HomeKaattumallika Malayalam Movieകല്യാണമാവാത്ത കാട്ടുപെണ്ണെMalayalam Lyricsകല്യാണമാവാത്ത കാട്ടുപെണ്ണെ LyricsMovie / AlbumKaattumallika Malayalam MovieSinger(s)P Leela, S JanakiMusic DirectorM S BaburajLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകല്യാണമാകാത്ത കാട്ടുപെണ്ണേ കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ കല്യാണമാകാത്ത കാട്ടുപെണ്ണേ കഥയോര്ത്തിരുന്നെന്നും കല്പനകള് നെയ്യും നിന് - കരളിന്റെ കണ്ഠത്തെ ഞാനറിഞ്ഞു കല്യാണമാകാത്ത കാട്ടുപെണ്ണേ എന്നോളമാകാത്ത കൂട്ടുകാരീ ഏതോ പാടുന്ന കുറുമ്പുകാരീ എന്നോളമാകാത്ത കൂട്ടുകാരീ കളിയാക്കാന്‍ പിന്നാലേ കൊഞ്ചിവന്നാല് ഞാൻ നിന്റെ കവിളത്തു നല്ലൊരു നുള്ളു തരും എന്നോളമാകാത്ത കൂട്ടുകാരീ കള്ളനവന്‍ വന്നു നിന്നെ നോക്കിയപ്പോള്‍ കണ്പോള നാണത്താല്‍ അടഞ്ഞതില്ലേ (2 ) കാണാത്ത ദൂരത്തില്‍ മറഞ്ഞു കഴിഞ്ഞപ്പോള്‍ കായാമ്പൂ കണ്ണുകള്‍ നിറഞ്ഞതില്ലേ കല്യാണമാകാത്ത കാട്ടുപെണ്ണേ കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ കല്യാണമാകാത്ത കാട്ടുപെണ്ണേ കരിവണ്ടിന് കൂട്ടത്തെ കണ്ടുനില്ക്കേ കണ്പോള അറിയാതെ അടഞ്ഞുപോയീ കരിവണ്ടിന് കൂട്ടത്തെ കണ്ടുനില്ക്കേ കണ്പോള അറിയാതെ അടഞ്ഞുപോയീ കഴിഞ്ഞ വിപത്തിന്റെ കഥയോര്‍ത്തു നിന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയീ എന്നോളമാകാത്ത കൂട്ടുകാരീ കല്യാണമാകാത്ത കാട്ടുപെണ്ണേ കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ കല്യാണമാകാത്ത കാട്ടുപെണ്ണേമലയാളം വരികൾ:കല്യാണമാകാത്ത കാട്ടുപെണ്ണേ കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ കല്യാണമാകാത്ത കാട്ടുപെണ്ണേ കഥയോര്ത്തിരുന്നെന്നും കല്പനകള് നെയ്യും നിന് - കരളിന്റെ കണ്ഠത്തെ ഞാനറിഞ്ഞു കല്യാണമാകാത്ത കാട്ടുപെണ്ണേ എന്നോളമാകാത്ത കൂട്ടുകാരീ ഏതോ പാടുന്ന കുറുമ്പുകാരീ എന്നോളമാകാത്ത കൂട്ടുകാരീ കളിയാക്കാന്‍ പിന്നാലേ കൊഞ്ചിവന്നാല് ഞാൻ നിന്റെ കവിളത്തു നല്ലൊരു നുള്ളു തരും എന്നോളമാകാത്ത കൂട്ടുകാരീ കള്ളനവന്‍ വന്നു നിന്നെ നോക്കിയപ്പോള്‍ കണ്പോള നാണത്താല്‍ അടഞ്ഞതില്ലേ (2 ) കാണാത്ത ദൂരത്തില്‍ മറഞ്ഞു കഴിഞ്ഞപ്പോള്‍ കായാമ്പൂ കണ്ണുകള്‍ നിറഞ്ഞതില്ലേ കല്യാണമാകാത്ത കാട്ടുപെണ്ണേ കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ കല്യാണമാകാത്ത കാട്ടുപെണ്ണേ കരിവണ്ടിന് കൂട്ടത്തെ കണ്ടുനില്ക്കേ കണ്പോള അറിയാതെ അടഞ്ഞുപോയീ കരിവണ്ടിന് കൂട്ടത്തെ കണ്ടുനില്ക്കേ കണ്പോള അറിയാതെ അടഞ്ഞുപോയീ കഴിഞ്ഞ വിപത്തിന്റെ കഥയോര്‍ത്തു നിന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയീ എന്നോളമാകാത്ത കൂട്ടുകാരീ കല്യാണമാകാത്ത കാട്ടുപെണ്ണേ കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ കല്യാണമാകാത്ത കാട്ടുപെണ്ണേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kaattumallika Malayalam MovieView Movie Album →1966തിമി തിന്തിമി തെയ്യാരെKaattumallika Malayalam Movie • K P Udayabhanu,Lr EeswariKaattumallika Malayalam MovieK P Udayabhanu,Lr EeswariRead Lyrics →1966
കല്യാണമാകാത്ത കാട്ടുപെണ്ണേ കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ കല്യാണമാകാത്ത കാട്ടുപെണ്ണേ കഥയോര്ത്തിരുന്നെന്നും കല്പനകള് നെയ്യും നിന് - കരളിന്റെ കണ്ഠത്തെ ഞാനറിഞ്ഞു കല്യാണമാകാത്ത കാട്ടുപെണ്ണേ എന്നോളമാകാത്ത കൂട്ടുകാരീ ഏതോ പാടുന്ന കുറുമ്പുകാരീ എന്നോളമാകാത്ത കൂട്ടുകാരീ കളിയാക്കാന്‍ പിന്നാലേ കൊഞ്ചിവന്നാല് ഞാൻ നിന്റെ കവിളത്തു നല്ലൊരു നുള്ളു തരും എന്നോളമാകാത്ത കൂട്ടുകാരീ കള്ളനവന്‍ വന്നു നിന്നെ നോക്കിയപ്പോള്‍ കണ്പോള നാണത്താല്‍ അടഞ്ഞതില്ലേ (2 ) കാണാത്ത ദൂരത്തില്‍ മറഞ്ഞു കഴിഞ്ഞപ്പോള്‍ കായാമ്പൂ കണ്ണുകള്‍ നിറഞ്ഞതില്ലേ കല്യാണമാകാത്ത കാട്ടുപെണ്ണേ കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ കല്യാണമാകാത്ത കാട്ടുപെണ്ണേ കരിവണ്ടിന് കൂട്ടത്തെ കണ്ടുനില്ക്കേ കണ്പോള അറിയാതെ അടഞ്ഞുപോയീ കരിവണ്ടിന് കൂട്ടത്തെ കണ്ടുനില്ക്കേ കണ്പോള അറിയാതെ അടഞ്ഞുപോയീ കഴിഞ്ഞ വിപത്തിന്റെ കഥയോര്‍ത്തു നിന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയീ എന്നോളമാകാത്ത കൂട്ടുകാരീ കല്യാണമാകാത്ത കാട്ടുപെണ്ണേ കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ കല്യാണമാകാത്ത കാട്ടുപെണ്ണേ