HomeDoordarshan PattukalJwaala JwaalaMalayalam LyricsJwaala Jwaala LyricsMovie / AlbumDoordarshan PattukalSinger(s)DevanandMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജ്വാല ജ്വാല തൂലികത്തുമ്പിലെ ജ്വാലവേനലിൽ താപമീ വാക തൻ ചില്ലയിൽകാനന ജ്വാലകളായ്വേദന നാടിന്റെ വേദന നിൻവജ്ര തൂലികത്തുമ്പിലെ ജ്വാല(ജ്വാല.....) നിർഭയശീർഷനായി സ്വാതന്ത്ര്യബോധത്തിൻ അക്ഷരദീപവുമേന്തിധീരമനോഹര നൂതന ലോകത്തെനീ വരവേൽക്കുകയായീനീ വരവേൽക്കുകയായീ(ജ്വാല.....) ഉജ്ജ്വലചിന്ത തൻ പർണ്ണകുടീരത്തിൽകത്തും ചിരാതിലെ നാളംകൂരിരുൾ കീറുന്ന വജ്രശലാകയായ്മാറുകയായ് നവജ്വാലമാറുകയായ് നവജ്വാല(ജ്വാല.....)മലയാളം വരികൾ:ജ്വാല ജ്വാല തൂലികത്തുമ്പിലെ ജ്വാലവേനലിൽ താപമീ വാക തൻ ചില്ലയിൽകാനന ജ്വാലകളായ്വേദന നാടിന്റെ വേദന നിൻവജ്ര തൂലികത്തുമ്പിലെ ജ്വാല(ജ്വാല.....) നിർഭയശീർഷനായി സ്വാതന്ത്ര്യബോധത്തിൻ അക്ഷരദീപവുമേന്തിധീരമനോഹര നൂതന ലോകത്തെനീ വരവേൽക്കുകയായീനീ വരവേൽക്കുകയായീ(ജ്വാല.....) ഉജ്ജ്വലചിന്ത തൻ പർണ്ണകുടീരത്തിൽകത്തും ചിരാതിലെ നാളംകൂരിരുൾ കീറുന്ന വജ്രശലാകയായ്മാറുകയായ് നവജ്വാലമാറുകയായ് നവജ്വാല(ജ്വാല.....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Doordarshan PattukalView Movie Album →Songഅമ്മേ മലയാളമേDoordarshan Pattukal • Kavalam SrikumarDoordarshan PattukalKavalam SrikumarRead Lyrics →Malayalam
ജ്വാല ജ്വാല തൂലികത്തുമ്പിലെ ജ്വാലവേനലിൽ താപമീ വാക തൻ ചില്ലയിൽകാനന ജ്വാലകളായ്വേദന നാടിന്റെ വേദന നിൻവജ്ര തൂലികത്തുമ്പിലെ ജ്വാല(ജ്വാല.....) നിർഭയശീർഷനായി സ്വാതന്ത്ര്യബോധത്തിൻ അക്ഷരദീപവുമേന്തിധീരമനോഹര നൂതന ലോകത്തെനീ വരവേൽക്കുകയായീനീ വരവേൽക്കുകയായീ(ജ്വാല.....) ഉജ്ജ്വലചിന്ത തൻ പർണ്ണകുടീരത്തിൽകത്തും ചിരാതിലെ നാളംകൂരിരുൾ കീറുന്ന വജ്രശലാകയായ്മാറുകയായ് നവജ്വാലമാറുകയായ് നവജ്വാല(ജ്വാല.....)