HomeKalanju Kittiya Thankam Malayalam Movieഎവിടെ നിന്നോ എവിടെ നിന്നോMalayalam Lyricsഎവിടെ നിന്നോ എവിടെ നിന്നോ LyricsMovie / AlbumKalanju Kittiya Thankam Malayalam MovieSinger(s)K P UdayabhanuMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎവിടെനിന്നോ എവിടെനിന്നോ വഴിയമ്പലത്തില്‍ വന്നു കയറിയ വാനമ്പാടികള്‍ നമ്മള് വാനമ്പാടികള്‍ നമ്മള് (എവിടെനിന്നോ... ) കഴിഞ്ഞ കാലം തിരി കൊളുത്തിയ കല്‍വിളക്കിന്നരികെ (2) ഒരിക്കലിങ്ങനെ നമ്മള് കാണും ഓരോ വഴിയേ പോകും (2) (എവിടെനിന്നോ...) ഇവിടെ വന്നവര്‍ ഇന്നലെ വന്നവര്‍ ഇതിലിരുന്നവരെവിടെ (2) കണ്ടു പിരിഞ്ഞവര്‍ പിന്നെയും തമ്മില്‍ കണ്ടാലറിയില്ലല്ലോ (എവിടെനിന്നോ...) കളഞ്ഞു കിട്ടിയ തങ്കം നീട്ടിയ വെളുത്തവാവേ ചൊല്ലുമോ വിണ്ണിലുള്ള വീട്ടിന്നുള്ളില് വളര്‍ത്തു കിളിയെ കണ്ടോ - എന്‍ വളര്‍ത്തു കിളിയെ കണ്ടോ എവിടെനിന്നോ എവിടെനിന്നോ വഴിയമ്പലത്തില്‍ വന്നു കയറിയ വാനമ്പാടികള്‍ നമ്മള് വാനമ്പാടികള്‍ നമ്മള്മലയാളം വരികൾ:എവിടെനിന്നോ എവിടെനിന്നോ വഴിയമ്പലത്തില്‍ വന്നു കയറിയ വാനമ്പാടികള്‍ നമ്മള് വാനമ്പാടികള്‍ നമ്മള് (എവിടെനിന്നോ... ) കഴിഞ്ഞ കാലം തിരി കൊളുത്തിയ കല്‍വിളക്കിന്നരികെ (2) ഒരിക്കലിങ്ങനെ നമ്മള് കാണും ഓരോ വഴിയേ പോകും (2) (എവിടെനിന്നോ...) ഇവിടെ വന്നവര്‍ ഇന്നലെ വന്നവര്‍ ഇതിലിരുന്നവരെവിടെ (2) കണ്ടു പിരിഞ്ഞവര്‍ പിന്നെയും തമ്മില്‍ കണ്ടാലറിയില്ലല്ലോ (എവിടെനിന്നോ...) കളഞ്ഞു കിട്ടിയ തങ്കം നീട്ടിയ വെളുത്തവാവേ ചൊല്ലുമോ വിണ്ണിലുള്ള വീട്ടിന്നുള്ളില് വളര്‍ത്തു കിളിയെ കണ്ടോ - എന്‍ വളര്‍ത്തു കിളിയെ കണ്ടോ എവിടെനിന്നോ എവിടെനിന്നോ വഴിയമ്പലത്തില്‍ വന്നു കയറിയ വാനമ്പാടികള്‍ നമ്മള് വാനമ്പാടികള്‍ നമ്മള്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kalanju Kittiya Thankam Malayalam MovieView Movie Album →1964പെൺകൊടി പെൺകൊടിKalanju Kittiya Thankam Malayalam Movie • Am Raja,P SusheelaKalanju Kittiya Thankam Malayalam MovieAm Raja,P SusheelaRead Lyrics →1964
എവിടെനിന്നോ എവിടെനിന്നോ വഴിയമ്പലത്തില്‍ വന്നു കയറിയ വാനമ്പാടികള്‍ നമ്മള് വാനമ്പാടികള്‍ നമ്മള് (എവിടെനിന്നോ... ) കഴിഞ്ഞ കാലം തിരി കൊളുത്തിയ കല്‍വിളക്കിന്നരികെ (2) ഒരിക്കലിങ്ങനെ നമ്മള് കാണും ഓരോ വഴിയേ പോകും (2) (എവിടെനിന്നോ...) ഇവിടെ വന്നവര്‍ ഇന്നലെ വന്നവര്‍ ഇതിലിരുന്നവരെവിടെ (2) കണ്ടു പിരിഞ്ഞവര്‍ പിന്നെയും തമ്മില്‍ കണ്ടാലറിയില്ലല്ലോ (എവിടെനിന്നോ...) കളഞ്ഞു കിട്ടിയ തങ്കം നീട്ടിയ വെളുത്തവാവേ ചൊല്ലുമോ വിണ്ണിലുള്ള വീട്ടിന്നുള്ളില് വളര്‍ത്തു കിളിയെ കണ്ടോ - എന്‍ വളര്‍ത്തു കിളിയെ കണ്ടോ എവിടെനിന്നോ എവിടെനിന്നോ വഴിയമ്പലത്തില്‍ വന്നു കയറിയ വാനമ്പാടികള്‍ നമ്മള് വാനമ്പാടികള്‍ നമ്മള്