HomeKaatu Thulasiതിന്താരേ തിന്താരേMalayalam Lyricsതിന്താരേ തിന്താരേ LyricsMovie / AlbumKaatu ThulasiSinger(s)M S Baburaj, C O Anto, Lr Eeswari, ChorusMusic DirectorM S BaburajLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിന്താരെ തിന്താരെ തെയ്യക്കം തെയ്യക്കം തെയ്യക്കം കാട്ടില്‍ തിത്തൈയെന്നൊരു പൂക്കാലം (2) കരിമലത്തേവര്ക്കു കാവടിയാട്ടം കാവിലമ്മയ്ക്കു തീയാട്ടം (2) കാട്ടുകന്നിക്കു പൂത്തിരുനാള് കാര്ത്തികനാള് കാര്ത്തികനാള് (2) കാവില്‍ വാഴുന്ന തമ്പുരാന് വന്നു പെണ്ണിനു പേരിട്ടു പെണ്ണിനു പേരിട്ടു വെള്ളോട്ടു വായ്ക്കുട തുള്ളിച്ചു തുള്ളിച്ചു പെണ്ണിന്നു പേരിട്ടു ഹോ രാവുവാഴണ തമ്പിരാന് വന്നു പെണ്ണിനെക്കുളിപ്പിച്ച്.. ഹോയ് വാല്ക്കണ്ണെഴുതിച്ച് കസ്തൂരി തേപ്പിച്ചു വാകപ്പൂ ചൂടിച്ചു തിന്താരെ തിന്താരെ തെയ്യക്കം തെയ്യക്കം തെയ്യക്കം കാട്ടില്‍ തിത്തൈയെന്നൊരു പൂക്കാലംമലയാളം വരികൾ:തിന്താരെ തിന്താരെ തെയ്യക്കം തെയ്യക്കം തെയ്യക്കം കാട്ടില്‍ തിത്തൈയെന്നൊരു പൂക്കാലം (2) കരിമലത്തേവര്ക്കു കാവടിയാട്ടം കാവിലമ്മയ്ക്കു തീയാട്ടം (2) കാട്ടുകന്നിക്കു പൂത്തിരുനാള് കാര്ത്തികനാള് കാര്ത്തികനാള് (2) കാവില്‍ വാഴുന്ന തമ്പുരാന് വന്നു പെണ്ണിനു പേരിട്ടു പെണ്ണിനു പേരിട്ടു വെള്ളോട്ടു വായ്ക്കുട തുള്ളിച്ചു തുള്ളിച്ചു പെണ്ണിന്നു പേരിട്ടു ഹോ രാവുവാഴണ തമ്പിരാന് വന്നു പെണ്ണിനെക്കുളിപ്പിച്ച്.. ഹോയ് വാല്ക്കണ്ണെഴുതിച്ച് കസ്തൂരി തേപ്പിച്ചു വാകപ്പൂ ചൂടിച്ചു തിന്താരെ തിന്താരെ തെയ്യക്കം തെയ്യക്കം തെയ്യക്കം കാട്ടില്‍ തിത്തൈയെന്നൊരു പൂക്കാലംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kaatu ThulasiView Movie Album →1965വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരുKaatu Thulasi • Kj YesudasKaatu ThulasiKj YesudasRead Lyrics →1965
തിന്താരെ തിന്താരെ തെയ്യക്കം തെയ്യക്കം തെയ്യക്കം കാട്ടില്‍ തിത്തൈയെന്നൊരു പൂക്കാലം (2) കരിമലത്തേവര്ക്കു കാവടിയാട്ടം കാവിലമ്മയ്ക്കു തീയാട്ടം (2) കാട്ടുകന്നിക്കു പൂത്തിരുനാള് കാര്ത്തികനാള് കാര്ത്തികനാള് (2) കാവില്‍ വാഴുന്ന തമ്പുരാന് വന്നു പെണ്ണിനു പേരിട്ടു പെണ്ണിനു പേരിട്ടു വെള്ളോട്ടു വായ്ക്കുട തുള്ളിച്ചു തുള്ളിച്ചു പെണ്ണിന്നു പേരിട്ടു ഹോ രാവുവാഴണ തമ്പിരാന് വന്നു പെണ്ണിനെക്കുളിപ്പിച്ച്.. ഹോയ് വാല്ക്കണ്ണെഴുതിച്ച് കസ്തൂരി തേപ്പിച്ചു വാകപ്പൂ ചൂടിച്ചു തിന്താരെ തിന്താരെ തെയ്യക്കം തെയ്യക്കം തെയ്യക്കം കാട്ടില്‍ തിത്തൈയെന്നൊരു പൂക്കാലം