുതിത്തന്നാട്ടെ (2) വന്നാട്ടെ വന്നാട്ടെ വന്നാട്ടെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kalanju Kittiya Thankam Malayalam MovieView Movie Album →1964പെൺകൊടി പെൺകൊടിKalanju Kittiya Thankam Malayalam Movie • Am Raja,P SusheelaKalanju Kittiya Thankam Malayalam MovieAm Raja,P SusheelaRead Lyrics →1964
കളിത്തോഴീ... കളിത്തോഴീ... കനകക്കിനാവിന്‍ കൈയക്ഷരത്തില്‍ കടങ്കഥ എഴുതിത്തന്നാട്ടെ (2) വന്നാട്ടെ വന്നാട്ടെ വന്നാട്ടെ (കളിത്തോഴീ... ) നാടോടിപ്പാട്ടിലെ നാലുകെട്ടിനുള്ളിലെ നാടന്‍ പെണ്മണി നീ (2) മനസ്സിലെ താമരത്താളില്‍ നീയൊരു മന്ത്രം എഴുതിത്തന്നാട്ടേ (3) (കളിത്തോഴീ... ) ആലോലം കാട്ടിലെ ആശ്രമത്തിനുള്ളിലെ അമ്പലപ്പൈങ്കിളി നീ (2) അനശ്വര സ്നേഹത്തിന് താളിയോലയില്‍ ഹരിശ്രീ എഴുതിത്തന്നാട്ടേ (3) കളിത്തോഴീ... കളിത്തോഴീ... കനകക്കിനാവിന്‍ കൈയക്ഷരത്തില്‍ കടങ്കഥ എഴുതിത്തന്നാട്ടെ (2) വന്നാട്ടെ വന്നാട്ടെ വന്നാട്ടെ