HomeKaatu Thulasiസൂര്യകാന്തീ സൂര്യകാന്തീMalayalam Lyricsസൂര്യകാന്തീ സൂര്യകാന്തീ LyricsMovie / AlbumKaatu ThulasiSinger(s)S JanakiMusic DirectorM S BaburajLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ...ആ....ആ..... സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ പ്രേമപൂജാ പുഷ്പവുമായ്നീ തേടുവതാരെയാരെ ആരെ തേടുവതാരെയാരെ ആരേ വെയിലറിയാതെ മഴയറിയാതെ വര്‍ഷങ്ങള്‍ പോകുവതറിയാതെ (2) ദേവതാരുവിന് തണലിലുറങ്ങും താപസകന്യക നീ (2) സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ ആരുടെ കനകമനോരഥമേറീ ആരുടെ രാഗപരാഗം തേടീ (2) നീലഗഗന വനവീഥിയില്‍ നില്പ്പൂ നിഷ്പ്രഭനായ് നിന് നാഥന് (2) സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ ആരെ സ്വപ്നം കാണുവതാരേമലയാളം വരികൾ:ആ...ആ....ആ..... സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ പ്രേമപൂജാ പുഷ്പവുമായ്നീ തേടുവതാരെയാരെ ആരെ തേടുവതാരെയാരെ ആരേ വെയിലറിയാതെ മഴയറിയാതെ വര്‍ഷങ്ങള്‍ പോകുവതറിയാതെ (2) ദേവതാരുവിന് തണലിലുറങ്ങും താപസകന്യക നീ (2) സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ ആരുടെ കനകമനോരഥമേറീ ആരുടെ രാഗപരാഗം തേടീ (2) നീലഗഗന വനവീഥിയില്‍ നില്പ്പൂ നിഷ്പ്രഭനായ് നിന് നാഥന് (2) സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ ആരെ സ്വപ്നം കാണുവതാരേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kaatu ThulasiView Movie Album →1965വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരുKaatu Thulasi • Kj YesudasKaatu ThulasiKj YesudasRead Lyrics →1965
ആ...ആ....ആ..... സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ പ്രേമപൂജാ പുഷ്പവുമായ്നീ തേടുവതാരെയാരെ ആരെ തേടുവതാരെയാരെ ആരേ വെയിലറിയാതെ മഴയറിയാതെ വര്‍ഷങ്ങള്‍ പോകുവതറിയാതെ (2) ദേവതാരുവിന് തണലിലുറങ്ങും താപസകന്യക നീ (2) സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ ആരുടെ കനകമനോരഥമേറീ ആരുടെ രാഗപരാഗം തേടീ (2) നീലഗഗന വനവീഥിയില്‍ നില്പ്പൂ നിഷ്പ്രഭനായ് നിന് നാഥന് (2) സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ ആരെ സ്വപ്നം കാണുവതാരേ