HomeKadathukaaranമുത്തോലക്കുടയുമായ്Malayalam Lyricsമുത്തോലക്കുടയുമായ് LyricsMovie / AlbumKadathukaaranSinger(s)P LeelaMusic DirectorM S BaburajLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ തേരിറങ്ങീ തങ്കത്തേരിറങ്ങീ അത്തപ്പൂമരത്തിന്റെ അലുക്കിട്ടകൊമ്പിൻമേൽ ആയിരം കിനാവുകൾ പൂത്തിറങ്ങീ പൂത്തിറങ്ങീ പൂത്തിറങ്ങീ പൂത്തിറങ്ങീ ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ട് കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ട് കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ പെണ്ണുങ്ങൾ കുളിക്കുന്ന കടവിൽ വന്നെന്തിനു - കണ്ണുകൊണ്ടീയൊരു തിരനോട്ടം (പെണ്ണുങ്ങൾ.. ) മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ തേരിറങ്ങീ തങ്കത്തേരിറങ്ങീ കുളിയും കഴിഞ്ഞെനിക്കു ചുളിനീര്ത്തു ചുറ്റുവാൻ പുളിയിലക്കരയുള്ള പുടവയുണ്ടോ കൈയിലെ കുമ്പിളിൽ കാലത്തു ചൂടുവാൻ കല്യാണസൌഗന്ധികപ്പൂവുണ്ടോ കല്യാണസൌഗന്ധികപ്പൂവുണ്ടോ മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ തേരിറങ്ങീ തങ്കത്തേരിറങ്ങീമലയാളം വരികൾ:മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ തേരിറങ്ങീ തങ്കത്തേരിറങ്ങീ അത്തപ്പൂമരത്തിന്റെ അലുക്കിട്ടകൊമ്പിൻമേൽ ആയിരം കിനാവുകൾ പൂത്തിറങ്ങീ പൂത്തിറങ്ങീ പൂത്തിറങ്ങീ പൂത്തിറങ്ങീ ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ട് കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ട് കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ പെണ്ണുങ്ങൾ കുളിക്കുന്ന കടവിൽ വന്നെന്തിനു - കണ്ണുകൊണ്ടീയൊരു തിരനോട്ടം (പെണ്ണുങ്ങൾ.. ) മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ തേരിറങ്ങീ തങ്കത്തേരിറങ്ങീ കുളിയും കഴിഞ്ഞെനിക്കു ചുളിനീര്ത്തു ചുറ്റുവാൻ പുളിയിലക്കരയുള്ള പുടവയുണ്ടോ കൈയിലെ കുമ്പിളിൽ കാലത്തു ചൂടുവാൻ കല്യാണസൌഗന്ധികപ്പൂവുണ്ടോ കല്യാണസൌഗന്ധികപ്പൂവുണ്ടോ മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ തേരിറങ്ങീ തങ്കത്തേരിറങ്ങീLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KadathukaaranView Movie Album →Songകണ്ണുനീർക്കടലിതു കടഞ്ഞെടുത്താൽKadathukaaran • Kj YesudasKadathukaaranKj YesudasRead Lyrics →Malayalam
മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ തേരിറങ്ങീ തങ്കത്തേരിറങ്ങീ അത്തപ്പൂമരത്തിന്റെ അലുക്കിട്ടകൊമ്പിൻമേൽ ആയിരം കിനാവുകൾ പൂത്തിറങ്ങീ പൂത്തിറങ്ങീ പൂത്തിറങ്ങീ പൂത്തിറങ്ങീ ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ട് കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ട് കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ പെണ്ണുങ്ങൾ കുളിക്കുന്ന കടവിൽ വന്നെന്തിനു - കണ്ണുകൊണ്ടീയൊരു തിരനോട്ടം (പെണ്ണുങ്ങൾ.. ) മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ തേരിറങ്ങീ തങ്കത്തേരിറങ്ങീ കുളിയും കഴിഞ്ഞെനിക്കു ചുളിനീര്ത്തു ചുറ്റുവാൻ പുളിയിലക്കരയുള്ള പുടവയുണ്ടോ കൈയിലെ കുമ്പിളിൽ കാലത്തു ചൂടുവാൻ കല്യാണസൌഗന്ധികപ്പൂവുണ്ടോ കല്യാണസൌഗന്ധികപ്പൂവുണ്ടോ മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ തേരിറങ്ങീ തങ്കത്തേരിറങ്ങീ