HomeKadathukaaranമണിമുകിലേ മണിമുകിലേMalayalam Lyricsമണിമുകിലേ മണിമുകിലേ LyricsMovie / AlbumKadathukaaranSinger(s)K Sukumaran, S JanakiMusic DirectorM S BaburajLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമണിമുകിലേ മണിമുകിലേ മാനം മീതെയിതാരുടെ - പൊന്നും തോണിയിലേറി പോണൂ തോണിയിലേറി പോണൂ കാറ്റിന്റെ കളിയോടത്തില്‍ കാക്കപ്പൊന്നിനു പോണൂ (മണിമുകിലേ...) മാരിവില്ലിന് പാദസരങ്ങള്‍ വാരിയണിഞ്ഞും കൊണ്ടേ ഓ.... ആ.... മാരിവില്ലിന് പാദസരങ്ങള്‍ വാരിയണിഞ്ഞും കൊണ്ടേ പോകുവതെങ്ങൊരു പാല്‍ക്കുടമേന്തിയ ഗോകുലകന്യക പോലെ കന്നിനിലാവിന് കനകദ്വീപില്‍ കണ്ണനെത്തേടിപ്പോണൂ കണ്ണനെത്തേടിപ്പോണൂ (മണിമുകിലേ...) കണ്ണനെത്തേടിത്തേടിയിറങ്ങിയ ചന്ദനമുകില് പോലേ തോണിക്കാരനെത്തേടി വരുന്നൊരു തോഴിയല്ലോ ഞാന്‍ കളിത്തോഴിയല്ലോ ഞാന്‍ കണ്ണനുപകരം കന്യകനീയൊരു കുചേലനെക്കണ്ടൂ - ഒരു കുചേലനെക്കണ്ടൂ കരയില്‍ ഗോകുലമല്ലാ കണ്ടതു കറുകക്കുടിലല്ലോ - ഒരു കറുകക്കുടിലല്ലോ (മണിമുകിലേ....)മലയാളം വരികൾ:മണിമുകിലേ മണിമുകിലേ മാനം മീതെയിതാരുടെ - പൊന്നും തോണിയിലേറി പോണൂ തോണിയിലേറി പോണൂ കാറ്റിന്റെ കളിയോടത്തില്‍ കാക്കപ്പൊന്നിനു പോണൂ (മണിമുകിലേ...) മാരിവില്ലിന് പാദസരങ്ങള്‍ വാരിയണിഞ്ഞും കൊണ്ടേ ഓ.... ആ.... മാരിവില്ലിന് പാദസരങ്ങള്‍ വാരിയണിഞ്ഞും കൊണ്ടേ പോകുവതെങ്ങൊരു പാല്‍ക്കുടമേന്തിയ ഗോകുലകന്യക പോലെ കന്നിനിലാവിന് കനകദ്വീപില്‍ കണ്ണനെത്തേടിപ്പോണൂ കണ്ണനെത്തേടിപ്പോണൂ (മണിമുകിലേ...) കണ്ണനെത്തേടിത്തേടിയിറങ്ങിയ ചന്ദനമുകില് പോലേ തോണിക്കാരനെത്തേടി വരുന്നൊരു തോഴിയല്ലോ ഞാന്‍ കളിത്തോഴിയല്ലോ ഞാന്‍ കണ്ണനുപകരം കന്യകനീയൊരു കുചേലനെക്കണ്ടൂ - ഒരു കുചേലനെക്കണ്ടൂ കരയില്‍ ഗോകുലമല്ലാ കണ്ടതു കറുകക്കുടിലല്ലോ - ഒരു കറുകക്കുടിലല്ലോ (മണിമുകിലേ....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KadathukaaranView Movie Album →Songകണ്ണുനീർക്കടലിതു കടഞ്ഞെടുത്താൽKadathukaaran • Kj YesudasKadathukaaranKj YesudasRead Lyrics →Malayalam
മണിമുകിലേ മണിമുകിലേ മാനം മീതെയിതാരുടെ - പൊന്നും തോണിയിലേറി പോണൂ തോണിയിലേറി പോണൂ കാറ്റിന്റെ കളിയോടത്തില്‍ കാക്കപ്പൊന്നിനു പോണൂ (മണിമുകിലേ...) മാരിവില്ലിന് പാദസരങ്ങള്‍ വാരിയണിഞ്ഞും കൊണ്ടേ ഓ.... ആ.... മാരിവില്ലിന് പാദസരങ്ങള്‍ വാരിയണിഞ്ഞും കൊണ്ടേ പോകുവതെങ്ങൊരു പാല്‍ക്കുടമേന്തിയ ഗോകുലകന്യക പോലെ കന്നിനിലാവിന് കനകദ്വീപില്‍ കണ്ണനെത്തേടിപ്പോണൂ കണ്ണനെത്തേടിപ്പോണൂ (മണിമുകിലേ...) കണ്ണനെത്തേടിത്തേടിയിറങ്ങിയ ചന്ദനമുകില് പോലേ തോണിക്കാരനെത്തേടി വരുന്നൊരു തോഴിയല്ലോ ഞാന്‍ കളിത്തോഴിയല്ലോ ഞാന്‍ കണ്ണനുപകരം കന്യകനീയൊരു കുചേലനെക്കണ്ടൂ - ഒരു കുചേലനെക്കണ്ടൂ കരയില്‍ ഗോകുലമല്ലാ കണ്ടതു കറുകക്കുടിലല്ലോ - ഒരു കറുകക്കുടിലല്ലോ (മണിമുകിലേ....)