HomeKaattumallika Malayalam Movieകണ്ണുനീർക്കാട്ടിലെMalayalam Lyricsകണ്ണുനീർക്കാട്ടിലെ LyricsMovie / AlbumKaattumallika Malayalam MovieSinger(s)S Janaki, P LeelaMusic DirectorM S BaburajLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണുനീര്‍ക്കാട്ടിലെ കാഞ്ഞിരച്ചില്ലയില്‍ കരഞ്ഞിരിക്കും മൈനേ കാര്ത്തികത്തിരുനാളില് നിന്റെ കമനന് വന്നുചേരും കമനന് വന്നുചേരും (കണ്ണുനീർ....) മലര്വാടും സ്വപ്നത്തിന് മാലയുമായ് നീ മരവുരിപ്പായില് മയങ്ങുമ്പോള്‍ ഒരുഗാനധാരപോല് ചാരത്തുവന്നവന് അറിയാതെ നിന്നെ പുണരും അറിയാതെ നിന്നെ പുണരും കണ്ണുനീരൊപ്പുവാന്‍ കയ്യുയര്‍ത്തുമ്പോൾ തളര്‍ന്നുപോകും കിളിയേ കാ൪ത്തികത്തിരുനാൾ വരുമ്പോൾ കരളിലെ ദീപം മങ്ങും കരളിലെ ദീപം മങ്ങും കണ്ണുനീരൊപ്പുവാന്‍ കയ്യുയര്‍ത്തുമ്പോൾ തളര്‍ന്നുപോകും കിളിയേ ഇരുള്വീണൊരെന് വഴിത്താരയിലെന്തിനി ഇതള്‍ വിരിഞ്ഞാടും വെളിച്ചം ഒരു ദു:ഖരാത്രിതന് അന്ത്യം കുറിക്കുവാന്‍ ഒരുപകലെത്തുകയില്ലേ ഒരുപകലെത്തുകയില്ലേ (കണ്ണുനീർ....)മലയാളം വരികൾ:കണ്ണുനീര്‍ക്കാട്ടിലെ കാഞ്ഞിരച്ചില്ലയില്‍ കരഞ്ഞിരിക്കും മൈനേ കാര്ത്തികത്തിരുനാളില് നിന്റെ കമനന് വന്നുചേരും കമനന് വന്നുചേരും (കണ്ണുനീർ....) മലര്വാടും സ്വപ്നത്തിന് മാലയുമായ് നീ മരവുരിപ്പായില് മയങ്ങുമ്പോള്‍ ഒരുഗാനധാരപോല് ചാരത്തുവന്നവന് അറിയാതെ നിന്നെ പുണരും അറിയാതെ നിന്നെ പുണരും കണ്ണുനീരൊപ്പുവാന്‍ കയ്യുയര്‍ത്തുമ്പോൾ തളര്‍ന്നുപോകും കിളിയേ കാ൪ത്തികത്തിരുനാൾ വരുമ്പോൾ കരളിലെ ദീപം മങ്ങും കരളിലെ ദീപം മങ്ങും കണ്ണുനീരൊപ്പുവാന്‍ കയ്യുയര്‍ത്തുമ്പോൾ തളര്‍ന്നുപോകും കിളിയേ ഇരുള്വീണൊരെന് വഴിത്താരയിലെന്തിനി ഇതള്‍ വിരിഞ്ഞാടും വെളിച്ചം ഒരു ദു:ഖരാത്രിതന് അന്ത്യം കുറിക്കുവാന്‍ ഒരുപകലെത്തുകയില്ലേ ഒരുപകലെത്തുകയില്ലേ (കണ്ണുനീർ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kaattumallika Malayalam MovieView Movie Album →1966തിമി തിന്തിമി തെയ്യാരെKaattumallika Malayalam Movie • K P Udayabhanu,Lr EeswariKaattumallika Malayalam MovieK P Udayabhanu,Lr EeswariRead Lyrics →1966
കണ്ണുനീര്‍ക്കാട്ടിലെ കാഞ്ഞിരച്ചില്ലയില്‍ കരഞ്ഞിരിക്കും മൈനേ കാര്ത്തികത്തിരുനാളില് നിന്റെ കമനന് വന്നുചേരും കമനന് വന്നുചേരും (കണ്ണുനീർ....) മലര്വാടും സ്വപ്നത്തിന് മാലയുമായ് നീ മരവുരിപ്പായില് മയങ്ങുമ്പോള്‍ ഒരുഗാനധാരപോല് ചാരത്തുവന്നവന് അറിയാതെ നിന്നെ പുണരും അറിയാതെ നിന്നെ പുണരും കണ്ണുനീരൊപ്പുവാന്‍ കയ്യുയര്‍ത്തുമ്പോൾ തളര്‍ന്നുപോകും കിളിയേ കാ൪ത്തികത്തിരുനാൾ വരുമ്പോൾ കരളിലെ ദീപം മങ്ങും കരളിലെ ദീപം മങ്ങും കണ്ണുനീരൊപ്പുവാന്‍ കയ്യുയര്‍ത്തുമ്പോൾ തളര്‍ന്നുപോകും കിളിയേ ഇരുള്വീണൊരെന് വഴിത്താരയിലെന്തിനി ഇതള്‍ വിരിഞ്ഞാടും വെളിച്ചം ഒരു ദു:ഖരാത്രിതന് അന്ത്യം കുറിക്കുവാന്‍ ഒരുപകലെത്തുകയില്ലേ ഒരുപകലെത്തുകയില്ലേ (കണ്ണുനീർ....)