HomeSthreehrudayamIniyurangooMalayalam LyricsIniyurangoo Lyrics1960Movie / AlbumSthreehrudayamMusic DirectorL.P.R. VarmaLyricistP. BhaskaranScript:മലയാളംManglishbaseOpen in AppAppCopyShareഇനിയുറങ്ങൂ നീലക്കുയിലുകളേ ഇനിയുറങ്ങൂ കുഞ്ഞിക്കുരുവികളേ ചിരിയൊക്കെ നിര്‍ത്തിയല്ലോ ചിലങ്കകളഴിച്ചല്ലോ കളിനിര്ത്തിയിളം കാറ്റുമുറക്കമായി നീലമുളം കാറ്റിന് നിഴല്ച്ചോട്ടിലുറക്കമായി മാനത്തുമഞ്ചാടിക്കുരു വാരിക്കളിച്ചൊരു മാമന്റെ മക്കളുറക്കമായീ മേഘമലര്മെത്ത നിവര്ത്തിയിട്ടുറക്കമായീ കിളിവാതില്പുറത്തുള്ള കുളിരനിപ്പൂനിലാവേ ഒരുതങ്കത്തിങ്കളായിട്ടോടിവായോ എന്റെ ഓമനക്കുട്ടനുള്ളൊരുമ്മയുമായ്iniyurangoo neelakkuyilukale iniyurangoo kunjikkuruvikale.. chiriyokke nirthiyallo chilankakalazhichallo kali nirthiyilam kaattumurakkamayee neela mulam kaattin nizhachottilurakkamayee (iniyurangoo..) maanathu manchaadikkuru varikkalichoru maamante makkalurakkamayee megha malarmetha nivarthiyitturakkamayee (iniyurangoo..) kilivaathilppurathulla kuliranippoonilaave oru thankathinkaalaayittodi vaayo ente omanakkuttanullorummayumaay (iniyurangoo)മലയാളം വരികൾ:ഇനിയുറങ്ങൂ നീലക്കുയിലുകളേ ഇനിയുറങ്ങൂ കുഞ്ഞിക്കുരുവികളേ ചിരിയൊക്കെ നിര്‍ത്തിയല്ലോ ചിലങ്കകളഴിച്ചല്ലോ കളിനിര്ത്തിയിളം കാറ്റുമുറക്കമായി നീലമുളം കാറ്റിന് നിഴല്ച്ചോട്ടിലുറക്കമായി മാനത്തുമഞ്ചാടിക്കുരു വാരിക്കളിച്ചൊരു മാമന്റെ മക്കളുറക്കമായീ മേഘമലര്മെത്ത നിവര്ത്തിയിട്ടുറക്കമായീ കിളിവാതില്പുറത്തുള്ള കുളിരനിപ്പൂനിലാവേ ഒരുതങ്കത്തിങ്കളായിട്ടോടിവായോ എന്റെ ഓമനക്കുട്ടനുള്ളൊരുമ്മയുമായ്Manglish Lyrics:iniyurangoo neelakkuyilukale iniyurangoo kunjikkuruvikale.. chiriyokke nirthiyallo chilankakalazhichallo kali nirthiyilam kaattumurakkamayee neela mulam kaattin nizhachottilurakkamayee (iniyurangoo..) maanathu manchaadikkuru varikkalichoru maamante makkalurakkamayee megha malarmetha nivarthiyitturakkamayee (iniyurangoo..) kilivaathilppurathulla kuliranippoonilaave oru thankathinkaalaayittodi vaayo ente omanakkuttanullorummayumaay (iniyurangoo)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SthreehrudayamView Movie Album →1960MadhuvidhuvinSthreehrudayam • JikkiSthreehrudayamJikkiRead Lyrics →1960
ഇനിയുറങ്ങൂ നീലക്കുയിലുകളേ ഇനിയുറങ്ങൂ കുഞ്ഞിക്കുരുവികളേ ചിരിയൊക്കെ നിര്‍ത്തിയല്ലോ ചിലങ്കകളഴിച്ചല്ലോ കളിനിര്ത്തിയിളം കാറ്റുമുറക്കമായി നീലമുളം കാറ്റിന് നിഴല്ച്ചോട്ടിലുറക്കമായി മാനത്തുമഞ്ചാടിക്കുരു വാരിക്കളിച്ചൊരു മാമന്റെ മക്കളുറക്കമായീ മേഘമലര്മെത്ത നിവര്ത്തിയിട്ടുറക്കമായീ കിളിവാതില്പുറത്തുള്ള കുളിരനിപ്പൂനിലാവേ ഒരുതങ്കത്തിങ്കളായിട്ടോടിവായോ എന്റെ ഓമനക്കുട്ടനുള്ളൊരുമ്മയുമായ്
iniyurangoo neelakkuyilukale iniyurangoo kunjikkuruvikale.. chiriyokke nirthiyallo chilankakalazhichallo kali nirthiyilam kaattumurakkamayee neela mulam kaattin nizhachottilurakkamayee (iniyurangoo..) maanathu manchaadikkuru varikkalichoru maamante makkalurakkamayee megha malarmetha nivarthiyitturakkamayee (iniyurangoo..) kilivaathilppurathulla kuliranippoonilaave oru thankathinkaalaayittodi vaayo ente omanakkuttanullorummayumaay (iniyurangoo)