HomeKaiyethum DoorathസോപാനനടയിലെMalayalam Lyricsസോപാനനടയിലെ LyricsMovie / AlbumKaiyethum DoorathSinger(s)P Jayachandran, B VasanthaMusic DirectorM S ViswanathanLyricistKavalam Narayana PanickerScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിളിയുടെ മറുവിളി ഗുഹയില്‍ മുഴങ്ങുമ്പോള്വളരും ദൂരങ്ങളേ അറിഞ്ഞറിഞ്ഞ് (2)ഇരുളിനൊളിവില്‍ നിന്നു വിരിയും ചരാചരംലയലീലയില് നടശാലയില്തെളിയുന്നയെനമധുര നടനമതമേ(സോപാന....) ഇരവിനു പകല്‍ വേണം ഇടറും പാദങ്ങളാല്ഇഴയും മോഹങ്ങളാല്‍ വഴിയളന്നൂ (2)ഉദയഗിരിയില്‍ നിന്നും ഉണരും വിഭാവരിസുഖസംഗമം യുഗസംക്രമംഹൃദയകമല വിമല സുകൃത നടനം(സോപാന....)മലയാളം വരികൾ:വിളിയുടെ മറുവിളി ഗുഹയില്‍ മുഴങ്ങുമ്പോള്വളരും ദൂരങ്ങളേ അറിഞ്ഞറിഞ്ഞ് (2)ഇരുളിനൊളിവില്‍ നിന്നു വിരിയും ചരാചരംലയലീലയില് നടശാലയില്തെളിയുന്നയെനമധുര നടനമതമേ(സോപാന....) ഇരവിനു പകല്‍ വേണം ഇടറും പാദങ്ങളാല്ഇഴയും മോഹങ്ങളാല്‍ വഴിയളന്നൂ (2)ഉദയഗിരിയില്‍ നിന്നും ഉണരും വിഭാവരിസുഖസംഗമം യുഗസംക്രമംഹൃദയകമല വിമല സുകൃത നടനം(സോപാന....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kaiyethum DoorathView Movie Album →1987നാണം മേലാകെKaiyethum Doorath • Drm BalamuraleekrishnaKaiyethum DoorathDrm BalamuraleekrishnaRead Lyrics →1987
വിളിയുടെ മറുവിളി ഗുഹയില്‍ മുഴങ്ങുമ്പോള്വളരും ദൂരങ്ങളേ അറിഞ്ഞറിഞ്ഞ് (2)ഇരുളിനൊളിവില്‍ നിന്നു വിരിയും ചരാചരംലയലീലയില് നടശാലയില്തെളിയുന്നയെനമധുര നടനമതമേ(സോപാന....) ഇരവിനു പകല്‍ വേണം ഇടറും പാദങ്ങളാല്ഇഴയും മോഹങ്ങളാല്‍ വഴിയളന്നൂ (2)ഉദയഗിരിയില്‍ നിന്നും ഉണരും വിഭാവരിസുഖസംഗമം യുഗസംക്രമംഹൃദയകമല വിമല സുകൃത നടനം(സോപാന....)