HomeSthreehrudayamKadha parayamo kaatteMalayalam LyricsKadha parayamo kaatte Lyrics1960Movie / AlbumSthreehrudayamSinger(s)A. M. RajahMusic DirectorL.P.R. VarmaLyricistP. BhaskaranAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareകഥപറയാമോ കാറ്റേ? ഒരുകഥപറയാമോ കാറ്റേ കദനം നീക്കണ കവിതതുളുമ്പണ കഥപറയാമോ കാറ്റേ? തങ്കത്തംബുരുമീട്ടും കരളില്‍ സംഗീതത്തിന് അമൃതം വഴിയാന് പുത്തന്‍ സ്മരണകളാകും ചെറു ചെറു പൂമ്പാറ്റകളുടെ ചിറകുകള് വിരിയാന്‍ കഥപറയാമോ.. മണ്ടിനടക്കും വനനദിതന്നുടെ ചുണ്ടില്‍ പൊട്ടിച്ചിരികളുയര്ത്തിയ കളിയില്‍ കാനനമുകിലുകള് തന്നുടെ ചെവിയില്‍ നീ ചെന്നോതിയ നിന്നുടെ കഥപറയാമോ..kadha parayamo katte? oru kadha parayamo katte kadanam neekkana kavitha thulumbana kadha parayamo katte? (oru..) thankathamburumeettum karalil sangeethathin amritham vazhiyaan puthan smaranakalaakum cheru cheru poompaattakalude chirakukal viriyaan (kadha parayaamo..) mandi nadakkum vananadithannude chundil pottichirikaluyarthtia kaliyil kananamullakal thannude cheviyil nee chennothiya ninnude (kadha parayaamo..)മലയാളം വരികൾ:കഥപറയാമോ കാറ്റേ? ഒരുകഥപറയാമോ കാറ്റേ കദനം നീക്കണ കവിതതുളുമ്പണ കഥപറയാമോ കാറ്റേ? തങ്കത്തംബുരുമീട്ടും കരളില്‍ സംഗീതത്തിന് അമൃതം വഴിയാന് പുത്തന്‍ സ്മരണകളാകും ചെറു ചെറു പൂമ്പാറ്റകളുടെ ചിറകുകള് വിരിയാന്‍ കഥപറയാമോ.. മണ്ടിനടക്കും വനനദിതന്നുടെ ചുണ്ടില്‍ പൊട്ടിച്ചിരികളുയര്ത്തിയ കളിയില്‍ കാനനമുകിലുകള് തന്നുടെ ചെവിയില്‍ നീ ചെന്നോതിയ നിന്നുടെ കഥപറയാമോ..Manglish Lyrics:kadha parayamo katte? oru kadha parayamo katte kadanam neekkana kavitha thulumbana kadha parayamo katte? (oru..) thankathamburumeettum karalil sangeethathin amritham vazhiyaan puthan smaranakalaakum cheru cheru poompaattakalude chirakukal viriyaan (kadha parayaamo..) mandi nadakkum vananadithannude chundil pottichirikaluyarthtia kaliyil kananamullakal thannude cheviyil nee chennothiya ninnude (kadha parayaamo..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SthreehrudayamView Movie Album →1960MadhuvidhuvinSthreehrudayam • JikkiSthreehrudayamJikkiRead Lyrics →1960
കഥപറയാമോ കാറ്റേ? ഒരുകഥപറയാമോ കാറ്റേ കദനം നീക്കണ കവിതതുളുമ്പണ കഥപറയാമോ കാറ്റേ? തങ്കത്തംബുരുമീട്ടും കരളില്‍ സംഗീതത്തിന് അമൃതം വഴിയാന് പുത്തന്‍ സ്മരണകളാകും ചെറു ചെറു പൂമ്പാറ്റകളുടെ ചിറകുകള് വിരിയാന്‍ കഥപറയാമോ.. മണ്ടിനടക്കും വനനദിതന്നുടെ ചുണ്ടില്‍ പൊട്ടിച്ചിരികളുയര്ത്തിയ കളിയില്‍ കാനനമുകിലുകള് തന്നുടെ ചെവിയില്‍ നീ ചെന്നോതിയ നിന്നുടെ കഥപറയാമോ..
kadha parayamo katte? oru kadha parayamo katte kadanam neekkana kavitha thulumbana kadha parayamo katte? (oru..) thankathamburumeettum karalil sangeethathin amritham vazhiyaan puthan smaranakalaakum cheru cheru poompaattakalude chirakukal viriyaan (kadha parayaamo..) mandi nadakkum vananadithannude chundil pottichirikaluyarthtia kaliyil kananamullakal thannude cheviyil nee chennothiya ninnude (kadha parayaamo..)