ഇളവെയിൽ പോലെ പുലരിയിലെന്നെയുണർത്താൻഎവിടെ നീ പെണ്ണേ അകന്നു നീ പോവുകയാണോഇതുവഴി നീളെ അറിഞ്ഞ നിൻ കാല്പ്പാടുകളിൽതഴുകുകയാണോ കരൾ തൊടും വേദനയാൽ ഞാൻനിൻ പ്രേമം തോരാമഴ പോലെ ഹോ...ഇനിയെന്നും ഒഴുകും പുഴ പോലെ ഓ...ഈ മോഹമാണീ തിര പോലെതീരാതെയുണരുന്നൂ വെറുതേ(കൈ നീട്ടുന്നു....)
ഹിമകണം പോലെ മനസ്സിനെ കുളിരണിയിക്കാൻമറന്നുവോ പെണ്ണേ അലിഞ്ഞു നീ തീരുകയാണോമിഴികളിൽ നിന്നും അടരുമീ കണ്ണീർമണികൾകവിളിണ തേടി കരകവിഞ്ഞൊഴുകുകയാണോആരോരും അലിയാതെന്നിൽ നീ ഹോ...ആകാശത്താരകയായ് മിന്നിആലോലം എന്നിൽ നിന്നുണരുംആരോമൽ പിൻ വിളി കേട്ടോ നീ(കൈ നീട്ടുന്നു...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.