HomeKaanaakkinaavuഉള്ളിൽ കുറുകുന്നMalayalam Lyricsഉള്ളിൽ കുറുകുന്ന Lyrics1996Movie / AlbumKaanaakkinaavuSinger(s)K S ChithraMusic DirectorRaghu Kumar Music DirectorLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉള്ളിൽ കുറുകുന്ന വെൺപിറാക്കളേ കണ്ണീരാറ്റിൻ കുഞ്ഞോളങ്ങളേ താനേ തളരുന്ന ചുണ്ടിലൂറുമീ താരാട്ടുപാട്ടിൻ ഈണം മൂകമായ് അലിയും സ്നേഹമാം തൂവെണ്ണയും അഴലിൽ ചാലിച്ച കൽക്കണ്ടവും ഇനി മാറിൽ നീറും കാണാച്ചൂടും നൽകാനാവില്ലല്ലോ നെഞ്ചിൽ നിറമിഴിനീരുമായ് നോവും ഒരു ബലിദാനമായ് ഏതോ കർമ്മബന്ധത്തിൻ ഇടനാഴിയിൽ ആരും കാണാക്കാറ്റിൻ നെടുവീർപ്പുമായ് ഒരു കണ്ണീർമേഘം പെയ്യാൻ വയ്യാതെങ്ങോ വിങ്ങുമ്പോൾമലയാളം വരികൾ:ഉള്ളിൽ കുറുകുന്ന വെൺപിറാക്കളേ കണ്ണീരാറ്റിൻ കുഞ്ഞോളങ്ങളേ താനേ തളരുന്ന ചുണ്ടിലൂറുമീ താരാട്ടുപാട്ടിൻ ഈണം മൂകമായ് അലിയും സ്നേഹമാം തൂവെണ്ണയും അഴലിൽ ചാലിച്ച കൽക്കണ്ടവും ഇനി മാറിൽ നീറും കാണാച്ചൂടും നൽകാനാവില്ലല്ലോ നെഞ്ചിൽ നിറമിഴിനീരുമായ് നോവും ഒരു ബലിദാനമായ് ഏതോ കർമ്മബന്ധത്തിൻ ഇടനാഴിയിൽ ആരും കാണാക്കാറ്റിൻ നെടുവീർപ്പുമായ് ഒരു കണ്ണീർമേഘം പെയ്യാൻ വയ്യാതെങ്ങോ വിങ്ങുമ്പോൾLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KaanaakkinaavuView Movie Album →1996ഓമലേ നിൻ കണ്ണിൽKaanaakkinaavu • Biju NarayananKaanaakkinaavuBiju NarayananRead Lyrics →1996
ഉള്ളിൽ കുറുകുന്ന വെൺപിറാക്കളേ കണ്ണീരാറ്റിൻ കുഞ്ഞോളങ്ങളേ താനേ തളരുന്ന ചുണ്ടിലൂറുമീ താരാട്ടുപാട്ടിൻ ഈണം മൂകമായ് അലിയും സ്നേഹമാം തൂവെണ്ണയും അഴലിൽ ചാലിച്ച കൽക്കണ്ടവും ഇനി മാറിൽ നീറും കാണാച്ചൂടും നൽകാനാവില്ലല്ലോ നെഞ്ചിൽ നിറമിഴിനീരുമായ് നോവും ഒരു ബലിദാനമായ് ഏതോ കർമ്മബന്ധത്തിൻ ഇടനാഴിയിൽ ആരും കാണാക്കാറ്റിൻ നെടുവീർപ്പുമായ് ഒരു കണ്ണീർമേഘം പെയ്യാൻ വയ്യാതെങ്ങോ വിങ്ങുമ്പോൾ