HomeThumboli KadappuramKaathil Thenmazhayaay FMalayalam LyricsKaathil Thenmazhayaay F Lyrics1995Movie / AlbumThumboli KadappuramSinger(s)K S ChithraMusic DirectorSalil ChowdhuryLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ കടല്ക്കാറ്റിന് മുത്തങ്ങളില്‍ കരള്കുളുര്ത്താരാരോ മധുരമായ്പാടും മണിശംഖുകളായ് കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും പറയാതെയോര്ത്തിടും അനുരാഗ ഗാനംപോലെ ഒരുക്കുന്നു കൂടൊന്നിതാ ആ.... ഒരുക്കുന്നു കൂടൊന്നിതാ മലര്‍ക്കൊമ്പിലേതോ കുയില്‍ കടല്‍പെറ്റൊരീ മുത്തു ഞാനെടുക്കും (കാതില്‍...) തഴുകുന്നനേരം പൊന്നിതളുകള്‍ കൂമ്പുന്ന മലരിന്റെ നാണംപോല്‍ അരികത്തുനില്‍ക്കുന്നു നീ ഒരു നാടന്പാട്ടായിതാ ആ... ഒരു നാടന്പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടല്ത്തിരയാടുന്നതീമണലില് (കാതില്‍...)മലയാളം വരികൾ:കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ കടല്ക്കാറ്റിന് മുത്തങ്ങളില്‍ കരള്കുളുര്ത്താരാരോ മധുരമായ്പാടും മണിശംഖുകളായ് കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും പറയാതെയോര്ത്തിടും അനുരാഗ ഗാനംപോലെ ഒരുക്കുന്നു കൂടൊന്നിതാ ആ.... ഒരുക്കുന്നു കൂടൊന്നിതാ മലര്‍ക്കൊമ്പിലേതോ കുയില്‍ കടല്‍പെറ്റൊരീ മുത്തു ഞാനെടുക്കും (കാതില്‍...) തഴുകുന്നനേരം പൊന്നിതളുകള്‍ കൂമ്പുന്ന മലരിന്റെ നാണംപോല്‍ അരികത്തുനില്‍ക്കുന്നു നീ ഒരു നാടന്പാട്ടായിതാ ആ... ഒരു നാടന്പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടല്ത്തിരയാടുന്നതീമണലില് (കാതില്‍...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thumboli KadappuramView Movie Album →1995Kaathil ThenmazhayayThumboli Kadappuram • K. J. YesudasThumboli KadappuramK. J. YesudasRead Lyrics →1995
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ കടല്ക്കാറ്റിന് മുത്തങ്ങളില്‍ കരള്കുളുര്ത്താരാരോ മധുരമായ്പാടും മണിശംഖുകളായ് കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും പറയാതെയോര്ത്തിടും അനുരാഗ ഗാനംപോലെ ഒരുക്കുന്നു കൂടൊന്നിതാ ആ.... ഒരുക്കുന്നു കൂടൊന്നിതാ മലര്‍ക്കൊമ്പിലേതോ കുയില്‍ കടല്‍പെറ്റൊരീ മുത്തു ഞാനെടുക്കും (കാതില്‍...) തഴുകുന്നനേരം പൊന്നിതളുകള്‍ കൂമ്പുന്ന മലരിന്റെ നാണംപോല്‍ അരികത്തുനില്‍ക്കുന്നു നീ ഒരു നാടന്പാട്ടായിതാ ആ... ഒരു നാടന്പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടല്ത്തിരയാടുന്നതീമണലില് (കാതില്‍...)