HomeKaiyethum DoorathAravinda NayanaMalayalam LyricsAravinda Nayana Lyrics2002Movie / AlbumKaiyethum DoorathSinger(s)SujathaMusic DirectorOuseppachanLyricistS Ramesan NairAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഅരവിന്ദനയനാ നിന് അനുവാദം കൊതിച്ചു ഞാന്‍.. അലയുന്ന വഴികള്‍ നീ... അറിയുന്നില്ലേ... നിനക്കായ് ഞാന്‍ കൊളുത്തുമെന്‍ അനുരാഗ മണിദീപം.. കിഴക്കു പൊന്നുഷസ്സായ് വന്നുദിക്കുന്നില്ലേ... അരവിന്ദനയനാ നിന് അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ... കുതിരുമെന്‍ നെടുവീര്പ്പിന്.. ചുമടുമായ് ഇളംതെന്നല്‍ ഉടയോനെ തിരഞ്ഞും... കൊണ്ടലയുന്നില്ലേ... എവിടെയോ മുഴങ്ങുന്നു കുഴല്‍വിളി അതു കേള്‍ക്കെ വിരഹമാം അലകടല്‍ ഇളകുന്നില്ലേ... അരവിന്ദനയനാ നിന്.. അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍.. നീ അറിയുന്നില്ലേ.... നിനക്കായ് ഞാന്‍.. കൊളുത്തുമെന്‍ അനുരാഗ മണിദീപം കിഴക്കു പൊന്നുഷസ്സായ് വന്നുദിക്കുന്നില്ലേ... അരവിന്ദനയനാ നിന്.. അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ...Female : Aravindanayanaa nin anuvadham Kothichu njaan Alayunna vazhikal nee ariyunnille Ninakkaay njaan koluthumen Anuraaga manideepam Kizhakku ponnushassaay vannudikkunnille Aravindanayanaa nin anuvadham kothichu Njaan Alayunna vazhikal nee ariyunnille Female : Kuthirumen neduveerppin Chumadumaay ilam thennal Udayone thiranjum kondalayunnille Evideyo muzhangunnu kuzhalvili athu Kelkke Virahamaam alakadal ilakunnille Femnale : Aravindanayanaa nin anuvadham Kothichu njaan Alayunna vazhikal nee ariyunnille Ninakkaay njaan koluthumen anuraaga Manideepam Kizhakku ponnushassaay vannudikkunnille Aravindanayanaa nin anuvadham kothichu Njaan Alayunna vazhikal nee ariyunnille…മലയാളം വരികൾ:അരവിന്ദനയനാ നിന് അനുവാദം കൊതിച്ചു ഞാന്‍.. അലയുന്ന വഴികള്‍ നീ... അറിയുന്നില്ലേ... നിനക്കായ് ഞാന്‍ കൊളുത്തുമെന്‍ അനുരാഗ മണിദീപം.. കിഴക്കു പൊന്നുഷസ്സായ് വന്നുദിക്കുന്നില്ലേ... അരവിന്ദനയനാ നിന് അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ... കുതിരുമെന്‍ നെടുവീര്പ്പിന്.. ചുമടുമായ് ഇളംതെന്നല്‍ ഉടയോനെ തിരഞ്ഞും... കൊണ്ടലയുന്നില്ലേ... എവിടെയോ മുഴങ്ങുന്നു കുഴല്‍വിളി അതു കേള്‍ക്കെ വിരഹമാം അലകടല്‍ ഇളകുന്നില്ലേ... അരവിന്ദനയനാ നിന്.. അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍.. നീ അറിയുന്നില്ലേ.... നിനക്കായ് ഞാന്‍.. കൊളുത്തുമെന്‍ അനുരാഗ മണിദീപം കിഴക്കു പൊന്നുഷസ്സായ് വന്നുദിക്കുന്നില്ലേ... അരവിന്ദനയനാ നിന്.. അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ...Manglish Lyrics:Female : Aravindanayanaa nin anuvadham Kothichu njaan Alayunna vazhikal nee ariyunnille Ninakkaay njaan koluthumen Anuraaga manideepam Kizhakku ponnushassaay vannudikkunnille Aravindanayanaa nin anuvadham kothichu Njaan Alayunna vazhikal nee ariyunnille Female : Kuthirumen neduveerppin Chumadumaay ilam thennal Udayone thiranjum kondalayunnille Evideyo muzhangunnu kuzhalvili athu Kelkke Virahamaam alakadal ilakunnille Femnale : Aravindanayanaa nin anuvadham Kothichu njaan Alayunna vazhikal nee ariyunnille Ninakkaay njaan koluthumen anuraaga Manideepam Kizhakku ponnushassaay vannudikkunnille Aravindanayanaa nin anuvadham kothichu Njaan Alayunna vazhikal nee ariyunnille…Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kaiyethum DoorathView Movie Album →1987നാണം മേലാകെKaiyethum Doorath • Drm BalamuraleekrishnaKaiyethum DoorathDrm BalamuraleekrishnaRead Lyrics →1987
അരവിന്ദനയനാ നിന് അനുവാദം കൊതിച്ചു ഞാന്‍.. അലയുന്ന വഴികള്‍ നീ... അറിയുന്നില്ലേ... നിനക്കായ് ഞാന്‍ കൊളുത്തുമെന്‍ അനുരാഗ മണിദീപം.. കിഴക്കു പൊന്നുഷസ്സായ് വന്നുദിക്കുന്നില്ലേ... അരവിന്ദനയനാ നിന് അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ... കുതിരുമെന്‍ നെടുവീര്പ്പിന്.. ചുമടുമായ് ഇളംതെന്നല്‍ ഉടയോനെ തിരഞ്ഞും... കൊണ്ടലയുന്നില്ലേ... എവിടെയോ മുഴങ്ങുന്നു കുഴല്‍വിളി അതു കേള്‍ക്കെ വിരഹമാം അലകടല്‍ ഇളകുന്നില്ലേ... അരവിന്ദനയനാ നിന്.. അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍.. നീ അറിയുന്നില്ലേ.... നിനക്കായ് ഞാന്‍.. കൊളുത്തുമെന്‍ അനുരാഗ മണിദീപം കിഴക്കു പൊന്നുഷസ്സായ് വന്നുദിക്കുന്നില്ലേ... അരവിന്ദനയനാ നിന്.. അനുവാദം കൊതിച്ചു ഞാന്‍ അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ...
Female : Aravindanayanaa nin anuvadham Kothichu njaan Alayunna vazhikal nee ariyunnille Ninakkaay njaan koluthumen Anuraaga manideepam Kizhakku ponnushassaay vannudikkunnille Aravindanayanaa nin anuvadham kothichu Njaan Alayunna vazhikal nee ariyunnille Female : Kuthirumen neduveerppin Chumadumaay ilam thennal Udayone thiranjum kondalayunnille Evideyo muzhangunnu kuzhalvili athu Kelkke Virahamaam alakadal ilakunnille Femnale : Aravindanayanaa nin anuvadham Kothichu njaan Alayunna vazhikal nee ariyunnille Ninakkaay njaan koluthumen anuraaga Manideepam Kizhakku ponnushassaay vannudikkunnille Aravindanayanaa nin anuvadham kothichu Njaan Alayunna vazhikal nee ariyunnille…