HomeKaattumallika Malayalam Movieപെണ്ണേ നിൻ കണ്ണിലെMalayalam Lyricsപെണ്ണേ നിൻ കണ്ണിലെ LyricsMovie / AlbumKaattumallika Malayalam MovieSinger(s)Kamukara Purushothaman, B VasanthaMusic DirectorM S BaburajLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വപ്നത്തിലിന്നലെ എന്നെ പുണര്‍ന്നുവോ സ്വര്‍ഗീയ ചിന്തകള്‍ പകര്‍ന്നു തന്നുവോ മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ (പെണ്ണേ നിൻ...) ചുണ്ടത്തു മുട്ടി മുട്ടി നില്ക്കയല്ലേ നീ വണ്ടിന്റെ മുന്പില് കണ്‍തുറന്ന പൂവു നീ വരൂ വരൂ - വരൂ വരൂ - വരൂ വരൂ വസന്തമേ (പെണ്ണേ നിൻ...) ചൂടാത്ത പൂവു ചൂടി ഞാനൊരുങ്ങിയോ പാടാത്ത പാട്ടു കേട്ടു ഞാനുറങ്ങിയോ തളിര്‍മുഖം തലോടലില്‍ തളിര്‍മുഖം തലോടലില്‍ ചുവന്നുവോ പെണ്ണേ നിന് കണ്ണിലെ കാമത്തിന് വില്ലുകള്‍ തേനമ്പൊരായിരം തൊടുത്തു നില്ക്കവേ മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ ലലാലലാലല ലലാലലാലല ലലാലലാലല ലലാലലാലലമലയാളം വരികൾ:സ്വപ്നത്തിലിന്നലെ എന്നെ പുണര്‍ന്നുവോ സ്വര്‍ഗീയ ചിന്തകള്‍ പകര്‍ന്നു തന്നുവോ മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ (പെണ്ണേ നിൻ...) ചുണ്ടത്തു മുട്ടി മുട്ടി നില്ക്കയല്ലേ നീ വണ്ടിന്റെ മുന്പില് കണ്‍തുറന്ന പൂവു നീ വരൂ വരൂ - വരൂ വരൂ - വരൂ വരൂ വസന്തമേ (പെണ്ണേ നിൻ...) ചൂടാത്ത പൂവു ചൂടി ഞാനൊരുങ്ങിയോ പാടാത്ത പാട്ടു കേട്ടു ഞാനുറങ്ങിയോ തളിര്‍മുഖം തലോടലില്‍ തളിര്‍മുഖം തലോടലില്‍ ചുവന്നുവോ പെണ്ണേ നിന് കണ്ണിലെ കാമത്തിന് വില്ലുകള്‍ തേനമ്പൊരായിരം തൊടുത്തു നില്ക്കവേ മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ ലലാലലാലല ലലാലലാലല ലലാലലാലല ലലാലലാലലLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kaattumallika Malayalam MovieView Movie Album →1966തിമി തിന്തിമി തെയ്യാരെKaattumallika Malayalam Movie • K P Udayabhanu,Lr EeswariKaattumallika Malayalam MovieK P Udayabhanu,Lr EeswariRead Lyrics →1966
സ്വപ്നത്തിലിന്നലെ എന്നെ പുണര്‍ന്നുവോ സ്വര്‍ഗീയ ചിന്തകള്‍ പകര്‍ന്നു തന്നുവോ മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ (പെണ്ണേ നിൻ...) ചുണ്ടത്തു മുട്ടി മുട്ടി നില്ക്കയല്ലേ നീ വണ്ടിന്റെ മുന്പില് കണ്‍തുറന്ന പൂവു നീ വരൂ വരൂ - വരൂ വരൂ - വരൂ വരൂ വസന്തമേ (പെണ്ണേ നിൻ...) ചൂടാത്ത പൂവു ചൂടി ഞാനൊരുങ്ങിയോ പാടാത്ത പാട്ടു കേട്ടു ഞാനുറങ്ങിയോ തളിര്‍മുഖം തലോടലില്‍ തളിര്‍മുഖം തലോടലില്‍ ചുവന്നുവോ പെണ്ണേ നിന് കണ്ണിലെ കാമത്തിന് വില്ലുകള്‍ തേനമ്പൊരായിരം തൊടുത്തു നില്ക്കവേ മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ ലലാലലാലല ലലാലലാലല ലലാലലാലല ലലാലലാലല