HomeKaattumallika Malayalam Movieപണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്നMalayalam Lyricsപണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന Lyrics1966Movie / AlbumKaattumallika Malayalam MovieSinger(s)Kamukara Purushothaman, P LeelaMusic DirectorM S BaburajLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ എന്‍ - പഞ്ചവര്‍ണ്ണക്കിളിയേ കാട്ടുരാജാവിന്റെ ഭാഗ്യം പറഞ്ഞു നീ ആടിവരൂ കിളിയേ ആടിവരൂ കിളിയേ കാട്ടിലെ യക്ഷിമലയിലെങ്ങോ കാണപ്പെടാത്ത നിധിയിരിപ്പൂ (2) കാണാത്ത കനകത്തിനായൊരുവന് കൂടപ്പിറപ്പിനെ കൊന്നുവല്ലോ കൂടപ്പിറപ്പിനെ കൊന്നുവല്ലോ കൊലചെയ്ത വീരന്റെ പുത്രനുണ്ടോ അവനിന്നു ഭാഗ്യം തെളിയുന്നുണ്ടോ (2) ആടുന്നു നമ്മളാ മലയിലിപ്പോള്‍ അവനൊരു ഭാഗ്യത്തിന് പടവിലിപ്പോള് (2) ആ നിധിയെങ്ങെന്നറിയുമോ നീ ആ ദേവീവിഗ്രഹം കണ്ടുവോ നീ (2) ആ നിധി കാണുവാനുള്ള മന്ത്രം ആരോമല്‍തോഴനറിയുമല്ലോ (2) ആരോമല്‍തോഴനറിയുമല്ലോ പണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ എന്‍ - പഞ്ചവര്ണ്ണക്കിളിയേമലയാളം വരികൾ:പണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ എന്‍ - പഞ്ചവര്‍ണ്ണക്കിളിയേ കാട്ടുരാജാവിന്റെ ഭാഗ്യം പറഞ്ഞു നീ ആടിവരൂ കിളിയേ ആടിവരൂ കിളിയേ കാട്ടിലെ യക്ഷിമലയിലെങ്ങോ കാണപ്പെടാത്ത നിധിയിരിപ്പൂ (2) കാണാത്ത കനകത്തിനായൊരുവന് കൂടപ്പിറപ്പിനെ കൊന്നുവല്ലോ കൂടപ്പിറപ്പിനെ കൊന്നുവല്ലോ കൊലചെയ്ത വീരന്റെ പുത്രനുണ്ടോ അവനിന്നു ഭാഗ്യം തെളിയുന്നുണ്ടോ (2) ആടുന്നു നമ്മളാ മലയിലിപ്പോള്‍ അവനൊരു ഭാഗ്യത്തിന് പടവിലിപ്പോള് (2) ആ നിധിയെങ്ങെന്നറിയുമോ നീ ആ ദേവീവിഗ്രഹം കണ്ടുവോ നീ (2) ആ നിധി കാണുവാനുള്ള മന്ത്രം ആരോമല്‍തോഴനറിയുമല്ലോ (2) ആരോമല്‍തോഴനറിയുമല്ലോ പണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ എന്‍ - പഞ്ചവര്‍ണ്ണക്കിളിയേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kaattumallika Malayalam MovieView Movie Album →1966തിമി തിന്തിമി തെയ്യാരെKaattumallika Malayalam Movie • K P Udayabhanu,Lr EeswariKaattumallika Malayalam MovieK P Udayabhanu,Lr EeswariRead Lyrics →1966
പണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ എന്‍ - പഞ്ചവര്‍ണ്ണക്കിളിയേ കാട്ടുരാജാവിന്റെ ഭാഗ്യം പറഞ്ഞു നീ ആടിവരൂ കിളിയേ ആടിവരൂ കിളിയേ കാട്ടിലെ യക്ഷിമലയിലെങ്ങോ കാണപ്പെടാത്ത നിധിയിരിപ്പൂ (2) കാണാത്ത കനകത്തിനായൊരുവന് കൂടപ്പിറപ്പിനെ കൊന്നുവല്ലോ കൂടപ്പിറപ്പിനെ കൊന്നുവല്ലോ കൊലചെയ്ത വീരന്റെ പുത്രനുണ്ടോ അവനിന്നു ഭാഗ്യം തെളിയുന്നുണ്ടോ (2) ആടുന്നു നമ്മളാ മലയിലിപ്പോള്‍ അവനൊരു ഭാഗ്യത്തിന് പടവിലിപ്പോള് (2) ആ നിധിയെങ്ങെന്നറിയുമോ നീ ആ ദേവീവിഗ്രഹം കണ്ടുവോ നീ (2) ആ നിധി കാണുവാനുള്ള മന്ത്രം ആരോമല്‍തോഴനറിയുമല്ലോ (2) ആരോമല്‍തോഴനറിയുമല്ലോ പണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ എന്‍ - പഞ്ചവര്‍ണ്ണക്കിളിയേ