HomeThumboli KadappuramKaathil Thenmazhayaay MMalayalam LyricsKaathil Thenmazhayaay M LyricsMovie / AlbumThumboli KadappuramSinger(s)Kj YesudasMusic DirectorSalil ChowdhuryLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2) കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2) ഒരുക്കുന്നു കൂടൊന്നിതാ ആ ..... ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...) തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2) ഒരു നാടൻപാട്ടായിതാ .... ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)മലയാളം വരികൾ:കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2) കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2) ഒരുക്കുന്നു കൂടൊന്നിതാ ആ ..... ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...) തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2) ഒരു നാടൻപാട്ടായിതാ .... ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thumboli KadappuramView Movie Album →1995Kaathil ThenmazhayayThumboli Kadappuram • K. J. YesudasThumboli KadappuramK. J. YesudasRead Lyrics →1995
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2) കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2) ഒരുക്കുന്നു കൂടൊന്നിതാ ആ ..... ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...) തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2) ഒരു നാടൻപാട്ടായിതാ .... ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)