HomeKaanaakkinaavuനിലാക്കായലോളംMalayalam Lyricsനിലാക്കായലോളം Lyrics1996Movie / AlbumKaanaakkinaavuSinger(s)Kj Yesudas, SujathaMusic DirectorRaghu Kumar Music DirectorLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ....ആ...ഉം... നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം നിഴൽത്തോണിയിൽ പെണ്ണേ തുഴഞ്ഞെത്തിയോ നിഴൽത്തോണിയിൽ പെണ്ണേ തുഴഞ്ഞെത്തിയോ കടവിൽ കല്ലൊതുക്കിൽ നിൽക്കുമെന്നെ കാണുവാൻ ഓ.. (നിലാക്കായലോളം) തെങ്ങോലകൾ തെന്നലിൽ കേളിയാടും ആ..... തെങ്ങോലകൾ തെന്നലിൽ കേളിയാടും കാണാക്കിനാവിന്റെ തീരങ്ങളിൽ രാത്തുമ്പികൾ മേയും ഓരങ്ങളിൽ കതിർക്കൂമ്പു തേടും അരിപ്രാവുപോലെൻ കരൾക്കൂട്ടിനുള്ളിൽ ഇടം തേടിയോ പതിനാലാം രാവുദിക്കും മണിത്തിങ്കൾ മുത്തേ നീ (നിലാക്കായലോളം) പൊന്നാമ്പലും പായലും പൂത്തുനിൽക്കും പാൽമഞ്ഞിലാറാടും ഓളങ്ങളിൽ പൂമീൻ കുരുന്നായ് ഞാൻ നിൽക്കവേ തളിർച്ചുണ്ടു കോർക്കും ഒളിച്ചൂണ്ടയാലെന്റെ കനൽ പൊള്ളുമുള്ളം കൊളുത്തുന്നുവോ പറക്കാതെ പാറിയെത്തി പരുങ്ങുന്ന പൊന്മാനേ (നിലാക്കായലോളം)മലയാളം വരികൾ:ആ....ആ...ഉം... നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം നിഴൽത്തോണിയിൽ പെണ്ണേ തുഴഞ്ഞെത്തിയോ നിഴൽത്തോണിയിൽ പെണ്ണേ തുഴഞ്ഞെത്തിയോ കടവിൽ കല്ലൊതുക്കിൽ നിൽക്കുമെന്നെ കാണുവാൻ ഓ.. (നിലാക്കായലോളം) തെങ്ങോലകൾ തെന്നലിൽ കേളിയാടും ആ..... തെങ്ങോലകൾ തെന്നലിൽ കേളിയാടും കാണാക്കിനാവിന്റെ തീരങ്ങളിൽ രാത്തുമ്പികൾ മേയും ഓരങ്ങളിൽ കതിർക്കൂമ്പു തേടും അരിപ്രാവുപോലെൻ കരൾക്കൂട്ടിനുള്ളിൽ ഇടം തേടിയോ പതിനാലാം രാവുദിക്കും മണിത്തിങ്കൾ മുത്തേ നീ (നിലാക്കായലോളം) പൊന്നാമ്പലും പായലും പൂത്തുനിൽക്കും പാൽമഞ്ഞിലാറാടും ഓളങ്ങളിൽ പൂമീൻ കുരുന്നായ് ഞാൻ നിൽക്കവേ തളിർച്ചുണ്ടു കോർക്കും ഒളിച്ചൂണ്ടയാലെന്റെ കനൽ പൊള്ളുമുള്ളം കൊളുത്തുന്നുവോ പറക്കാതെ പാറിയെത്തി പരുങ്ങുന്ന പൊന്മാനേ (നിലാക്കായലോളം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KaanaakkinaavuView Movie Album →1996ഉള്ളിൽ കുറുകുന്നKaanaakkinaavu • K S ChithraKaanaakkinaavuK S ChithraRead Lyrics →1996
ആ....ആ...ഉം... നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം നിഴൽത്തോണിയിൽ പെണ്ണേ തുഴഞ്ഞെത്തിയോ നിഴൽത്തോണിയിൽ പെണ്ണേ തുഴഞ്ഞെത്തിയോ കടവിൽ കല്ലൊതുക്കിൽ നിൽക്കുമെന്നെ കാണുവാൻ ഓ.. (നിലാക്കായലോളം) തെങ്ങോലകൾ തെന്നലിൽ കേളിയാടും ആ..... തെങ്ങോലകൾ തെന്നലിൽ കേളിയാടും കാണാക്കിനാവിന്റെ തീരങ്ങളിൽ രാത്തുമ്പികൾ മേയും ഓരങ്ങളിൽ കതിർക്കൂമ്പു തേടും അരിപ്രാവുപോലെൻ കരൾക്കൂട്ടിനുള്ളിൽ ഇടം തേടിയോ പതിനാലാം രാവുദിക്കും മണിത്തിങ്കൾ മുത്തേ നീ (നിലാക്കായലോളം) പൊന്നാമ്പലും പായലും പൂത്തുനിൽക്കും പാൽമഞ്ഞിലാറാടും ഓളങ്ങളിൽ പൂമീൻ കുരുന്നായ് ഞാൻ നിൽക്കവേ തളിർച്ചുണ്ടു കോർക്കും ഒളിച്ചൂണ്ടയാലെന്റെ കനൽ പൊള്ളുമുള്ളം കൊളുത്തുന്നുവോ പറക്കാതെ പാറിയെത്തി പരുങ്ങുന്ന പൊന്മാനേ (നിലാക്കായലോളം)