HomeArya DubbingChendumallika PoovuMalayalam LyricsChendumallika Poovu LyricsMovie / AlbumArya DubbingSinger(s)Vijay YesudasMusic DirectorNodeLyricistSiju ThuravurAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണിണകൾ തഴുകാതെ ചുണ്ടിണകൾ ഉണർത്താതെകണ്ടറിയുന്നാനന്ദ നിറമേഴും ഞാൻപൊൻ വലയിൽ കുരുക്കാതെനിൻ മനസ്സറിയാതെ കേട്ടറിയുന്നാ നെഞ്ചിൻസ്വരമേഴും ഞാൻഇഷ്ടമോടെ മെല്ലെ വന്നു ഞാൻകഷ്ടമിന്നു തെന്നി മാറി നീമൊട്ടുസൂചി പോലെയെന്നെ നീ കുത്തിത്തുളയ്ക്കാതെടീഐ ലവ് യൂ ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻഐ ലവ് യൂ പുതുപ്രണയം തൂകി ഞാൻ(ചെണ്ടുമല്ലിക...) ഉള്ളറകൾ തുറക്കാതെ വെള്ളിവെയിൽ പതിയാതെഉള്ളിനുള്ളിൽ വന്നു ഞാനേകാകിയായ്നിൻ മടിയിൽ മയങ്ങാതെ നിൻ നിഴലറിയാതെനിന്നരികിൽ നിന്നു ഞാൻ പ്രണയാർദ്രനായ്എന്നുമെന്നുമെന്റെ മാനസം തന്നിലാണു നിന്റെ താമസംഎന്തിനാണു നിന്റെ നീരസം എന്നോടു കാട്ടാതെടീഐ ലവ് യൂ ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻഐ ലവ് യൂ പുതുപ്രണയം തൂകി ഞാൻ(ചെണ്ടുമല്ലിക...)മലയാളം വരികൾ:കണ്ണിണകൾ തഴുകാതെ ചുണ്ടിണകൾ ഉണർത്താതെകണ്ടറിയുന്നാനന്ദ നിറമേഴും ഞാൻപൊൻ വലയിൽ കുരുക്കാതെനിൻ മനസ്സറിയാതെ കേട്ടറിയുന്നാ നെഞ്ചിൻസ്വരമേഴും ഞാൻഇഷ്ടമോടെ മെല്ലെ വന്നു ഞാൻകഷ്ടമിന്നു തെന്നി മാറി നീമൊട്ടുസൂചി പോലെയെന്നെ നീ കുത്തിത്തുളയ്ക്കാതെടീഐ ലവ് യൂ ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻഐ ലവ് യൂ പുതുപ്രണയം തൂകി ഞാൻ(ചെണ്ടുമല്ലിക...) ഉള്ളറകൾ തുറക്കാതെ വെള്ളിവെയിൽ പതിയാതെഉള്ളിനുള്ളിൽ വന്നു ഞാനേകാകിയായ്നിൻ മടിയിൽ മയങ്ങാതെ നിൻ നിഴലറിയാതെനിന്നരികിൽ നിന്നു ഞാൻ പ്രണയാർദ്രനായ്എന്നുമെന്നുമെന്റെ മാനസം തന്നിലാണു നിന്റെ താമസംഎന്തിനാണു നിന്റെ നീരസം എന്നോടു കാട്ടാതെടീഐ ലവ് യൂ ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻഐ ലവ് യൂ പുതുപ്രണയം തൂകി ഞാൻ(ചെണ്ടുമല്ലിക...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Arya DubbingView Movie Album →SongKai Neettunnu SagaramArya Dubbing • JobyArya DubbingJobyRead Lyrics →Malayalam
കണ്ണിണകൾ തഴുകാതെ ചുണ്ടിണകൾ ഉണർത്താതെകണ്ടറിയുന്നാനന്ദ നിറമേഴും ഞാൻപൊൻ വലയിൽ കുരുക്കാതെനിൻ മനസ്സറിയാതെ കേട്ടറിയുന്നാ നെഞ്ചിൻസ്വരമേഴും ഞാൻഇഷ്ടമോടെ മെല്ലെ വന്നു ഞാൻകഷ്ടമിന്നു തെന്നി മാറി നീമൊട്ടുസൂചി പോലെയെന്നെ നീ കുത്തിത്തുളയ്ക്കാതെടീഐ ലവ് യൂ ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻഐ ലവ് യൂ പുതുപ്രണയം തൂകി ഞാൻ(ചെണ്ടുമല്ലിക...) ഉള്ളറകൾ തുറക്കാതെ വെള്ളിവെയിൽ പതിയാതെഉള്ളിനുള്ളിൽ വന്നു ഞാനേകാകിയായ്നിൻ മടിയിൽ മയങ്ങാതെ നിൻ നിഴലറിയാതെനിന്നരികിൽ നിന്നു ഞാൻ പ്രണയാർദ്രനായ്എന്നുമെന്നുമെന്റെ മാനസം തന്നിലാണു നിന്റെ താമസംഎന്തിനാണു നിന്റെ നീരസം എന്നോടു കാട്ടാതെടീഐ ലവ് യൂ ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻഐ ലവ് യൂ പുതുപ്രണയം തൂകി ഞാൻ(ചെണ്ടുമല്ലിക...)